ബെംഗളുരു; നഗരത്തിന്റെ പല ഭാഗങ്ങളും തണുപ്പിന്റെ പിടിയിലായതോടെ ജാഗ്രതയോടെ ആരോഗ്യ വിഭാഗം അധികൃതർ.
തണുപ്പിൽ നിന്നും രക്ഷ നേടാൻ കുട്ടികളെയും പ്രായമായവരെയും പ്രത്യേകം സംരക്ഷിക്കണമെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി .
വസ്ത്ര ധാരണത്തിലും , ഭക്ഷണത്തിലും കരുതൽ വേണമെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി . കമ്പിളി, ജാക്കറ്റ് , സോക്സ് എന്നിവ തണുപ്പിൽ നിന്ന് രക്ഷ നേടാൻ ധരിക്കണമെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകുന്നു .
Post Your Comments