കൊച്ചി: ശബരിമല വിഷയത്തിൽ കേരളത്തെ കലാപ ഭൂമിയാക്കുന്ന സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഫെഡറേഷന്‍ ഓഫ് ഹിന്ദു ഓര്‍ഗനൈസേഷന്‍സ് ആവശ്യപ്പെട്ടു. സംഘപരിവാർ സംഘടനകളുമായി ബന്ധമില്ലാത്ത 87 സംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ചതാണ് ഫെഡറേഷന്‍ എന്നും സംസ്ഥാന യോഗം 13ന് തൃശൂരില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
Post Your Comments