Latest NewsKerala

പയ്യന്നൂരില്‍ വന്‍ തീപിടുത്തം

പയ്യന്നൂര്‍: പയ്യന്നൂരില്‍ വന്‍ തീപിടുത്തം. ഇലക്ട്രിക് കടയ്ക്കാണ് തീപിടുത്തം ഉണ്ടായത്. അതേസമയം അഗ്‌നിശമന സേന സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഷോരര്‍ട്ട് സര്‍ക്്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിയമനം. അപകടത്തില്‍ ഇതുവരെ ആളപായമെന്നും റിപ്പോര്‍ട്ട് ചെയ്്തിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button