Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -8 January
ബൈക്കപകടത്തില്‍ മരണപ്പെട്ട 1000 പേരില്‍ ഹെല്‍മറ്റ് ധരിച്ചത് 3 പേര് മാത്രം :ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി പൊലീസ്
പൂനെ : പൂനെ സിറ്റിയില്‍ ബൈക്കപകടത്തില്‍ മരണപ്പെട്ട 1000 പേരില്‍ 3 പേര് മാത്രമാണ് ഹെല്‍മറ്റ് ധരിച്ചിരുന്നതെന്ന് റിപ്പോര്‍ട്ട്. പുനെ ട്രാഫിക് പൊലീസാണ് ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്…
Read More » - 8 January
പൊലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ ആക്രമണം
പത്തനംതിട്ട: അടൂര്‍ പറക്കോട് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ ആക്രമണം. ബൈക്കില്‍ എത്തിയ അജ്ഞാത സംഘം മണ്ണെണ്ണ കുപ്പി കത്തിച്ച് വീടിനു നേരെ എറിയുകയായിരുന്നു. സ്പെഷല്‍ ബ്രാഞ്ച്…
Read More » - 8 January
വീട്ടുടമയെ ഹോം നഴ്സ് കുത്തിക്കൊന്ന സംഭവം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി: നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹോം നഴ്സ് വീട്ടുടമയെ കൊലപ്പെടുത്തിയത് സ്വന്തം അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. എറണാകുളം പാലാരിവട്ടത്ത് ഇന്ന്…
Read More » - 8 January
കോളേജ് അധ്യാപകരുടെ വിരമിക്കല്‍ പ്രായം 65 ആക്കി ഈ സംസ്ഥാനം
കൊല്‍ക്കത്ത: കോളേജ് യൂണിവേഴ്സിറ്റി അധ്യാപകരുടെ വിരമിക്കല്‍ പ്രായം പശ്ചിമ ബംഗാള്‍ ഉയര്‍ത്തി. 65 വയസായാണ് പ്രായം ഉയര്‍ത്തിയത്. അതേസമയം വൈസ് ചാന്‍സലര്‍മാരുടെ പ്രായം 70 ആക്കി. 60…
Read More » - 8 January
അല്‍ഖായിദ നേതാവ് യെമനില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
ന്യുയോര്‍ക്ക് : അല്‍ഖായിദ നേതാവ് ജമാല്‍ അല്‍ ബദാവി യെമനില്‍ യു എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ജനുവരി ഒന്നിന് ബദാവി കൊല്ലപ്പെട്ട കാര്യം യു എസ് സെന്‍ട്രല്‍…
Read More » - 8 January
ദേശീയ പണിമുടക്ക് ; മഞ്ചേരിയിൽ സംഘർഷം
മലപ്പുറം : ജനത്തെ വലച്ച് ദേശീയ പണിമുടക്ക് പുരോഗമിക്കുന്നതിനിടെ മഞ്ചേരിയിൽ സംഘർഷം. സമരക്കാരും വ്യാപാരികളും തമ്മിലാണ് സംഘർഷമുണ്ടായത്. കട തുറക്കാനെത്തിയ വ്യാപാരികളും സമരക്കാരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയായിരുന്നു. തുറന്ന…
Read More » - 8 January
ആദ്യ 3ഡി സീബ്ര ലൈൻ കണ്ണൂരിൽ
കണ്ണൂര്‍: കേരളത്തിലെ ആദ്യ 3ഡി സീബ്ര ലൈൻ കണ്ണൂരിൽ. ആര്‍ട്ടിസ്റ് മുദ്ര വിനോദിന്റ കരവിരുതില്‍ കേരളത്തിലെ ആദ്യ 3D സീബ്ര ലൈനുമായി കേരള പോലീസ്. കണ്ണൂര്‍ ജില്ലയിലെ…
Read More » - 8 January
വിവാദത്തിലായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥനെ പിന്തുണച്ച് ഭാര്യയുടെ ഫേസ്ബുക് പോസ്റ്റ്
ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അശ്ശീല കമന്റിട്ട യുവാവിനെ തല്ലി വിവാദത്തിലായ ഐഎഎസ് ഉദ്യോഗസ്ഥനെ പിന്തുണച്ച് ഭാര്യ രംഗത്തെത്തി. ബംഗാളിലെ അലിപുര്ദാറില് കലക്ടറായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് നിഖില്‍…
Read More » - 8 January
മനിതിയുടെ സ്വകാര്യ വാഹനം പമ്പയിലെത്തിച്ചതില് വിശദീകരണം കിട്ടിയേ തീരൂ, ശബരിമല വിശ്വാസികള്‍ക്കുള്ളത് : കോടതി
