Latest NewsKerala

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട്: പാലക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനു വെട്ടേറ്റു. ചെറുപ്പുളശ്ശേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷബീര്‍ അലിക്കാണ് വെട്ടേറ്റത്. അര്‍ദ്ധരാത്രിയിലാണ് ഷംമീറിന് വെട്ടേറ്റത്. മുഖം മൂടി ധരിച്ച് വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരുസംഘം ഷമീറിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

അതേസമയം അട്ടപ്പാടിയില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഹര്‍ത്താലില്‍ വാഹനം തടഞ്ഞതിനെ തുടര്‍്ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലേയ്ക്ക് എത്തിയതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button