Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -17 January
കഞ്ചാവുമായി യുവാവ് പിടിയില്‍
പാലക്കാട്: അഞ്ച് ഗ്രാം ഹാഷിഷ് ഓയിലും 100 ഗ്രാം കഞ്ചാവുമായി കോട്ടയം സ്വദേശി പാലക്കാട് എക്സൈസ് സ്ക്വാഡ് സംഘത്തിന്റെ പിടിയിലായി . കാഞ്ഞിരപ്പള്ളി കൂട്ടിക്കല്‍ പുത്തന്‍പറമ്ബില്‍ വീട്ടില്‍…
Read More » - 17 January
മലയാളികളുടെ സ്വന്തം ലിറ്റില്‍ ഷെഫ് ‘കിച്ച’ ഇന്ത്യന്‍ യൂത്ത് ഐക്കണ്‍ പദവിയോടടുക്കുന്നു; ഇനി വേണ്ടത് മലയാളികളുടെ പിന്തുണ
പുട്ട് എന്ന മലയാളികളുടെ ഇഷ്ട ഭക്ഷണത്തെ അമേരിക്കന്‍ ജനതയ്ക്ക് പ്രിയങ്കരമാക്കി മാറ്റിയ കേരളത്തിന്റെ സ്വന്തം ലിറ്റില്‍ ഷെഫ് കിച്ച ഇന്ത്യയുടെ യൂത്ത് ഐക്കണ്‍ പദവിയിലേക്ക് നടന്നടുക്കുകയാണ്. മത്സരത്തില്‍…
Read More » - 17 January
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്
മുംബൈ: ഡോളറിനെതിരെ തുടര്‍ച്ചയായി നാലാം ദിനവും രൂപയുടെ മൂല്യത്തില്‍ ഇടിവ്. 71.24 നിലവാരത്തിലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം. അസംസ്കൃത എണ്ണവില ഉയരുന്നതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള…
Read More » - 17 January
മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു
കാസര്‍ഗോഡ് : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, ബേക്കല്‍ ബി ആര് ഡി സി എന്നിവയുടെ സഹകരണത്തോടെ ഈ മാസം 26 ന് തച്ചങ്ങാട്…
Read More » - 17 January
ആലപ്പാട് ഖനനം :നിയമസഭാ കമ്മറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കി ഖനനം തുടരാമെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ നിയമസഭാ പരിസ്ഥിതി കമ്മറ്റിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയതിന് ശേഷം ഖനനം തുടരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. നിര്‍ദ്ദേശങ്ങള്‍…
Read More » - 17 January
അമ്മയേയും മകളെയും ബലാത്സംഗം ചെയ്തു; പ്രതികള്‍ക്ക് വധശിക്ഷ
ഇടുക്കി: അമ്മയെയും മകളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിക്കും വധശിക്ഷ വിധിച്ച് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി. പീരുമേട് അമ്പത്തിയേഴാം മൈല്‍ സ്വദേശി ജോമോനെയാണ്…
Read More » - 17 January
ഭൂമി തട്ടിപ്പ് വിവാദത്തില്‍ ജോയ്സ് ജോര്‍ജ്ജ് എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി ടി തോമസ് എംഎല്‍എ
തൊടുപുഴ: കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റ സംഭവത്തില്‍ ജോയ്സ് ജോര്‍ജ് എം.പി നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുകയാണെന്ന് പി.ടി തോമസ് എം.എല്‍.എ. തൊടുപുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി.ടി തോമസ് ജോയ്സ് ജോര്‍ജ്ജിനെതിരെ…
Read More » - 17 January
ഷാര്‍ജയില്‍ സുഡാനി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ഇന്ത്യന്‍ യുവതിയും മകളും ഗുരുതരാവസ്ഥയില്‍
