Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -6 January
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹൃദയചികിത്സ യന്ത്രം സ്ഥാപിച്ചു
മട്ടന്നൂര്‍ : കണ്ണൂര്‍ ലൂബ്നാഥ് ഷാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ച ഹാര്‍ട്ട് വൈവല്‍ മിഷന്റെ ഉദ്ഘാടനം പി.കെ.ശ്രീമതി എംപി നിര്‍വഹിച്ചു. കിയാല്‍ എംഡി…
Read More » - 6 January
സഹോദരിയെ പീഡിപ്പിച്ചു; യുവാവിന് 20 വര്‍ഷം കഠിനതടവ്
കാസര്‍കോട്: സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം കഠിനതടവ്. പോക്സോ നിയമപ്രകാരം കേസെടുത്ത യുവാവിന് അര ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക പെണ്‍കുട്ടിക്കു നല്‍കണം.…
Read More » - 6 January
ഇനി ട്രെയിനിലും ‘ബിലില്ലാത്ത ഊണ് സൗജന്യം’
ന്യൂഡല്‍ഹി: ട്രെയിന്‍ സര്വീസുികളില് ഏറ്റവും കൂടുതല്‍ ചീത്തപ്പേര് കേള്‍ക്കുന്ന ഒരു വിഭാഗമാണ് കേറ്ററിംഗ് നടത്തുന്നവര്‍. ബില്‍ നല്‍കുന്നില്ല, അമിത തുക ഈടാക്കുന്നു, വൃത്തിയില്ല അങ്ങനെ പരാതികളുടെ നീണ്ട്…
Read More » - 6 January
സംസ്ഥാനത്ത് ഡീസലിന് വില കുറഞ്ഞു : പെട്രോള്‍ വിലയില്‍ മാറ്റമില്ല
കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഡീസല്‍ വിലയില്‍ 11 പൈസ കുറഞ്ഞു. അതേ സമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല.…
Read More » - 6 January
കർമ്മ സമിതി ആർ എസ്എസ് തന്നെയാണ് അതിൽ സംശയമില്ല; ഓലപാമ്പ് കാണിച്ച് കേരളീയരെ ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നത് ; കടകം പള്ളി
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ഓലപാമ്പ് കാണിച്ച് കേരളീയരെ ഭീഷണിപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബിജെപി നേതാക്കൾ തന്നെ പറയുന്നു അക്രമം തടയണമെന്ന്…
Read More » - 6 January
പള്ളിക്ക് നേരെ കല്ലേറ്: സിപിഎം നേതാവ് റിമാന്‍ഡില്‍
പേരാമ്പ്ര: പേരാമ്പ്രയില്‍ മുസ്ലീം പള്ളിക്കു നേരെയുണ്ടായ കല്ലേറില്‍ സിപിഎം നേതാവ് റിമാന്‍ഡില്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറി മാണിക്കോട് അതുല്‍ ദാസാണ് റിമാന്‍ഡിലായത്. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനായിരുന്നു ഇയാളുടെ ശ്രമമെന്ന്…
Read More » - 6 January
21 വര്‍ഷങ്ങളായി താൻ നെഞ്ചോട് ചേർത്ത് വളർത്തിയ മൂന്ന് ആണ്മക്കള്, യഥാര്‍ത്ഥത്തില്‍ തനിക്ക് പിറന്നവരല്ലെന്ന് മനസിലാക്കിയ ഒരു പിതാവിന്റെ കഥ ഇങ്ങനെയാണ്
21 വര്‍ഷങ്ങളായി താൻ നെഞ്ചോട് ചേർത്ത് വളർത്തിയ മൂന്ന് ആണ്മക്കള് തന്റെ രക്തത്തിൽ പിറന്നവരല്ലെന്ന് പിതാവ് മനസിലാക്കി.നോര്‍ത്ത് വെയില്‍സിലെ റോസിലുള്ള റിച്ചാര്‍ഡ് മാസന് എന്ന 55 കാരനാണ്…
Read More » - 6 January
ടെലികോം കമ്പനികളില്‍ നിന്നുള്ള സര്‍ക്കാര്‍ വരുമാനം കുറഞ്ഞു
ന്യൂഡല്‍ഹി: ടെലികോം കമ്പനികളില്‍ നിന്നുള്ള സര്‍ക്കാരിന്റെ വരുമാനത്തില്‍ 2017-18 സാമ്പത്തിക വര്‍ഷം 22 ശതമാനം കുറവ്. ടെലികോം സേവനങ്ങള്‍ വില്ക്കുമ്പോള് ടെലികോം സേവനദാതാക്കള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന്…
Read More » - 6 January
