
കൊച്ചി: കൊച്ചിയില്‍ വീണ്ടും കഞ്ചാവ് വേട്ട. മൂന്നര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. ഒഡീഷ സ്വദേശി ശ്രീകാന്ത് നായിക്കാണ് പിടിയിലായത്. ട്രെയിനില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കംണ്ടെതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
Post Your Comments