Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -5 January
പ്ലാസ്റ്റിക് നിരോധനം ; പിടിച്ചെടുത്തത് 21.7 ടൺ പ്ലാസ്റ്റിക്
ചെന്നൈ; പ്ലാസ്റ്റിക് നിരോധനം നടപ്പാക്കി ആദ്യ 4 ദിവസത്തിനുള്ളിൽ കോർപ്പറേഷൻ പിടിച്ചെടുത്തത് 21.7 ടൺ പ്ലാസ്റ്റിക്. പൊതുജനങ്ങൾ സ്വമേധയാ ഉപേക്ഷിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഇതിൽ പെടുന്നു. പുതു…
Read More » - 5 January
ട്രെയിനിൽ നിന്ന് ചാടിയിറങ്ങിയ യുവാവിന് ദാരുണാന്ത്യം
ബെംഗളുരു; ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിച്ച ഐടി ജീവനക്കാരൻ ട്രെയിൻ കയറി മരിച്ചു. ആന്ധ്ര സ്വദേശി കിരൺ കുമാർ (38) ആണ് മരിച്ചത്. നഗരത്തി പ്രധാന…
Read More » - 5 January
പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കണമെന്ന് ആവശ്യം
ചെന്നൈ : പുതുച്ചേരിയെ സ്വതന്ത്ര സംസ്ഥാനമായി അംഗീകരിക്കുക, കിരണ്‍ ബേദിയെ ലഫ്റ്റനന്റ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും നീക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പാര്‍ലമെന്റിന് മുന്നില്‍ വെള്ളിയാഴ്ച്ച സമരം നടന്നു.…
Read More » - 5 January
വാചകമടി കൊണ്ട് മാത്രം മോദിയെ തോല്‍പ്പിക്കാനാവില്ല : പ്രതിപക്ഷത്തോട് ജിഗ്നേഷ് മേവാനി
അഹമ്മദബാദ് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണമെങ്കില്‍ വാചകമടി മാത്രം പോരെന്ന് ഗുജറാത്തിലെ യുവ എംഎല്‍എ ജിഗ്നേഷ് മേവാനി. ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ്…
Read More » - 5 January
സിപിഎം പ്രവർത്തകന് വെട്ടേറ്റു
പാലക്കാട്: സിപിഎം പ്രവർത്തകന് വെട്ടേറ്റു. പാലക്കാട് അട്ടപ്പാടിയിൽ സി പി എം – ബി ജെ പി സംഘർഷത്തിനിടെ സി പി എം പ്രവർത്തകനായ അരുൺ വിനോദിനാണു…
Read More » - 5 January
മറഡോണയ്ക്ക് വയറിനുള്ളില്‍ രക്തസ്രാവമെന്ന് റിപ്പോര്‍ട്ടുകള്‍
അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം മറഡോണയ്ക്ക് വയറിനുള്ളില്‍ രക്തസ്രാവമെന്ന് കുടുംബം. പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. മറഡോണയുടെ സ്ഥിതി ഗുരുതരമല്ലെന്ന് കുടുംബം അറിയിച്ചു. അപകടനില തരണം…
Read More » - 5 January
പ്രോജക്ട് ഫെലോ: വാക്ക് ഇൻ ഇന്റർവ്യൂ
പരിസ്ഥിതി കാലവസ്ഥ വ്യതിയാന ഡയറക്ടറേറ്റിലേക്ക് മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ നാല് പ്രോജക്ട് ഫെലോകളെ നിയമിക്കുന്നു. എൻവയോൺമെന്റൽ സയൻസിലോ എൻവയോൺമെൻറൽ എഞ്ചിനീയറിംഗിലോ ഉള്ള ബിരുദാനന്തരബിരുദവും മൂന്ന്…
Read More » - 5 January
അതിശൈത്യത്തിൽ ബെംഗളുരു
ബെംഗളുരു; ബെംഗളുരു തണുത്ത് വിറക്കുന്നു, പല ഭാഗങ്ങളിലും മഞ്ഞു വീഴ്ച്ചയും ശക്തമാണ് . വടക്കൻ ബെംഗലുരുവിൽ 9 ഡിഗ്രി സെൽഷ്യസും ,തെക്കൻ ബെംഗലുരുവിൽ 12മായിരുന്നു കാലാവസ്ഥ .…
Read More » - 5 January
കോടതിയലക്ഷ്യ നിയമം ദുരുപയോഗം ചെയ്യുന്നവർക്ക് തിരിച്ചടി- അഡ്വ.പി.എസ് ശ്രീധരന് പിള്ള
തിരുവനന്തപുരം•ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ക്ഷേത്ര തന്ത്രിക്കുള്ള അവകാശം അന്തിമമാമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന് പിള്ള. കോടതി വിധിയിലൂടെ നിരോധിക്കപ്പെടാത്ത (അസ്പൃശ്യത, സതി…
