Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -13 January
സിറിയയിൽ വ്യോമാക്രമണം
ഡമാസ്കസ്: സിറിയയിൽ വ്യോമാക്രമണം. സിറിയന്‍ തലസ്ഥാനമായ ദമസ്കസിനു നേരേ പകല്‍ 11.15ഓടെയായിരുന്നു ഇസ്രായേല്‍ വ്യോമാക്രമണമുണ്ടായത്. സിറിയന്‍ മിസൈല്‍ പ്രതിരോധ സംവിധാനം മിസൈലുകളില്‍ ഭൂരിഭാഗവും തകര്‍ത്തെങ്കിലും ഒന്ന് ദമാസ്കസ്…
Read More » - 13 January
താരകപ്പെണ്ണാളേ… വൈറലായി ക്ലാസ് റൂമിലെ പാട്ട്; വീഡിയോ കാണാം
‘താരകപ്പെണ്ണാളേ… കതിരാടും മിഴിയാളേ…. മലയാളികള്‍ നെഞ്ചിലേറ്റിയ ഈ പാട്ടിന്ന് സോഷ്യല്‍ മീഡിയയില്‍ അലയടിച്ചുകൊണ്ടിരിക്കുകയാണ്. അതും ഒരു ക്ലാസ് റൂമില്‍ നിന്ന്. നല്ല ഒന്നാന്തരം താളത്തില്‍ കുട്ടികള്‍ ഈ…
Read More » - 13 January
ലോക്സഭാ തിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്
ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും യുപിസിസി അധ്യക്ഷന്‍ രാജ് ബബ്ബറും…
Read More » - 13 January
30 കിലോ കഞ്ചാവ് പിടികൂടി
കൽപ്പറ്റ : 30 കിലോ കഞ്ചാവ് പിടികൂടി. വയനാട്ടിൽ ബാവലി ചെക്പോസ്റ്റിലെത്തിയ കാറിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. ചെക്പോസ്റ്റിലെത്തിയ കാർ പരിശോധനക്ക് നിർത്താതെ വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു.…
Read More » - 13 January
11 കാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; യുഎഇ കോടതി മരണം വിധിച്ചു
അബുദാബി: പാക്കിസ്ഥാന്‍കാരനായ പതിന്നൊന്നുകാരനായ ആസാനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് അബുദാബി ഉന്നത കോടതി മരണം വിധിച്ചു. പ്രസിഡന്റ് ഹിസ് ഹെെനസ് ഷേക്ക് ഖലീഫ ബിന്‍ സയ്ദ്…
Read More » - 13 January
ആലപ്പാടിനെ തകര്‍ത്തത് സുനാമി: ഖനനം നിര്‍ത്തി വയ്ക്കില്ലെന്ന് ജയരാജന്
തിരുവനന്തപുരം: ആലപ്പാട് സമരത്തിനെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്. ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ല, സുനാമിയാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം സമരം ചെയ്യുന്നവര്‍ മലപ്പുറത്തും മറ്റുമുള്ളവരാണെന്നും ജയരാജന്…
Read More » - 13 January
നിയന്ത്രണംവിട്ട ജീപ്പ് തെങ്ങിലിടിച്ച് എട്ടു വയസുകാരി മരിച്ചു
കോട്ടയം: മുണ്ടക്കയം പുഞ്ചവയലില്‍ നിയന്ത്രണം വിട്ട ജീപ്പ് തെങ്ങിലിടിച്ച് എട്ടുവയസുകാരി മരിച്ചു. കൊച്ചുപുരയ്ക്കല്‍ ജോമോന്റെ മകള്‍ എസ്തറാണ് മരിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില…
Read More » - 13 January
21 ഇന്ത്യന്‍ മത്സ്യ തൊഴിലാളികള്‍ പിടിയില്‍
ചെന്നൈ: ഇരുപത്തിയൊന്ന് ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. ഇവരുടെ ബോട്ടും നാവിക സേന പിടിച്ചെടുത്തു. നെടുന്തീവ്…
Read More » - 13 January
പാണ്ഡ്യക്കും രാഹുലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്ഭജന് സിങ്
മുംബൈ : പാണ്ഡ്യക്കും രാഹുലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ ഇന്ത്യൻ താരം ഹര്ഭജന് സിങ്. ഇത്തരം താരങ്ങൾ കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാത്തവരാണ്. ഞങ്ങള്‍ കളിച്ചിരുന്ന കാലത്ത് ഡ്രസിങ്…
Read More » - 13 January
ബിന്ദുവും കനക ദുര്‍ഗയും ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലെത്തി
കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവിലെ ഹെലിപാട് മൈതാനത്ത് നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കാന്‍ ബിന്ദുവും കനക ദുര്‍ഗയുമെത്തി. ശബരിമല ദര്‍ശനത്തിന് ശേഷം ഇരുവരും പൊലീസ് സംരക്ഷണത്തിലായിരുന്നു.…
Read More » - 13 January
എന്‍എസ്എസ് ബിജെപിക്ക് കീഴടങ്ങി: വെള്ളാപ്പള്ളി
കൊച്ചി: എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എന്‍എസ്എസ് ബിജെപിക്ക് കീഴടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍…
Read More » - 13 January
ശബരിമലയില്‍ ആചാര ലംഘനങ്ങള്‍ ഉണ്ടായി; ദേവസ്വം ബോര്‍ഡ്
ശബരിമല: ശബരിമലയില്‍ ആചാരലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. അരയ സമുദായമാണ് തേനഭിഷേകം നടത്തിയിരുന്നതെന്ന് പറയുന്നു. അത് മാറി. ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ചാണ് അയ്യപ്പന്മാര്…
Read More » - 13 January
കൊള്ളക്കാരനെന്ന് വിളിച്ച് ആക്ഷേപം; പിരിച്ചുവിട്ട അധ്യാപകനെ തിരിച്ചെടുക്കണമെന്ന് കമല്‍നാഥ്
ഭോപ്പാല്‍: തന്നെ കൊള്ളക്കാരനെന്ന് വിളിച്ച് അധിക്ഷേപിച്ച സ്കൂള്‍ പ്രിന്‍സിപ്പാളിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ജബല്‍പൂരിലെ സര്‍ക്കാര്‍ സ്കൂളിലെ പ്രിന്‍സിപ്പല്‍ ആയ മുകേഷ്…
Read More » - 13 January
ശാന്തന് പാറയില്‍ റിസോര്‍ട്ട് ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടത്തി: കൊലപാതകമെന്ന് സംശയം
ഇടുക്കി: ഇടുക്കി ശാന്തമ്പാറയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. റിസോര്‍ട്ട് ഉടമയേയും ജീവനക്കാരനേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ട് ഉടമ രാജേഷ് ജീവനക്കാര്‍ മുത്തയ്യ എന്നിവരുടെ മൃതദേഹങ്ങളാണ് സംശയാസ്പദമായ…
Read More » - 13 January
വാഹനാപകടത്തില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചതായി സൂചന
പാല: ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും പോലീസ് വാഹനവും കൂട്ടിയിടിച്ച് അപകടം. രാമപുരം ചക്കാമ്പുഴ റൂട്ടിലാണ് അപകടം ഉണ്ടായത്. അതേസമയം സംഭവത്തില്‍ രണ്ട് പേര് മരിച്ചതായാണ് സൂചന. ഇതിനെ…
Read More » - 13 January
മറയൂരില്‍ ചന്ദനവേട്ട; കാറില്‍ കടത്താന്‍ ശ്രമിച്ച 75 കിലോ ചന്ദനം പിടികൂടി
ഇടുക്കി: മറയൂരില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 75 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. ചന്ദനം കടത്താന്‍ ശ്രമിച്ച മൂന്ന് കാസര്‍കോട് സ്വദേശികളെ അറസ്റ്റ് ചെയ്തു. കാസര്‍കോടുള്ള…
Read More » - 13 January
ശബരിമല; രാഹുല്‍ ഗാന്ധി അഭിപ്രായം വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ്സിന് മേല്‍ കുതിര കേറുന്നവരുടെ നാവടപ്പിക്കാന്‍ കഴിഞ്ഞെന്ന് കൊടിക്കുന്നില്‍ സുരേഷ്
ശബരിമല യുവതീ പ്രവേശനത്തില്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായം വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ്സിന് മേല്‍ കുതിര കേറുന്ന സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും നാവ് അടപ്പിക്കാന്‍ കഴിഞ്ഞെന്ന് കെ.പി.സി.സി വര്‍ക്കിംഗ്…
Read More » - 13 January
വായനയുടെയും പുസ്തകത്തിന്റെയും കാലം അസ്തമിച്ചിട്ടില്ലെന്ന് ജമീല്‍ യൂഷ
