Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -8 January
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റിലായി
കൊളംബോ: ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ചതിന് 4 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റു ചെയ്തു. ഇവരുടെ ബോട്ടും പിടിച്ചെടുത്തു. അറസ്റ്റിലായവരെ കങ്കേശന്തുറൈയിലേക്ക് കൊണ്ടുപോയതായി ശ്രീലങ്കന്‍ നാവികസേന അധികൃതര്‍…
Read More » - 8 January
ഇനി ബന്ദ് ഉണ്ടാവില്ലെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: ദേശീയ പണിമുടക്കിന് പശ്ചിമബംഗാളില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. പണിമുടക്കിനെ കുറിച്ച് ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മമതയുടെ പ്രതികരണം. എന്നാല്‍ പശ്ചിമബംഗാളില്‍…
Read More » - 8 January
രാജ്യത്ത് ആദ്യ 5ജി ബിഎസ്എൻഎല്ലിലൂടെ
ഡൽഹി : രാജ്യത്ത് ആദ്യ 5ജി എത്തുന്നത് ബിഎസ്എൻഎല്ലിലൂടെ. 2020 ഓടെ രാജ്യത്തെ പ്രധാന നഗരങ്ങളിലും 2022-ഓടെ കേരളത്തിലും 5ജി സൗകര്യം ഏര്‍പ്പെടുത്താനാണ് തീരുമാനം. സ്വകാര്യ ടെലികോം…
Read More » - 8 January
ദേശീയ പണിമുടക്ക് ട്രാഫിക്കിലെ തിരക്കിൻറെ ഫോട്ടോ ട്രോളുകളുമായി സോഷ്യൽ മീഡിയ
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ പത്ത് തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന പണിമുടക്ക് ഇന്ത്യയിൽ കാര്യമായി ചലനമുണ്ടാക്കിയില്ല. ദക്ഷിണേന്ത്യയിൽ ഭാഗികമായി ബാധിച്ചിട്ടുണ്ട്. എങ്കിലും പല തിരക്കേറിയ നഗരങ്ങളിലെയും ട്രാഫിക്കിൽ…
Read More » - 8 January
മൊബൈല്‍ വാലറ്റുകളുടെ പ്രവര്‍ത്തനം അവസാനിക്കുന്നു
ബെംഗുളൂരു: മൊബൈല്‍ വാലറ്റ് കമ്പനികള്‍ പൂട്ടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെയ്മെന്റ് കമ്പനിയുടെ സീനിയര്‍ എക്സിക്യുട്ടീവാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വിട്ടത്. ഇതോടെ…
Read More » - 8 January
മുന്‍ എംഎല്‍എ ട്രെയിനിനുള്ളിൽ വെടിയേറ്റു മരിച്ചു
അഹമ്മദാബാദ് : ഗുജറാത്ത് മുന്‍ എംഎല്‍എ വെടിയേറ്റ് കൊല്ലപ്പെട്ടു. ബിജെപി നേതാവ് കൂടിയായ ജയന്തിലാല്‍ ഭാനുശാലിയ്ക്കെതിരെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ച് അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു. ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്ക്…
Read More » - 8 January
അലോക് വർമ തുടരും ; സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കി
ഡൽഹി : സിബിഐ ഡയറ്കടർ സ്ഥാനത്തുനിന്ന് അലോക് വർമയെ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. അലോക് വർമയെ ഡയറ്കടർ സ്ഥാനത്തേക്ക് കോടതി വീണ്ടും നിയമിച്ചു. നയപരമായ പ്രധാന…
Read More » - 8 January
ശസ്ത്രക്രിയയ്ക്കു 30 ദിവസം മുമ്പുള്ള പരിശോധന ഇന്‍ഷുറന്‍സ്; നിര്‍ണായക തീരുമാനവുമായി കോടതി
മുംബൈ: ശസ്ത്രക്രിയയ്ക്കു 30 ദിവസം മുമ്പുള്ള പരിശോധനാ ചെലവുകളുടെ ഇന്‍ഷൂറന്‍സില്‍ സുപ്രധാന തീരുമാനവുമായി മുംബൈ ഉപഭോക്തൃ കോടതി. പരിശോധനാ ചെവലുകള്ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ബാധകമാണെന്ന് കോടതി അറിയിച്ചു.…
