Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -14 January
ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം ; കനയ്യ കുമാര്‍ അടക്കം പത്ത് പേര്‍ക്കെതിരായ കുറ്റപത്രം ഇന്ന്
ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു)യിലെ മുന്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡണ്ട് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ അടക്കം പത്ത് പേര്‍ക്കെതിരെ പട്യാല ഹൗസ്…
Read More » - 14 January
സിഖ് വിരുദ്ധ കലാപ കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന്റെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തില്ല
ഡല്‍ഹി : സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. സജ്ജന്‍…
Read More » - 14 January
സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ഹെല്‍മറ്റ് ഉപയോഗിച്ച് അടിച്ച് വീഴ്ത്തിയ കേസ് വഴിത്തിരുവില്‍
ആര്യനാട്: സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ഹെല്‍മറ്റ് ഉപയോഗിച്ച് അടിച്ച് വീഴ്ത്തിയ കേസിന്റെ അന്വേഷണത്തിനൊടുവില്‍ അറസ്റ്റിലായത് ഭര്‍ത്താവ്. ഭര്‍ത്താവ് പനയ്ക്കോട് കുര്യാത്തി അനസ് മന്‍സിലില്‍ അനസ്(27) ആണ് അറസ്റ്റിലായത്.…
Read More » - 14 January
ഒമാനിൽ വാഹനാപകടം പ്രവാസി മരിച്ചു
മസ്ക്കറ്റ് : വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കുറ്റ്യാടി നരിക്കൂട്ടുംചാൽ പുതിയേടത്ത് കുഞ്ഞമ്മദ്കുട്ടിയുടെ മകൻ അഷ്റഫ് (49) ആണ് മരിച്ചത്. സോഹാറിൽ ശനിയാഴ്ച അഷ്റഫ് ഓടിച്ചിരുന്ന ടാങ്കർ…
Read More » - 14 January
കുംഭമേള: പ്രയാഗില്‍ അഖാഡകളുടെ ടെന്റിന് തീ പിടിച്ചു
പ്രയാഗില്‍ കുംഭമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെ തീപിടിത്തം. മേളയില്‍ പങ്കെടുക്കാനെത്തിയ ദിംഗബര അഖാഡകള്‍ തങ്ങിയ ടെന്റിനാണ് തീ പിടിച്ചത്. ടെന്റിലുണ്ടായിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം അഗ്നിശമനസേനയുടെ…
Read More » - 14 January
കൊല്ലം ബൈപ്പാസ്; അവകാശവാദം ഉന്നയിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍
കൊല്ലം: ഉദ്ഘാടനം അടുത്തിരിക്കെ കൊല്ലം ബൈപ്പാസിന്റെ അവകാശവാദവുമായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രംഗത്ത്. കൊല്ലം ബൈപ്പാസിന് പണം മുടക്കിയത് കേന്ദ്ര സര്‍ക്കാരാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം…
Read More » - 14 January
ശബരീശ സന്നിധിയില്‍ 17 വർഷങ്ങൾക്ക് ശേഷം ‘ജയവിജയ’ ജയന് എത്തി
സന്നിധാനം: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കച്ചേരിക്കായി അയ്യനുമുന്നില് ജയവിജയന്മാരിലെ ജയന് വീണ്ടും എത്തിയിരിക്കുകയാണ്. ശ്രീകോവില്‍ നട തുറന്നു…ശബരിമല സന്നിധിയില്‍ അയ്യപ്പനെ തൊഴുതുമടങ്ങുന്ന ഓരോ ഭക്തനും സുപരിചിതമാണ്…
Read More » - 14 January
ഇനി വാലെന്റയിന്‍സ് ഡേ ഇല്ല : പകരം സഹോദരീ ദിനം
ലാഹോര്‍: ഇനി വാലെന്റയിന്‍സ് ഡേ ഇല്ല, പകരം സഹോദരി ദിനമായി ആചരിയ്ക്കാന്‍ ഉത്തരവ്. പ്രണയദിനമായി ആചരിക്കുന്ന ഫെബ്രുവരി 14ന് ‘സഹോദരീ ദിന’മായി ആഘോഷിക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത് പാകിസ്ഥാനിലെ ഫൈസലാബാദ്…
Read More » - 14 January