Read More » - 5 January
ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്കായി യോഗിയുടെ കര്‍ശന നിര്‍ദ്ദേശം
ലഖ്നൗ : തെരുവില്‍ അലയുന്ന എല്ലാ പശുക്കളെയും ഈ മാസം പത്തിന് മുമ്പ് സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്‍ശന നിര്‍ദേശം. നേരത്തെ, പശുക്കള്‍ക്ക്…
Read More » - 5 January
സംസ്ഥാന യുത്ത് ബോക്സിംഗ് ലോഗോ പ്രകാശനം ചെയ്തു
കണ്ണൂര്‍ : സംസ്ഥാന യുത്ത് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് നിര്‍വഹിച്ചു. മുന്‍ ലോക വനിതാ അമേച്ച്യര്‍ ബോക്സിങ് ചാമ്പ്യന്‍…
Read More » - 5 January
ചരിത്ര നേട്ടവുമായി മുന്നേറി ഹീറോ മോട്ടോകോര്‍പ്
മുംബൈ : ഇരുചക്ര വാഹന വിപണിയിൽ ചരിത്ര നേട്ടവുമായി മുന്നേറി ഹീറോ മോട്ടോകോര്‍പ്. 2018 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മോട്ടോര്‍ സൈക്കിള്‍, സ്കൂട്ടര്‍ വിഭാഗത്തിൽ…
Read More » - 5 January
തില്ലങ്കേരി സമര ചരിത്രവുമായി ‘കാലം പറഞ്ഞത്’
കണ്ണൂര്‍ : തില്ലങ്കേരി നെല്ലെടുപ്പ് സമരത്തിന്റെ ചരിത്രം പറയുന്ന 1948 കാലം പറഞ്ഞത് സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. രാജീവ് നടുവനാടാണ് ചിത്രത്തിന്റെ സംവിധാനം. ജനകീയ കൂട്ടായ്മയിലാണ് ചിത്രം…
Read More » - 5 January
മേക്കെദാട്ട്; കർണ്ണാടകവും സുപ്രീം കോടതിയിലേക്ക്
ബെംഗളുരു; മേക്കെദാട്ട് അണക്കെട്ട് നിർമ്മാണത്തിനെതിരെ തമിഴ്നാട് നൽകിയ ഹർജികെതിരെ കർണ്ണാടകവും സുപ്രീം കോടതിയിലേക്ക്. അണക്കെട്ട് നിർമ്മാണത്തിനാവശ്യമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിൽ നിന്നും കർണ്ണാടകത്തെ തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി…
Read More » - 5 January
കേരളം സന്ദര്‍ശനം : ബ്രിട്ടീഷ് പൗരന്മാര്ക്ക് ജാഗ്രത മുന്നറിപ്പ് നല്കി ഹൈക്കമ്മീഷന്
ന്യൂഡല്‍ഹി : നിലവിലെ കേരളത്തിലെ ക്രമസമാധാന നില കണക്കിലെടുത്ത് കേരളത്തിലേക്ക് എത്തുന്ന ബ്രിട്ടീഷ് പൗരന്മാര് വേണ്ട ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പ്രാദേശിക ഭരണകൂടങ്ങള്‍ നല്കുന്ന…
Read More » - 5 January
വാഹനങ്ങൾ വാടകക്കെടുത്ത് ഉപയോഗിച്ച ശേഷം തട്ടിപ്പ് നടത്തുന്നയാൾ പോലീസ് പിടിയിൽ
കണ്ണൂർ; വാഹനങ്ങൾ വാടകക്കെടുത്ത് ദിവസങ്ങളോളം ഉപയോഗിച്ച ശേഷം തട്ടിപ്പിലൂടെ വിറ്റ് കാശാക്കുന്നയാൾപോലീസ് പിടിയിലായി. ശ്രീകണ്ഠപുരം സ്വദശി രാഹുൽ ദാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യക്തികളുടെ പക്കൽനിന്നും കാറുകൾ…
Read More » - 5 January
ഹര്‍ത്താല്‍ ദിനത്തില്‍ സംരക്ഷണം; രാഷ്ടീയ കക്ഷികളെ കാണാനൊരുങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മ
കൊച്ചി: ഹര്‍ത്താലുകള്‍ കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന കാര്യം രാഷ്ട്രീയ കക്ഷികളുടെ ശ്രദ്ധയില്പ്പെടുത്താനൊരുങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മ. പ്രശ്നപരിഹാരത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹര്‍ത്താല്‍ നിന്ന് ഒഴിവാക്കാന്‍ യുഡിഎഫ്, എല്‍ഡിഎഫ്,…
