Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -16 January
കേരളത്തില്‍ ത്രിപപുരയല്ല ആവര്‍ത്തിക്കുന്നത്: പ്രധാനമന്ത്രിയ്ക്കു മറുപടിയുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തില്‍ ത്രിപുയല്ല രാജസ്ഥാനും ഛത്തീസ്ഗഢും മധ്യപ്രദേശുമാണ് ആവര്‍ത്തിക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്ഥാവനയ്ക്കെതിരായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. വരുന്ന തെരഞ്ഞെടുപ്പില്‍…
Read More » - 16 January
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥന്മാര്ക്ക് ഏഴാം ശമ്പളക്കമ്മീഷന് അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ നല്‍കാനൊരുങ്ങി കേരള സര്‍ക്കാര്‍. പുതുക്കിയ വ്യവസ്ഥ അനുസരിച്ച് ഐഎഎസ് ഉദ്യോഗസ്ഥരുടെ കുടിവെള്ള, വൈദ്യുതി ബില്ലുകള്‍…
Read More » - 16 January
അഭയാര്‍ഥികളെ മുനമ്പത്ത് എത്തിച്ചത് ക്രിമിനല്‍ സംഘം
കൊച്ചി : മത്സ്യബന്ധന ബോട്ടില്‍ വിദേശത്തേക്കു കടക്കാന്‍ അഭയാര്‍ഥികളെ മുനമ്പത്ത് എത്തിച്ചതു ക്രിമിനല്‍ സംഘമാണെന്നു രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചു. ഓസ്ട്രേലിയയില്‍ എത്തിക്കാമെന്നു വാഗ്ദാനം നല്കി ഇവരില്‍…
Read More » - 16 January
ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയെ അസ്വസ്ഥാനാക്കുന്ന തരത്തില്‍ പെരുമാറിയത് ശരിയായില്ല – പിഎസ് ശ്രീധരന് പിള്ള
തിരുവനന്തപുരം : കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേളയില്‍ കൂകി അവഹേളിക്കാന്‍ ശ്രമിച്ചവരെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരന് പിള്ള.…
Read More » - 16 January
അവന് ഇവിടെത്തന്നെയുണ്ട്, മരിച്ചുപോയ യുവാവിന്റെ ആത്മാവ് അടുക്കളയിലെ സിസിടിവി ദൃശ്യങ്ങളില്‍: തെളിവുമായി അമ്മ
മൂന്ന് വര്‍ഷം മുന്‍പ് മരിച്ചുപോയ മകന്റെ ആത്മാവ് വീട്ടില്‍ ഉണ്ടെന്ന വാദവുമായി അമ്മ രംഗത്ത്. ജോര്‍ജിയയിലെ അറ്റ്ലാന്റ സ്വദേശിനിയായ 57കാരി ജെന്നിഫര്‍ ഹോഡ്ജാണ് ലോകത്തെ കൗതുകത്തിലാഴ്ത്തിയ വാര്‍ത്ത…
Read More » - 16 January
വിഎച്ച്പി മുന്‍ അന്താരാഷ്ട്ര പ്രസിഡന്റ് വിഷ്ണു ഹരി ഡാല്‍മിയ അന്തരിച്ചു
ഡല്‍ഹി: വിഎച്ച്പി മുന്‍ അന്താരാഷ്ട്രപ്രസിഡന്റ് വിഷ്ണു ഹരി ഡാല്‍മിയ (95) അന്തരിച്ചു. ഏറെ നാളുകളായി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രധാന…
Read More » - 16 January
ചാവേര്‍ സ്ഫോടനം : നാല് പേര് കൊല്ലപ്പെട്ടു
കാബൂള്‍; അഫ്ഗാനിലെ കാബൂളില്‍ ഉണ്ടായ സ്ഫോടനത്തില്‍ നാല് മരണം. അഫ്ഗാന് തലസ്ഥാനം കൂടിയായ കാബൂളില്‍ ശക്തമായ ബോംബ് ആക്രമണമാണ് ഉണ്ടായത്. ഇന്ത്യക്കാരനുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നൂറിലേറെ…
Read More » - 16 January
തലസ്ഥാനത്ത് അയ്യപ്പഭക്ത സംഗമം: 20ന് നടക്കുന്നപരിപാടിയില്‍ പങ്കെടുക്കാന്‍ അമൃതാനന്ദമയിയും
തിരുവനന്തപുരം: ശബരിമല നട അടയ്ക്കുന്ന ജനുവരി 20ന് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ വന്‍ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുന്നു. രണ്ട് ലക്ഷം അയ്യപ്പ ഭക്തരെ ഉല്‍ക്കൊള്ളിച്ച് നടത്തുന്ന…
Read More » - 16 January
ഡിജിപി നിയമനം: സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി
ന്യൂഡല്‍ഹി : ഡിജിപി നിയമനത്തില്‍ ഇളവ് അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. യുപിഎസ്സി തയ്യാറാക്കുന്ന പാനലില്‍ നിന്ന് ഒരാളെ പൊലീസ് മേധാവിയാക്കുന്ന ഉത്തരവില്‍…
Read More » - 16 January
ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷയനുഭവിയ്ക്കുന്ന നിഷാമിന് മൂന്ന് പകല്‍ മാതാവിനൊപ്പം കഴിയാന്‍ അനുമതി
കൊച്ചി : തൃശൂരില്‍ ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിയ്ക്കപ്പെട്ട മുഹമ്മദ് നിഷാമിന് മൂന്ന് പകല്‍ മാതാവിനൊപ്പം കഴിയാന്‍ ഉപാധികളോടെ ഹൈക്കോടതി അനുമതി നല്കി. മാതാവിനെ കാണാന്‍ നിഷാമിന് പരോള്‍…