ഷാര്‍ജ: ഷാര്‍ജയില്‍ 46കാരനായ സുഡാനി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. 33കാരിയായ ഇന്ത്യന്‍ യുവതിയും മകളും ഗുരുതരാവസ്ഥയില്‍. ഷാര്‍ജയിലെ അല്‍ ബുറ്റിന പ്രദേശത്ത് ഒരു കെട്ടിടത്തിലാണ് സംഭവം പോലീസിന് ലഭിച്ച…
Read More » - 17 January
രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ചരിത്രനേട്ടത്തെ അഭിനന്ദിച്ച് കായികമന്ത്രി
തിരുവനന്തപുരം : ഗുജറാത്തിനെ പരാജയപ്പെടുത്തി രഞ്ജി ട്രോഫിയില്‍ സെമി ബര്‍ത്ത് കരസ്ഥമാക്കി ചരിത്ര നേട്ടത്തിലേക്കെത്തിയ കേരള ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് സംസ്ഥാന കായികമന്ത്രി ഇ.പി.ജയരാജന്. രഞ്ജി ക്രിക്കറ്റിന്റെ…
Read More » - 17 January
നിങ്ങളുടെ കമ്പ്യൂട്ടറിൽ വിന്‍ഡോസ് 7 ആണോ ? എങ്കിൽ ഉടൻ മാറ്റുക : കാരണമിതാണ്
സാന്‍ഫ്രാന്‍സിസ്കോ: നിങ്ങളുടെ കമ്പ്യൂട്ടറിൽ വിന്‍ഡോസ് 7 ആണോ ? എങ്കിൽ ഉടൻ മാറ്റുക. വിന്‍ഡോസ് 7നുള്ള സപ്പോർട്ട് പിൻവലിക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. 2020 ജനുവരി 14 മുതൽ…
Read More » - 17 January
ആയുഷ്മാന്‍ ഭാരത് വിജയകരമായി 100 ദിനങ്ങള്‍ പൂർത്തിയാക്കി കേന്ദ്രസര്‍ക്കാരിന് ബില്‍ഗേറ്റ്സിന്റെ അഭിനന്ദനങ്ങൾ
ന്യൂഡല്‍ഹി: ആയൂഷ്മാന്‍ ഭാരത് വിജയകരമായ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന് അഭിനന്ദനവുമായി ബില്‍ ഗേറ്റ്സ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി…
Read More » - 17 January
കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് ആശുപത്രി വിട്ടു
ന്യൂഡല്‍ഹി : സൈനസുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആശുപത്രി വിട്ടു. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ശ്വാസ…
Read More » - 17 January
തുരന്തോ എക്സ്പ്രസില്‍ വന്‍ കൊള്ള : ആയുധധാരികള്‍ ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിച്ചു
ന്യൂഡല്‍ഹി : തുരന്തോ എക്സ്പ്രസില്‍ അതിക്രമിച്ച് കയറിയ ആയുധധാരികളായ സംഘം യാത്രക്കാരെ കൊള്ളയടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 യോടെ ജമ്മു-ഡല്‍ഹി തുരന്തോ എക്സ്പ്രസിലാണ് വന്‍ കൊള്ള അരങ്ങേറിയത്. പത്തോളം…
Read More » - 17 January
എംജി സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഫെലോഷിപ്പ് നല്‍കിയില്ല; സമരം ശക്തം
കോട്ടയം: ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഫെലോഷിപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ എം ജി സര്‍വ്വകലാശാലയില്‍ നടത്തുന്ന സമരം എട്ട് ദിവസം പിന്നിട്ടിട്ടും ഫെലോഷിപ്പ് ഇതുവരെ നല്‍കിയിട്ടില്ല. എംജി സര്‍വ്വകലാശാലയില്‍ എംഫില്‍…
Read More » - 17 January
കിഫ്ബി: 748.16 കോടിയുടെ പുതിയ പദ്ധതികൾക്ക് അംഗീകാരം
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബിയുടെ 34ാമത് ബോർഡ് യോഗത്തിൽ 748.16 കോടി രൂപയുടെ ഒൻപത് പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി.…
Read More » - 17 January