വായനയുടെയും പുസ്തകത്തിന്റെയും കാലം അസ്തമിച്ചിട്ടില്ലെന്നും സാഹിത്യ കൃതികള്‍ക്ക് ഇന്നും വലിയ മൂല്യമാണ് സമൂഹം കല്പിക്കുന്നതെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകനും നിരീക്ഷകനും ലീഡ് കമ്മ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റുമായ ജമീല്‍ യൂഷ (നൈജീരിയ)…
Read More » - 13 January
മദ്യപിച്ചു ബഹളം വച്ചത് ചോദ്യം ചെയ്തു; യുവാവിനെ തലയ്ക്കടിച്ചു കൊന്നു
കൊല്ലം: മദ്യപിച്ചു ബഹളം വച്ചതിനെ എതിര്ത്തയുവാവിനെ തലയ്ക്കടിച്ചു കൊന്നു. ചരുവിള പുത്തന്‍വീട്ടില്‍ ശ്യാം (21) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി 11 മണിയോടെ ചാത്തന്നൂര്‍ മരക്കുളത്താണ് സംഭവം.…
Read More » - 13 January
ഹര്‍ത്താല്‍; ടൂറിസം മേഖലയ്ക്ക് തിരിച്ചടി ഉണ്ടാക്കിയെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയെന്ന് മന്ത്രി തോമസ് ഐസക്. പ്രളയവും, രാഷ്ട്രീയ വിവാദങ്ങളും, ഹര്‍ത്താലുകളും കേരളത്തിന്റെ ടൂറിസം മേഖയ്ക്ക് വിനയായെന്ന് തോമസ് ഐസക് പറഞ്ഞു.…
Read More » - 13 January
സൈനികരുടെ സ്മാരകത്തിലേക്ക് ചെരുപ്പെറിഞ്ഞു: യുവതിയെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സൈനികരുടെ സ്മാരകമായ അമര്‍ ജവാന് ജ്യോതിയിലേയ്ക്ക് ചെരുപ്പുകള്‍ വലിച്ചെറിഞ്ഞ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന ഖാന് എന്ന അമ്പത് വയസുകാരിയെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 13 January
സര്‍ക്കാര്‍ കേന്ദ്രത്തിൽ നിന്ന് പഴകിയ മരുന്ന് നല്കി; ഒന്‍പത് കുട്ടികള്‍ ആശുപത്രിയില്‍
ജയ്പൂര്‍: സര്‍ക്കാര്‍ പ്രാദേശിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും ഒന്‍പത് കുട്ടികള്‍ക്ക് കാലാവധികഴിഞ്ഞ മരുന്ന് നല്‍കിയതായി ബന്ധുക്കളുടെ പരാതി. രാജസ്ഥാനിലെ ബന്‍സ്വരയിലുള്ള പാലക്കാപാര എന്ന ഗ്രാമത്തിലാണ് സംഭവം. മരുന്നുകഴിച്ചയുടനെ അസ്വസ്ഥത…
Read More » - 13 January
കോണ്‍ഗ്രസിലേയ്ക്ക് തന്നെ ക്ഷണിച്ച കെ. മുരളീധരന് പരിഹസിച്ച് പത്മകുമാര്‍
തിരുവനന്തപുരം: തന്നെ കോണ്ഗ്രസിലേയ്ക്കപ ക്ഷണിച്ച കെ മുരളീധരന് എംഎല്‍എയെ പരിഹസിച്ച് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍. തങ്ങള്‍ പിടിച്ച കൊടി പുതച്ച് മരിക്കണം എന്നാഗ്രഹിക്കുന്നവരാണ്. എന്നാല്‍ തന്നെ…
Read More » - 13 January
സംസ്ഥാനത്ത് മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍ വെട്ടിക്കുറച്ചു; എറണാകുളം ജില്ലയില്‍ പൂര്‍ണമായും നിര്‍ത്തി
കൊച്ചി: കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ത്രിവേണി സ്റ്റോറുകളുടെ എണ്ണം വെട്ടിക്കുറച്ചു. 2011 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 141 മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍…
Read More » - 13 January
ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്റെ 85 ാം വാര്‍ഷികം ആഘോഷിച്ചു
കണ്ണൂര്‍ : മഹാത്മാഗാന്ധിയുടെ പയ്യന്നൂര്‍ സന്ദര്‍ശനത്തിന്റെ 85 ാം വാര്‍ഷികം ആഘോഷിച്ചു. പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 90 ാം വാര്‍ഷികാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി പാര്‍ക്കിലെ പ്രതിമയ്ക്ക്…
Read More »