Read More » - 8 January
ഗീത ഗോപിനാഥ് ഇനി ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ്
വാഷിംഗ്ടണ്‍ : മുഖ്യമന്ത്രിയുടെ സാമ്ബത്തിക ഉപദേഷ്ടാവായിരുന്ന ഗീത ഗോപിനാഥ് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) യുടെ ചീഫ് എക്കണോമിസ്റ്റായി ചുമതലയേറ്റു. ഐഎംഎഫിന്റെ ഈ സുപ്രധാന പദവിയിലെത്തുന്ന ആദ്യ വനിതയാണ്…
Read More » - 8 January
സുവര്‍ണനേട്ടത്തില്‍ മുത്തമിട്ട് വസീം ജാഫര്‍
ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ സുവര്‍ണ രാജകുമാരന് വസീം ജാഫറിനെ തേടി മറ്റൊരു റിക്കാര്‍ഡ് കൂടി. രഞ്ജി ട്രോഫിയില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരമെന്ന റിക്കാര്‍ഡാണ് ഈ നാല്പതുകാരന്…
Read More » - 8 January
കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കണ്ണൂർ : പത്ത് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കഞ്ചാവ് ആന്ധ്രയിൽ നിന്ന് കണ്ണൂരിലേക്ക് കാറിൽ കൊണ്ടുവരുന്നതിനിടയിലാണ് ഇവർ പിടിയിലാകുന്നത്. കുറുമാത്തൂർ ജാഫർ ചപ്പാരപ്പടവ് അലി അക്ബർ…
Read More » - 8 January
പ്രതിപക്ഷ നേതാവിനെ അപകീർത്തിപ്പെടുത്താൻ സംഘടിത നീക്കം; ബെന്നി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സമൂഹമാധ്യമങ്ങള്‍ വഴി ജാതീയമായും വർഗീയമായും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ നേരിടുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാൻ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി…
Read More » - 8 January
മുത്തലാഖ്; പ്രേമചന്ദ്രന് ലഭിച്ച സ്വീകാര്യത സിപിഎമ്മിനെ അലട്ടുന്നു: ഷിബു ബേബിജോൺ
കൊല്ലം: പിണറായി വിജയൻറെ പിടിവാശിക്ക് മുന്നിൽ അടിയറവ് പറയാത്തവരെ ആർഎസ് എസ് ബിജെപി സംഘപരിവാർ പാളയത്തിൽ തളയ്ക്കാമെന്ന സിപിഎം അജൻഡ കൊല്ലത്ത് നടക്കില്ലെന്ന് ഷിബു ബേബിജോൺ. മുത്തലാഖ്…
Read More » - 8 January
നവോത്ഥാന സമിതിയിൽ വിള്ളലെന്ന് സൂചന: തുടർ പ്രവർത്തനങ്ങൾ നിന്നുപോകുമോയെന്ന ആകാംക്ഷയിൽ സിപിഎം
തിരുവനന്തപുരം : എൻഎസ്എസും സർക്കാരും പൂർണമായും തെറ്റിയതോടെ നവോത്ഥാന മൂല്യസംരക്ഷണ സമിതിയോടുള്ള എസ്എൻഡിപി യുടെ തുടർസഹകരണത്തിന്റെ കാര്യത്തിൽ സിപിഎമ്മിന് ആകാംക്ഷയേറി. പ്രീതി നടേശനെ അപമാനിച്ച സംഭവത്തിൽ മാധ്യമ…
Read More » - 8 January
വിവാഹ മോചനത്തിനുള്ള കാരണത്തില്‍ നിന്ന് കുഷ്ഠ രോഗത്തെ ഒഴിവാക്കി
ന്യൂഡല്‍ഹി: വിവാഹ മോചനത്തിനുള്ള കാരണങ്ങളുടെ പട്ടികയില്‍ നിന്നും കുഷ്ഠ രോഗത്തെ ഒഴിവാക്കി. ഇതിനുള്ള ബില്‍ ലോക്സഭ ശബ്ദ വോട്ടോടെ അംഗീകരിച്ചു. കുഷ്ഠ രോഗം ബേധമാക്കാന്‍ പറ്റുന്ന അസുഖമാണ്.…
Read More » - 8 January
സാമ്പത്തിക സംവരണം കേന്ദ്രസര്‍ക്കാരിന്റെ നീതി നിഷേധം; വെള്ളാപ്പള്ളി
ജനറല്‍ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി നീതിയുടെ നിഷേധമാണെന്ന് എസ് എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുന്നോക്ക…
Read More » - 8 January
വംശീയതയ്ക്ക് വഴിയൊരുക്കി അബ്രഹാമിന്റെ സന്തതികള്‍; വിമര്‍ശനവുമായി അരുന്ധതി റോയ്
മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയിലെ വംശീയതയെ വിമര്‍ശിച്ച് അരുദ്ധതി റോയ്. ക്രാക്ടിവിസ്റ്റ് ഡോട്ട് ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അരുന്ധതി റോയ്…
Read More » - 8 January
ശാസ്താംകോട്ടയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക അക്രമണം
ശാസ്താംകോട്ടയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമണം.ഇന്നലെ രാത്രി ഒന്നരയ്ക്കാണ് അക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. ശബരിമല സമരത്തിന്റെ മറവിൽ ബിജെപി ആർ…
Read More » - 8 January
ദേശീയ പണിമുടക്ക് ; സമരക്കാർ അറസ്റ്റിൽ
കൊൽക്കത്ത : തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടരുകയാണ്. ട്രെയിൻ തടഞ്ഞ സമരക്കാർ അറസ്റ്റിൽ. ബംഗാളിലെ ഹൗറയിലാണ് സംഭവം. ഡൽഹിയെയും…
Read More » - 8 January
പൊലീസ് അക്രമികള്‍ക്ക് നേരെ എറിഞ്ഞ ഗ്രനേഡ് കൊണ്ടത് വഴിയാത്രക്കാരന്: റോഡില്‍ പരുക്കേറ്റ് കിടന്നിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല
വടകര : പൊലീസ് അക്രമികള്‍ക്ക് നേരെ എറിഞ്ഞ ഗ്രനേഡ് കൊണ്ടത് യുവകവിക്ക്. കഴിഞ്ഞ ദിവസം വടകര പുതിയ ബസ് സ്റ്റാന്‍ഡിലാണ് അക്രമത്തിനിടെ യുവകവി സജീവ് മന്തരത്തൂരിന് നേരെ…
Read More » - 8 January
26 ന് അര്‍ദ്ധരാത്രി കണ്ണൂര്‍ ഓടാന്‍ തുടങ്ങും
കണ്ണൂര്‍ : ഒരുമയുടെയും സുരക്ഷയുടെയും സന്ദേശമുയര്‍ത്തി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന മിഡ്നൈറ്റ് മാരത്തോണ്‍ ജനുവരി 26 ന് കണ്ണൂരില്‍ നടക്കും.…
Read More » - 8 January
നമ്മുടെ സ്വന്തം കേരളത്തില്‍ ഹോം നഴസ് വീട്ടുടമയെ കുത്തിക്കൊന്നു
കൊച്ചി: വീട്ടുടമയെ ഹോം നഴ്സ് കുത്തിക്കൊന്നു. കൊച്ചി പാലാരിവട്ടത്താണ് സംഭവം. വീട്ടുടമയായ തോബിയാസ് (34) ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ലോറന്‍സിനെ പോലീസ് പിടികൂടി.
Read More » - 8 January
മകരവിളക്ക് ; തീർഥാടകർക്കുള്ള സൗകര്യങ്ങൾ പൂർത്തീകരിക്കുന്നില്ല
ശബരിമല : മകരവിളക്കിന് 5 ദിവസം മാത്രം ബാക്കിനിൽക്കെ തീർഥാടകർക്കുള്ള സൗകര്യങ്ങൾ പൂർത്തീകരിക്കുന്നില്ല. എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി ദേവസ്വം ബോർഡ് പറയുമ്പോഴും മകരവിളക്കിന് തീർഥാടകർ തടിച്ചുകൂടുന്ന ഒരു…
Read More » - 8 January
രേഖകള്‍ എത്താത്തതിനെ തുടര്‍ന്ന് കൊലക്കേസിന്റെ വിചാരണ മാറ്റിവെച്ചു
തലശ്ശേരി : രാസപരിശോധനകള്‍ സംബന്ധിച്ച രേഖകള്‍ വിചാരണ കോടതിയില്‍ എത്താത്തതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ മാറ്റിവെച്ചു. പാനൂര്‍ പുത്തൂര്‍ കൈവേലിയിലെ അനീഷ് കൊല്ലപ്പെട്ട…
Read More » - 8 January
‘സ്കൂളിന്റെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാന്‍ സാധ്യമല്ല’, ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് സ്കൂളില്‍ പ്രവേശനം നിഷേധിച്ചു
കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് സ്കൂളില്‍ പ്രവേശനം നല്‍കാനാവില്ലന്ന് അധികൃതര്‍. കേരള തമിഴ്നാട് ബോര്‍ഡറിലെ വിദ്യ വനം ഹയര്‍സെക്കന്ററി സ്കൂളാണ് ബിന്ദുവിന്റെ പതിനൊന്ന്…
Read More »