Read More » - 16 January
രഞ്ജി ട്രോഫി; ഗുജറാത്തിനെതിരെ വിക്കറ്റുകള്‍ കൊയ്ത് കേരളം
രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെ 162ന് തകര്‍ത്ത് കേരളം. 23 റണ്‍സിന്റെ ഒന്നാം ഇന്നിംങ്സ് ലീഡുമായി ബാറ്റിംങ് തുടരുകയാണ് കേരളം. ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 97 എന്ന…
Read More » - 16 January
കണ്ണൂരില്‍ നിരോധിത ശര്‍ക്കര വില്‍പ്പന തടയാന്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നടപടി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നിരോധിത ശര്‍ക്കര വില്‍പ്പന തടയുന്നിതിനായി ഭക്ഷ്യസുരക്ഷാവകുപ്പ് നടപടികള്‍ ആരംഭിച്ചു. ക്യാന്‍സറിന് വരെ കാരണമായേക്കാവുന്ന മാരകമായ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇത്തരം ശര്‍ക്കര കണ്ണൂര്‍…
Read More » - 16 January
സ്വര്‍ണ്ണ വിലയിൽ മാറ്റം; പുതിയ നിരക്ക് അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില ഇടിഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,005 രൂപയും പവന് 24,040 രൂപയുമാണ് ഇന്നത്തെ…
Read More » - 16 January
സര്‍ക്കാര്‍ വീഴില്ലെന്ന് കുമാര സ്വാമി: എംഎല്‍എമാര്‍ തിരിച്ചെത്തും
ബെംഗുളൂരു: കര്‍ണാടക സര്‍ക്കാരിലെ ഏഴ്് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് അടുക്കുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി കുമാര സ്വാമി. സര്‍ക്കാര്‍ താഴെ വീഴില്ലെന്നും അവര്‍ തിരിച്ചെത്തുമെന്നും കുമാര…
Read More » - 16 January
കെ.എസ്.ആര്.ടി.സി അനിശ്ചിതകാല പണിമുടക്ക്; ചര്‍ച്ച പരാജയപ്പെട്ടു
തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ നടത്തുന്ന കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്കുമായി ബന്ധപ്പെട്ട് നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടു. സമരമല്ലാതെ വേറെ വഴിയില്ലെന്ന് കെഎസ്ആര്‍ടിസി സംയുക്തയൂണിയന് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.…
Read More » - 16 January
പ്രളയാനന്തര കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് സഹായവുമായി ഐകൃരാഷ്ട്ര സംഘടന എത്തുന്നു
ആലപ്പുഴ :പ്രളയാനന്തര കേരളത്തില്‍ മൃഗസംരക്ഷണ മേഖലയില്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്ര സംഘടന ക്ഷീര കര്‍ഷകര്‍ക്കായി ബോധവല്‍ക്കരണ പരിപാടിയും സഹായക സാമഗ്രികളുടെ വിതരണവും സംഘടിപ്പിക്കുന്നു. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന്…
Read More » - 16 January
പേശിവേദന ഉറക്കം കെടുത്തുന്നുവോ ? പരിഹാരം ഇതാണ്
ശരീരത്തിന് വഴക്കവും ബാലന്‍സും നല്‍കുന്നതിലും പേശികള്‍ക്ക് ഒരു വലിയ പങ്കുണ്ട്. പുതിയ കാലത്തെ ജീവിതരീതികളില്‍ മിക്കതും പേശികളുടെ ശക്തിയെ ഇല്ലാതാക്കുന്നതാണ്. പേശികളുടെ ബലം നഷ്ടപ്പെടുന്നതോടെ നടുവേദന തുടങ്ങുകയായി.…
Read More » - 16 January
ഐ ബി സതീഷ് എംഎല്‍എയുടെ വീട് സാമുഹ്യവിരുദ്ധര്‍ അടിച്ച് തകര്‍ത്തു
തിരുവനന്തപുരം : കാട്ടാക്കട എംഎല്‍എ ഐ ബി സതീഷിന്റെ കുടുംബ വീട് അടിച്ചു തകര്‍ത്തു. മാറനല്ലൂര്‍ കൊറ്റംപള്ളിയിലുള്ള പൂട്ടിയിട്ടിരുന്ന വീടാണ് അടിച്ചു തകര്‍ത്തിട്ടുള്ളത്. താക്കോല്‍ പൊളിച്ച് വീടിനകത്ത്…
Read More » - 16 January
വൈദ്യുതി ലഭിക്കും മുമ്പേ ബില്‍ കണ്ട് ഞെട്ടി ഒരു കുടുംബം
ഭോപ്പാല്‍: വീട്ടില്‍ വൈദ്യുതി കിട്ടും മുന്‍പേ എത്തിയ കറന്റ് ബില്‍ കണ്ട് ഞെട്ടി ഒരു കുടുംബം. മധ്യപ്രദേശിലെ ചപാരന് ഗ്രാമത്തിലാണ് സംഭവം. മീറ്റര്‍ കണക്ഷന് ലഭിക്കുന്നതിന് മുന്‍പ്…
Read More » - 16 January
ഉറക്കം ഉണർന്നാലുടൻ മൊബൈല്‍ ഫോണ്‍ കയ്യിലെടുത്ത് ആദ്യം നോക്കുന്നത് ഇതാണോ?