Read More » - 5 January
പരീക്ഷകൾ മാറ്റിവച്ചു
കോട്ടയം : ദേശീയ പണിമുടക്ക് കണക്കിലെടുത്ത് മഹാത്മഗാന്ധി സർവകലാശാലയും, ആരോഗ്യ സർവകലാശാലയും ജനുവരി എട്ട്, ഒൻപത് തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. ആരോഗ്യ സർവകലാശാല പരീക്ഷകളുടെ പുതിയ…
Read More » - 5 January
എന്തുകൊണ്ടാണ് രാഹുൽ ‘റഫാലി’ൽ ഇപ്പോഴും കടിച്ചുതൂങ്ങുന്നത് : പാർലമെന്റിൽ അപമാനിതമായത് സോണിയ പരിവാർ
കെ.വി.എസ് ഹരിദാസ് എന്തുകൊണ്ടാണ് റഫാൽ പ്രശ്നത്തിൽ രാഹുൽ ഗാന്ധിയും അമ്മയും ഇത്രത്തോളം വേവലാതി കാണിക്കുന്നത്?. കുറെ കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്…… ഒന്നൊന്നായി വിശദീകരിക്കാം. ഒരു കാര്യം ആദ്യമേ സൂചിപ്പിക്കാം,…
Read More » - 5 January
പൊതു വിപണിയിൽ നെൽവില 15; ദുരിതത്തിലായി കർഷകർ
കൽപ്പറ്റ; വയനാട്ടിലെ കര്‍ഷകര്‍ക്ക് ദുരിതം സമ്മാനിച്ച് നെൽ വിലയിടിവും , ഉത്പാദന ചിലവും. പൊതുവിപണിയില്‍ നെല്ലിന് വേണ്ടത്ര വില ലഭിക്കുന്നില്ല. നിലവിൽ മട്ട നെല്ലിന് ക്വിന്റലിന് 1,500…
Read More » - 5 January
സെല്‍ഫി പകര്‍ത്തുന്നതിനിടെ യുവാവ് പാറക്കെട്ടില്‍ നിന്ന് വീണുമരിച്ചു
അയര്‍ലന്റ്: അയര്‍ലന്റിലെ ഡബ്ലിന്‍ സര്‍വ്വകലാശാലയിലെ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി സെല്‍ഫിയെടുക്കുന്നതിനിടയില്‍ പാറക്കെട്ടില്‍ നിന്ന് വീണു മരിച്ചു. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രായം ഏകദേശം 20 വയസ്…
Read More » - 5 January
പുതുചേരി ജിപ്മെറിൽ ഒഴിവുകള്‍
പുതുചേരിയിൽ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ(ജിപ്മെർ) ഗ്രൂപ്പ് ബി, സി തസ്തികകളിൽ അവസരം. ജൂനിയര്‍ ഹിന്ദി ട്രാന്സ്ലേറ്റര്,ടെക്നിക്കല്‍ അസിസ്റ്റന്റ് (ന്യൂക്ലിയര്‍…
Read More » - 5 January
യുവതികള്‍ ശബരിമലയില്‍ എത്തിയത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പരിപാടി, പാതിരാത്രി ആര്‍ക്കും അങ്ങനെ ചെയ്യാം : ജി മാധവന് നായര്‍
കോഴിക്കോട് : ശബരിമല സ്ത്രീ പ്രവേശനം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പരിപാടിയാണെന്ന് വിമര്‍ശിച്ച് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി.മാധവന് നായര്‍ രംഗത്ത്. പാതിരാത്രി ആര്‍ക്കു വേണേലും അങ്ങനെ ചെയ്യാം…
Read More » - 5 January
കേരളത്തിലെ ക്രമസമാധാനം: ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിച്ചു
തിരുവനന്തപുരം•കേരളത്തിലെ ക്രമസമാധാന നിലയെക്കുറിച്ച് ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ ധരിപ്പിച്ചതായി ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. Briefed Hon'ble…
Read More » - 5 January
ഹര്‍ത്താല്‍ : കണ്ണൂര്‍ ജില്ലയില്‍ മാത്രം 174 അറസ്റ്റ്
കണ്ണൂര്‍ : ഹര്‍ത്താലിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആക്രമ സംഭവങ്ങളില്‍ 174 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതില്‍ 101 പേര് മുന്‍കരുതലായും 73 പേര് അക്രമ…
Read More »