കൊച്ചി: ശബരിമല വിശ്വാസികള്‍ക്കുള്ളതെന്ന് ഹൈക്കോടതി. ദര്‍ശനം നടത്തിയ യുവതികള്‍ക്ക് അജണ്ടയുണ്ടോയെന്നും കോടതി ചോദിച്ചു. വിശ്വാസികളാണോ ദര്‍ശനം നടത്തിയ യുവതികളെന്ന സംശയമാണ് കോടതി പ്രകടിപ്പിക്കുന്നത്. വരുന്നവര്‍ക്ക് അജണ്ടയുണ്ടോയെന്ന് പരിശോധിക്കണമെന്നും…
Read More » - 8 January
സാമ്പത്തിക ഞെരുക്കം : എയര്‍ ഇന്ത്യയില്‍ ശമ്പളം മുടങ്ങിയിട്ട് രണ്ട് മാസം
ന്യൂഡല്‍ഹി : ഇന്ത്യയുടെ ഔദ്യോഗിക വിമാന സര്‍വീസായ എയര്‍ ഇന്ത്യയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി. 20,000 ത്തില്‍ അധികം വരുന്ന ജീവനക്കാരാണ് ഇതുമൂലം…
Read More » - 8 January
ആന്‍ഡമാനില്‍ ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവ്
ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ അഡ്മിനിസ്ട്രേഷന് ജൂനിയര്‍ എന്‍ജിനിയര്‍( സിവില്‍) 20, ജൂനിയര്എന്ജിനിയര് (ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍) 08 ഒഴിവുകളിലേക്ക്അപേക്ഷ ക്ഷണിച്ചു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിങ് ഡിപ്ലോമ/ബിരുദം.…
Read More » - 8 January
ഭാര്യയെ കൊന്ന് കുളത്തില്‍ തള്ളി; ശേഷം ബന്ധുക്കള്‍ക്കൊപ്പം ഒന്നുമറിയാത്ത പോലെ തിരച്ചില്‍; സംഭവം ഇങ്ങനെ
നെടുങ്കണ്ടം : ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഭാര്യയെ കൊന്ന് കുളത്തില്‍ തള്ളിയ ശേഷം…
Read More » - 8 January
ശബരിമലയില്‍ വീണ്ടും ആചാരലംഘനം സംഭവിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം : തെളിവുകൾ പുറത്ത്
തിരുവനന്തപുരം: ശബരിമലയില്‍ വീണ്ടും ആചാരലംഘനം സംഭവിച്ചെന്ന വാര്‍ത്ത വ്യാജം. തമിഴ്നാട് സ്വദേശിനിയായ 48 കാരിയായ യുവതി ദര്‍ശനം നടത്തിയെന്നാണ് ചില ഇടത് അനുഭാവ ചാനലുകൾ വാർത്ത പുറത്തു…
Read More » - 8 January
മുന്നോക്ക സമുദായത്തിലെ സാമ്പത്തിക സംവരണം: എതിര്‍പ്പ് പ്രകടിപ്പിച്ച് വി.എസ്
തിരുവനന്തപുരം: മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്ക സംവരണത്തിനെതിരെ ഭരണപരിഷ്കാരകമ്മീഷന്‍ ചെയര്മാന് വി എസ് അച്യുതാനന്ദന്. സംവരണം സാമ്പത്തിക പദ്ധതി അല്ല. മുന്‍ കാലങ്ങളില്‍ സിപിഎം ഇതിനെ എതിര്ത്തതാണെും വി.എസ് …
Read More » - 8 January
തലസ്ഥാന നഗരിക്ക് പൂക്കാലമൊരുക്കി വസന്തോത്സവം
തിരുവനന്തപുരം: അനന്തപുരിയിൽ പൂക്കാലമൊരുക്കി വസന്തോത്സവം ജനുവരി 11 മുതല്‍ 20 വരെ കനകക്കുന്നിലും സൂര്യകാന്തിയിലും നടക്കും. ഔപചാരിക ഉദ്ഘാടനം ജനുവരി 11 ന് വൈകുന്നേരം അഞ്ച് മണിക്ക്…
Read More » - 8 January
വിശ്വാസികളാണോ ദർശനം നടത്തിയ യുവതികളെന്ന് സർക്കാരിനോട് ഹൈക്കോടതി
കൊച്ചി : യുവതികൾ ശബരിമയിൽ ദർശനം നടത്തിയ സംഭവത്തിൽ സർക്കാർ വിശദമായ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ഉത്തരവ്. ശബരിമലയിൽ എത്തിയ യുവതികൾക്ക് അജണ്ടയുണ്ടോയെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു.…
Read More » - 8 January
പേട്ട ടിക് ടോക് ചലഞ്ച്; തകര്ത്തഭിനയിക്കൂ നിങ്ങള്‍ക്കും സിനിമാ താരമാകാം
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്തിന്റെ പേട്ട. വിജയ് സേതുപതിയും തൃഷയും സിമ്രാനുമൊക്കെ ഒരുമിക്കുന്ന ചിത്രത്തിന് പ്രത്യേകതകള്‍ ഒരുപാടാണ്. ചിത്രം തിയറ്ററിലെത്തുന്ന ജനുവരി 10ലേക്ക് ഇനി…
