പത്തനംതിട്ട: അടൂര്‍ പറക്കോട് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ ആക്രമണം. ബൈക്കില്‍ എത്തിയ അജ്ഞാത സംഘം മണ്ണെണ്ണ കുപ്പി കത്തിച്ച് വീടിനു നേരെ എറിയുകയായിരുന്നു. സ്പെഷല്‍ ബ്രാഞ്ച് എസ്ഐ വേണുഗോപാലിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെയാണ് അടൂരില്‍ സിപിഎംബിജെപി സംഘര്‍ഷം ഉടലെടുത്തത്.
Post Your Comments