തൃശൂര്‍ : സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. കൊറ്റനെല്ലൂര്‍ സ്വദേശി കുമ്മനാംചേരി ഫ്രാന്‍സിസ് (58) ആണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ച് 23ന് കോലഴിയില്‍ വെച്ചായിരുന്നു അപകടംയ പണി കഴിഞ്ഞ് നടന്നു വരികയായിരുന്ന ഫ്രാന്‍സിസിനെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. പത്തുമാസമായ അബോധാവസ്ഥയിലായിരുന്നു.
Post Your Comments