Read More » - 8 January
ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ: ചൈനയെയും മറികടന്നു
ന്യൂഡല്‍ഹി: വളർച്ചാ നിരക്കിൽ കുതിപ്പുമായി ഇന്ത്യ. ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായിത്തീര്‍ന്നിരിക്കുകയാണ് ഇന്ത്യ.തെരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്ന ഈ വളര്‍ച്ചാനിരക്ക് മോദി…
Read More » - 8 January
കച്ചവടക്കാരന്റെ കൊലപാതകത്തിന് കാരണം കവര്‍ച്ചാ സംഘമെന്ന് സൂചന
മഞ്ചേശ്വരം: പൈവളിഗെ ചേവാര്‍ മണ്ടേക്കാപ്പിലെ ജി.കെ ജനറല്‍ സ്റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയുടെ കൊലപാതകത്തിന് കാരണം കവര്‍ച്ചാ സംഘമെന്ന് സൂചന.രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ചേവാര്‍ മണ്ടേക്കാപ്പിലെ…
Read More » - 8 January
സ്ത്രീകള്‍ക്കായി ടാക്സി സര്‍വീസ്
ബംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ സ്ത്രീകള്‍ക്കായി ടാക്സി സര്‍വീസ് ആരംഭിച്ചു. കര്‍ണാടക ടൂറിസം വികസന കോര്‍പ്പറേഷനും ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (ബി.ഐ.എ.എല്‍.) ചേര്‍ന്നാണ് പിങ്ക് ടാക്സിയുടെ…
Read More » - 8 January
ഭക്ഷണത്തിനൊപ്പം മദ്യകുപ്പിയും; നേതാവിനെതിരെ ആരോപണം
ലക്നൗ : സൽക്കാരത്തിൽ ഭക്ഷണത്തിനൊപ്പം മദ്യകുപ്പി വിളമ്പിയ ബിജെപി നേതാവിനെതിരെ ആരോപണം. ഹര്‍ദോയിലെ ശ്രാവണ ദേവി ക്ഷേത്രത്തില്‍ വെച്ച് നടന്ന പരിപാടിയിലാണ് ഭക്ഷണപൊതിക്കുള്ളില്വെച്ച് മദ്യം നൽകിയത്. യുപി…
Read More » - 8 January
മനുഷ്യത്വം മരിച്ചിട്ടില്ല: പഴയ മൊബൈല്‍ ഫോണുമായി നിറകണ്ണുകളോടെ അടുത്തു വന്ന വൃദ്ധയ്ക്ക് തണലായി ഡെലിവറി ബോയ്, വൈറല്‍ കുറിപ്പ്
തൊടുപുഴ: ആരും സഹായിക്കാനില്ലെന്ന് ബോധ്യപ്പെടുന്ന നിമിഷങ്ങളിലും ദൈവ ദൂതന്മാരെപ്പോലെ ചിലര്‍ നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നു വരാറുണ്ട്. പരസ്പരം ഊരോ പേരോ അറിയാതെ എവിടെ നിന്നോ എത്തുന്ന അവര്‍…
Read More » - 8 January
ബോളിവുഡ് താരം രാകേഷ് റോഷന് അര്‍ബുദത്തിന്റെ പിടിയില്‍
ബോളിവുഡ് താരം രാകേഷ് റോഷൻ ക്യാൻസർ രോഗ ചികിത്സയിൽ. പിതാവ് ഇന്ന് ചികിത്സയുടെ ഭാഗമായി ഓപ്പറേഷന് വിദേയനാകുകയാണെന്ന് മകൻ ഋതിക് റോഷനാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞത്. തന്റെ…
Read More » - 8 January
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റിലായി
കൊളംബോ: ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ചതിന് 4 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റു ചെയ്തു. ഇവരുടെ ബോട്ടും പിടിച്ചെടുത്തു. അറസ്റ്റിലായവരെ കങ്കേശന്തുറൈയിലേക്ക് കൊണ്ടുപോയതായി ശ്രീലങ്കന്‍ നാവികസേന അധികൃതര്‍…
Read More » - 8 January
ഇനി ബന്ദ് ഉണ്ടാവില്ലെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: ദേശീയ പണിമുടക്കിന് പശ്ചിമബംഗാളില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. പണിമുടക്കിനെ കുറിച്ച് ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മമതയുടെ പ്രതികരണം. എന്നാല്‍ പശ്ചിമബംഗാളില്‍…
Read More »