Latest NewsIndia

ടെലികോം കമ്പനികളില്‍ നിന്നുള്ള സര്‍ക്കാര്‍ വരുമാനം കുറഞ്ഞു

ന്യൂഡല്‍ഹി: ടെലികോം കമ്പനികളില്‍ നിന്നുള്ള സര്‍ക്കാരിന്റെ വരുമാനത്തില്‍ 2017-18 സാമ്പത്തിക വര്‍ഷം 22 ശതമാനം കുറവ്. ടെലികോം സേവനങ്ങള്‍ വില്‍ക്കുമ്പോള്‍ ടെലികോം സേവനദാതാക്കള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് നിശ്ചിത ശതമാനമാണ് ലൈസന്‍സ് ഫീസായും സ്‌പെക്ട്രം ഉപയോഗിക്കുന്നതിനുള്ള ചാര്‍ജായും സര്‍ക്കാര്‍ ഈടാക്കുന്നത്. സ്‌പെക്ട്രം ഉപയോഗത്തില്‍ നിന്നുള്ള വരുമാനം 2017-18ല്‍ 18.62 ശതമാനം കുറഞ്ഞ് 1,30,844.9 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 1,60,787.9 കോടി രൂപയായിരുന്നു. ലൈസന്‍സ് ഫീസ് ഇനത്തിലുള്ള സര്‍ക്കാരിന്റെ വരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button