ദുബായ് പാര്‍ക്കില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്തു
ദുബായ്•ഏഷ്യന്‍ യുവതിയെ ദുബായ് അല്‍ മംസര്‍ പാര്‍ക്കില്‍ വച്ച് ദുബായ് മുനിസിപ്പാലിറ്റി ജീവനക്കാരെന്ന് നടിച്ചയാള്‍ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബംഗ്ലാദേശിയെ പോലീസ് അറസ്റ്റ് ചെയ്ത്…
Read More » - 14 January
മുന്‍ വിവാഹം മറച്ചുവച്ചു: മുഹൂര്‍ത്ത സമയത്ത് ഗര്‍ഭണിയായ ആദ്യ ഭാര്യയോടൊപ്പം ആഘോഷം നടത്തി യുവാവ്
പത്തനാപുരം: ആദ്യം വിവാഹം ബന്ധം മറച്ചു വച്ച് മറ്റൊരു യുവതിയോട് യുവാവിന്റെ ക്രൂരത. പത്തനാപുരം സ്വദേശിയായ യുവതിയാണ് യുവാവിന്റെ ചതിയില്‍ അകപ്പെട്ടത്. പത്തനാപുരം സ്വദേശികളായ യുവതിയുടേയും യുവാവിന്റേയും…
Read More » - 14 January
ഓപ്പറേഷന് തീയറ്ററില്‍ നഴ്സിനെ ചുംബിച്ചു: ഡോക്ടര്‍ക്ക് സസ്പെന്ഷന്
ഉജ്ജയിന്‍: ഓപ്പറേഷന് തീയറ്ററില്‍ നഴ്സിനെ ചുംബിച്ചതിനെ തുടര്‍ന്ന് സിവില്‍ സര്‍ജന പുറത്താക്കി. മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. ജില്ലാ കളക്ടര്‍ ശശാങ്ക് മിശ്രയാണ് ഡോക്ടര്‍ക്കെതിരെ നടപടി…
Read More » - 14 January
ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് നാട്ടിലെത്തി സഹായധനം കൈമാറി; കമ്പനി ഉടമയുടെ നന്മയെ വാഴ്ത്തി പ്രവാസലോകം
ചെങ്ങന്നൂര്‍: ജോലി സ്ഥലത്തുവെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്ക് നാട്ടിലെത്തി സഹായധനം കൈമാറി കമ്പനിയുടമ. ഗള്‍ഫിലെ കമ്പനിയില്‍ ജോലിയെടുത്തിരുന്ന ചെങ്ങന്നൂര്‍ സ്വദേശി ബിജുവിന്റെ കുടുംബത്തെ കാണാനായാണ്…
Read More » - 14 January
പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ അവധി
തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി. പൊങ്കല്‍ തമിഴ്നാട്ടിലെ ജനകീയ ഉത്സവമായതിനാല്‍ കേരളവുമായി തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്.…
Read More » - 14 January
ലോക്സഭാ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി :മോഹന്‍ലാലും സുരേഷ് ഗോപിയുമടക്കമുളള പ്രമുഖര്‍ക്കായി തിരക്കിട്ട നീക്കങ്ങള്‍
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിയതോടെ സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതിന്റെ തിരക്കിട്ട ചര്‍ച്ചകളിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സംസ്ഥാനത്ത് ശക്തമായ സാന്നിദ്ധ്യം…
Read More » - 14 January
ഷോപ്പിംഗ് മാളില്‍ രാജാവായി തേങ്ങാപ്പൂള്
അബുദാബി: വിദേശങ്ങളിലെ ഷോപ്പിംഗ് മാളുകളില്‍ രാജാവായി തേങ്ങാപ്പൂള്. നാടുകളില്‍ സുലഭമായി കിട്ടുന്ന തേങ്ങയാണ് പുറം നാട്ടിലെ ഷോപ്പിംഗ് മാളില്‍ രാജാവായി വിലസുന്നത്. ഉണക്കപ്പഴങ്ങള്‍ വില്‍ക്കുന്ന അബുദാബിയിലെ മാളുകളിലാണ്…
Read More » - 14 January
സ്കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ മധ്യവയസ്കന് മരിച്ചു
തൃശൂര്‍ : സ്കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. കൊറ്റനെല്ലൂര്‍ സ്വദേശി കുമ്മനാംചേരി ഫ്രാന്‍സിസ് (58) ആണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ച് 23ന് കോലഴിയില്‍ വെച്ചായിരുന്നു…
Read More » - 14 January
മകരവിളക്ക്: കെ സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനം ഇങ്ങനെ
കൊച്ചി: മകരവിളക്ക് ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയാണ്…
