Latest NewsJobs & VacanciesEducation & Career

വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവുകൾ

കേരള വനഗവേഷണ സ്ഥാപനത്തിൽ 2019 ഡിസംബർ മൂന്ന് വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘സ്റ്റഡി ഓൺ ദി ഇംപാക്ട് ഓഫ് ഇൻവേസീവ് പ്ലാന്റ് സ്പീഷ്യസ് ഓൺ ഇക്കോളജി ഓഫ് ജിഇഎഫ്-മൂന്നാർ ലാന്റ്‌സ്‌കെയ്പ്പ് പ്രോജക്ട് ഏരിയ’ ൽ രണ്ട് പ്രോജക്ട് ഫെല്ലോയുടെയും ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെയും താൽക്കാലിക ഒഴിവുകളുണ്ട്. ഈ മാസം പത്തിന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യു നടക്കും. വിശദ വിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button