അടിവസ്ത്രം മാത്രം ധരിച്ച് ഒന്നിലധികം വീടുകളില്‍ ഒറ്റരാത്രി കൊണ്ട് മോഷണം നടത്തുന്ന കൊടും കള്ളന് ആസിഡ് ബിജു പിടിയില്‍
കോഴിക്കോട് : മാസങ്ങളായി കോഴിക്കോട് ജില്ലക്കാരുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജു അറസ്റ്റില്‍. അടിവസ്ത്രം മാത്രം ധരിച്ച് വീടുകളില്‍ പ്രവേശിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുന്നതില്‍ വിരുതനായിരുന്നു…
Read More » - 6 January
മദ്യലഹരിയില്‍ മകനെ വലിച്ചെറിഞ്ഞയാള്‍ തീയില്‍ചാടി; അച്ഛനും മകനും മരിച്ചു
മുളങ്കുന്നത്തുകാവ്: ഭാര്യാസഹോദരന്‍ വീട്ടില്‍ വന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മകനെ വലിച്ചെറിഞ്ഞ ആള് ആത്മഹത്യക്ക് ശ്രമിച്ചു. അച്ഛനും മകനും മരിച്ചു. പാലക്കാട് ചിറ്റൂര്‍ സ്വദേശി 34 കാരനായ സത്യപാലനാണു മകനെ…
Read More » - 6 January
ബൈക്ക് മോഷണ സംഘം പോലീസ് പിടിയിൽ
കായംകുളം: ബൈക്ക് മോഷണ സംഘം പോലീസ് പിടിയിൽ. പത്തിയൂര്‍ അങ്ങാടിശ്ശേരില്‍ അജിത്ത് (21) വവ്വാക്കാവ് തഴവമുറി ഹരികൃഷ്ണ ഭവനത്തില്‍ ഹരികൃഷ്ണന് (18) പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. സാഹസികമായിട്ടാണ്…
Read More » - 6 January
കേരളത്തില്‍ അനുഭവപ്പെടുന്ന കൊടുംതണുപ്പിന് പിന്നിലെ കാരണം ഇതെന്ന് വിദഗ്ദര്‍
തിരുവനന്തപുരം : മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൊടും തണുപ്പാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. ഇന്ത്യയിലാകെ അനുഭവപ്പെടുന്ന കൊടും തണുപ്പിന്റെ ഭാഗമായാണ് കേരളത്തിലും ഈ അവസ്ഥ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ…
Read More » - 6 January
സംസ്ഥാനത്ത് വീണ്ടും അക്രമം ; രണ്ട് വീടുകൾക്ക് നേരെ ബോംബേറ്
കണ്ണൂർ : ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂരിൽ വീണ്ടും ബോംബേറ് ഉണ്ടായി.കൊളശ്ശേരിയില്‍ സിപിഎം ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്.…
Read More » - 6 January
പിണറായി വിജയന് ആദര്‍ശ ധീരനെന്ന് നടന് സത്യരാജ്
കൊച്ചി : പിണറായി വിജയനേയും കേരളത്തിലെ കമ്മ്യുണിസ്റ്റ് സര്‍ക്കാരിനെയും പുകഴ്ത്തി പ്രമുഖ തമിഴ് നടന് സത്യരാജ്. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടയിലാണ് നടന്റെ പ്രസ്താവന. മുഖ്യമന്ത്രി പിണറായി…
Read More » - 6 January
ഇന്ധന വില വർധനവ് ; പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി
പാരിസ്: ഫ്രാൻസിൽ ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം കത്തിപ്പടരുന്നു മഞ്ഞക്കോട്ട് പ്രതിഷേധക്കാർ വീണ്ടും തെരുവിലിറങ്ങി. പലയിടത്തും പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. തുടർച്ചയായ ഒൻപതാം ശനിയാഴ്ചയും പ്രതിഷേധം…
Read More » - 6 January
മതേതരത്വം പ്രസംഗിച്ചു നടക്കാനുള്ളതല്ല: കുമ്മനം രാജശേഖരന്
പന്തളം: മതേതരത്വം ഹൃദയത്തിന്റെ ഭാവമാണെന്നും അത് പ്രസംഗിച്ച് നടക്കാനുള്ളതല്ലെന്നും മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. പന്തളം കൊട്ടാരത്തിലെ തിരുവാഭരണ ഘോഷയാത്രക്ക് അകമ്പടി പോകുന്ന രാജപ്രതിനിധിക്കുള്ള പല്ലക്ക് സമര്‍പ്പണത്തിന്…
Read More » - 6 January
ഏഷ്യാ കപ്പ്; ഇന്ത്യ-തായ്ലന്റ് പോരാട്ടം ഇന്ന്
എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യാകപ്പില്‍ പന്ത് തട്ടാനൊരുങ്ങുകയാണ് ഇന്ത്യ.ആദ്യ മല്‍സരത്തില്‍ തായ്ലന്റിനെയാണ് ഇന്ത്യ നേരിടുന്നത്. വൈകുന്നേരം യു.എ.ഇ സമയം അഞ്ചരയ്ക്ക് അബുദാബി അല്നഹ്യാന് സ്റ്റേഡിയത്തിലാണ് മല്‍സരം.…
Read More » - 6 January
ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു
പാലക്കാട്: പാലക്കാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകനു വെട്ടേറ്റു. ചെറുപ്പുളശ്ശേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷബീര്‍ അലിക്കാണ് വെട്ടേറ്റത്. അര്‍ദ്ധരാത്രിയിലാണ് ഷംമീറിന് വെട്ടേറ്റത്. മുഖം മൂടി ധരിച്ച് വീട്ടില്‍ അതിക്രമിച്ചു കയറിയ…
Read More » - 6 January
വാക്കുകൾ ചെറുതാക്കുവെന്ന് റോബട്ട് ; ശശി തരൂർ നൽകിയ മറുപടി ഇങ്ങനെ
തിരുവനന്തപുരം : വാക്കുകൾ ചെറുതാക്കുവെന്ന് ശശി തരൂരിനോട് റോബട്ട് പറഞ്ഞു. അങ്ങനെ ചെറുതാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് തരൂർ നൽകിയ മറുപടി.റോബട്ടുകൾക്കും മനുഷ്യർക്കും നീളമുള്ള വാക്കുകളോടു പേടി പാടില്ലെന്നു പറയാനും…
Read More » - 6 January
പയ്യന്നൂരില്‍ വന്‍ തീപിടുത്തം
പയ്യന്നൂര്‍: പയ്യന്നൂരില്‍ വന്‍ തീപിടുത്തം. ഇലക്ട്രിക് കടയ്ക്കാണ് തീപിടുത്തം ഉണ്ടായത്. അതേസമയം അഗ്നിശമന സേന സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഷോരര്ട്ട് സര്ക്്യൂട്ടാണ്…
Read More » - 6 January
സംഘര്‍ഷം; തലശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കണ്ണൂര്‍: കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തലശ്ശേരിയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി- ന്യൂ മാഹി പൊലീസ് സ്റ്റേഷന് പരിധിയിലാണ് നിരോധനാജ്ഞ.…
Read More » - 6 January
ഓട്ടോ കെട്ടിവലിച്ചുകൊണ്ടുപോകുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
തിരൂരങ്ങാടി: കേടായ ഓട്ടോറിക്ഷ കെട്ടിവലിച്ച് വര്‍ക്ക്ഷോപ്പിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. താനൂര്‍ ഓലപ്പീടിക ബദര്‍ പള്ളിക്ക് സമീപത്തെ ചെറുവത്ത്…
Read More » - 6 January
മിഠായിതെരുവ് സംഘര്‍ഷം; നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് വ്യാപാരികള്‍
കോഴിക്കോട്: മിഠായിത്തെരുവില്‍ സംഘപരിവാര്‍ സംഘടനകള്‍ അടിച്ച് തകര്‍ത്ത വ്യാപാരസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല…
Read More » - 6 January
ശബരിമലയില്‍ ഭക്തജന തിരക്കേറുന്നു
സന്നിധാനം: ശബരിമലയുടെ പേരിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷം തുടരുന്ന സാഹചര്യത്തിൽ ശബരിമലയില്‍ ഭക്തജന തിരക്കേറുന്നു. ശരാശരി ഒരു ലക്ഷത്തിലേറെ തീര്‍ഥാടകരാണ് ദിവസേന സാന്നിധാനത്തു എത്തുന്നത്. മകരവിളക്ക് വരെ…
Read More » - 6 January
അച്ചടക്കം കാണിക്കണം, വിവാദപ്രസ്തവാനയ്ക്കൊടുവില് മനു ഭാകറോട് മാപ്പ് ചോദിച്ച് കായികമന്ത്രി
ചണ്ഡീഗഢ്: യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ തനിക്ക് വാഗ്ദാനം ചെയ്ത തുക ലഭിക്കുമോ ഇല്ലയോ എന്ന് ചോദിച്ച ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ മനു ഭാകറോട് പൊട്ടത്തെറിച്ച…
Read More »