Read More » - 14 January
ക്ഷേത്രകുളത്തില്‍ യുവാവ് മുങ്ങിമരിച്ചു
വടക്കാഞ്ചേരി : എങ്കക്കാട് ശിവക്ഷേത്രകുളത്തില്‍ കുളിയ്ക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. എങ്കക്കാട് കേയത്ത് സുബ്രഹ്മണ്യന്റെ മകന് ധനേഷ് (23) ആണ് മരിച്ചത്. കുളിയ്ക്കുന്നതിനിടെ ആമ്പല്‍പ്പൂ പറിയ്ക്കുന്നതിനിടെയാണ് അത്യാഹിതം ഉണ്ടായത്
Read More » - 14 January
മുത്തലാഖ് ഓര്‍ഡിനന്‍സിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്കി
ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിന് പകരമായി കേന്ദ്രം പുറത്തിറക്കിയ ഓര്‍ഡിനന്‍സിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്കി. കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭയാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ഇതോടെ…
Read More » - 14 January
പൊലീസ് നടപടികളില്‍ പ്രായശ്ചിത്തം : പ്രാര്‍ത്ഥനാ യജ്ഞവുമായി സെന്കുമാറടക്കമുള്ള മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍
പത്തനംതിട്ട : ശബരിമല ആചാരലംഘന വിഷയത്തില്‍ പൊലീസ് സ്വീകരിച്ച നടപടികളില്‍ പ്രായശ്ചിത്തം ചെയ്യുവാനായി പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ച് ഒരു കൂട്ടം റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥര്‍. മുന്‍ ഡിജിപി…
Read More » - 14 January
ബിജെപി ഓഫീസ് ആക്രമണം : ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ചിറയ്ക്കല്‍ : ബിജെപി ചാഴൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ചിറയ്ക്കലിലെ കാര്യാലയം ആക്രമിച്ച കേസില്‍ നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇഞ്ചമുടി സ്വദേശികളായ വാലത്ത് സഞ്ജയ്, കുണ്ടുവാറ…
Read More » - 14 January
മുനമ്പം മനുഷ്യക്കടത്ത്: നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു
കൊച്ചി: മുനമ്പം ഹാര്‍ബര്‍ വഴി മനുഷ്യക്കടത്ത് നടന്നെന്ന സംശയം ബലപ്പെടുന്നു. ഡല്‍ഹിയില്‍ നിന്ന് എത്തിയ സംഘത്തിലുള്ളവരുടെ യാത്രാരേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചതോടെ അന്വേഷണം വിപുലമാക്കി. ശ്രീലങ്കന്‍…
Read More » - 14 January
ഫ്ളാറ്റ് തട്ടിപ്പ് : ഡയറക്ടര്‍ അറസ്റ്റില്‍
തൃശൂര്‍ : കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ കേസില്‍ സതേണ്‍ ഇന്‍വെസ്റ്റ്മെന്റ് ഫ്ളാറ്റ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാള്‍ അറസ്റ്റിലായി. എറണാകുളം എളമക്കര മറ്റീത്തറ ജേക്കബ് ചാണ്ടിയാണ്…
Read More » - 14 January
കൊച്ചിയില്‍ വീണ്ടും കഞ്ചാവ് വേട്ട: ഒരാള്‍ പിടിയില്‍
കൊച്ചി: കൊച്ചിയില്‍ വീണ്ടും കഞ്ചാവ് വേട്ട. മൂന്നര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. ഒഡീഷ സ്വദേശി ശ്രീകാന്ത് നായിക്കാണ് പിടിയിലായത്. ട്രെയിനില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.…
Read More » - 14 January
യുപിയിലും ബിഹാറിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് തേജസ്വി യാദവ്
ലഖ്നൗ : വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും ബിജെപിക്ക് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി…
Read More »