മൊബൈൽ ഫോൺ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പരമാവധി സമയം സോഷ്യല്‍ മീഡിയകളിലും യൂട്യൂബിലും നെറ്റ്ഫ്ളിക്സിലുമൊക്കെ ചിലവിട്ട ശേഷമാണ് ഇപ്പോള്‍ മിക്കവാറും ചെറുപ്പക്കാര്‍ ഉറങ്ങാന്‍ കിടക്കുന്നത്. ഉണരുമ്പോഴും…
Read More » - 16 January
ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയിട്ടില്ല; തന്ത്രി നടയടച്ചത് ആ കാരണം കൊണ്ടല്ല : അജയ് തറയിലിന്റെ പ്രസ്താവന വിവാദമാകുന്നു
കൊച്ചി: ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയിട്ടില്ല. തന്ത്രി നടയടച്ചത് ആ കാരണം കൊണ്ടല്ല.. വിവാദങ്ങള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ അജയ്…
Read More » - 16 January
കെ.എസ്.ആര്.ടി.സി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു
കണ്ണൂര്‍: കെ.എസ്.ആര്.ടി.സി കടുത്ത പ്രതിസന്ധിയിലേക്ക്. പൊതുവെ നഷ്ടത്തിലായ കെ.എസ്.ആര്.ടി.സി.യില്‍ കോടതിയുത്തരവുണ്ടാക്കിയ പ്രതിസന്ധിക്ക് പുറമെ ജീവനക്കാരുടെ അനിശ്ചിതകാലസമരം കൂടി വരുന്നതോടെ നില്‍ക്കക്കള്ളിയില്ലാത്ത സ്ഥിതിയാണ്. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ന്…
Read More » - 16 January
ഹനാന് വാഹനാപകടത്തില്‍ പരിക്ക്
കൊച്ചി: പഠനത്തോടൊപ്പം ഉപജീവന മാര്‍ഗത്തിനായി മത്സ്യ വില്‍പ്പനനടത്തി സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയയായ ഹനാന് വീണ്ടും വാഹനാപകടത്തില്‍ പരിക്ക്. വരാപ്പുഴ മാര്‍ക്കറ്റില്‍നിന്നു മല്‍സ്യം വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോര്‍…
Read More » - 16 January
വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ ഒടുവില്‍ കടുവ കുടുങ്ങി
സുല്‍ത്താന്‍ ബത്തേരി : കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജനവാസ കേന്ദ്രങ്ങളില്‍ ആശങ്ക പടര്‍ത്തി അലഞ്ഞു നടന്നിരുന്ന കടുവ വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങി. വയനാട് തേലംപറ്റ ജനവാസ…
Read More » - 16 January
ചുരുങ്ങിയ പ്രതിഷേധക്കാരെ മാറ്റി തങ്ങളെ സന്നിധാനത്ത് എത്തിക്കാമായിരുന്നെന്ന് രേഷ്മ നിഷാന്ത്
പമ്പ: ചുരുങ്ങിയ പ്രതിഷേധക്കാരെ മാറ്റി തങ്ങളെ സന്നിധാനത്തെത്തിക്കാമായിരുന്നു. പ്രതിഷേധക്കാര്‍ പറയുന്ന ശരണം വിളി ‘കൊല്ലണം അപ്പാ’ എന്നാണ്. അവര്‍ സംരക്ഷിക്കുന്ന ദൈവത്തെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും രേഷ്മ നിഷാന്ത്.…
Read More »