വിലക്കിഴിവുമായി എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650 വിപണിയിലേക്ക്
എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650 വിലക്കിഴിവിൽ വിപണിയിലെത്തിക്കാൻ ഒരുങ്ങി മോട്ടോറോയാലെ കൈനറ്റിക്. ആദ്യ 250 ഉപഭോക്താക്കള്‍ക്ക് 80,000 രൂപ വിലക്കിഴിവില്‍ നല്‍കാനാണു തീരുമാനം. ഇത് പ്രകാരം 7.3 ലക്ഷം…
Read More » - 17 January
ശബരിമല ക്ഷേത്രം അടച്ച് കാട് വന്യമൃഗങ്ങള്‍ക്ക് വിട്ടു നല്‍കണം; അനിതാ നായരുടെ പ്രസ്താവന വിവാദത്തില്‍
പാലക്കാട്: ശബരിമല ക്ഷേത്രം അടച്ചുപൂട്ടി വന്യമൃഗങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരി അനിതാ നായര്‍. ശബരിമല ക്ഷേത്രത്തെ ചൊല്ലി തര്‍ക്കമുണ്ടാക്കുന്നതിന് പകരം ക്ഷേത്രം പൂട്ടി വന്യമൃങ്ങള്ക്ക്…
Read More » - 17 January
വധു ക്യാമറാമാനോട് വിശക്കുന്നെടാ; മറുപടി കഴിച്ചോ ഇത് വീഡിയോയാ; വീഡിയോ വൈറല്‍
വിവാഹവേഷത്തിലിരുന്ന വധു ക്യാമറമാനോട് വിശക്കുന്നെടാ എന്ന് പറയുന്ന വീഡിയോ വൈറല്‍. ക്യാമറാമാനോട് പറഞ്ഞപ്പോള്‍ അതിനെന്താ കഴിച്ചോളൂ വീഡിയോയാണെന്ന് ചിരിയോടെ മറുപടി. കേട്ടപാതി ചൂടന്‍ ബിരിയാണി കഴിച്ച് തുടങ്ങുന്ന…
Read More » - 17 January
പ്രളയാനന്തര കേരളത്തിനായുള്ള കലാസൃഷ്ടി ലേലം നാളെ നടക്കും
കൊച്ചി : പ്രളയാനന്തര കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന കലാസൃഷ്ടികളുടെ ലേലം നാളെ. ബോള്‍ഗാട്ടി ഐലന്റിലെ ഗ്രാന്റ് ഹയാത്തില്‍ നടക്കുന്ന ലേലത്തില്‍ നിന്ന് ലഭിക്കുന്ന…
Read More » - 17 January
അറിയാം വയലറ്റ് കാബേജിന്റെ ആരോഗ്യഗുണങ്ങള്‍
ഇലക്കറികളില്‍പ്പെട്ട ഒന്നാണ് കാബേജ്. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളയാണ് ഇതിന്. ഇളം പച്ചനിറത്തിലുള്ള കാബേജാണ് സാധാരണയായി നാം ഉപയോഗിക്കാറ്. എന്നാല്‍ പര്‍പ്പിള്‍ അഥവാ വയലറ്റ് നിറത്തിലുള്ള കാബേജും വിപണിയില്‍ ലഭ്യമാണ്.…
Read More » - 17 January
അമിത് ഷായുടെ അസാന്നിദ്ധ്യത്തില്‍ ബംഗാളിലെ പദയാത്ര യോഗി ആദിത്യനാഥ് നയിക്കും
കൊല്‍ക്കത്ത : എച്ച്1എന്‍1 ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന അമിത ഷായ്ക്ക് ബദലായി ബംഗാളില്‍ ബിജെപിയുടെ പദയാത്രയ്ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നല്‍കും. ജനുവരി…
Read More » - 17 January
ജോസഫും ക്ലിന്റിനരുകിലേക്ക്, ചിന്നമ്മ ഇനി ഒറ്റയ്ക്ക്
ഏഴ് വയസിനുള്ളില്‍ ഇരുപത്തി അയ്യായിരത്തോളം ചിത്രങ്ങള്‍ വരച്ച് ലോകത്തെ വിസ്മയിപ്പിച്ച് യാത്രയായ എഡ്മന്റ് തോമസ് ക്ലിന്റിന്റെ പിതാവ് എംടി ജോസഫ് നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നുച്ചയോടെ കലൂരിലെ…
Read More » - 17 January
എതിര് സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തിയ കാര്യം ഓര്‍മ്മയില്ല : സുപ്രീം കോടതിയെ സമീപിക്കുമെന്ന് കാരാട്ട് റസാഖ്
കോഴിക്കോട് : തന്നെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രതികരിച്ച് കൊടുവള്ളി എംഎല്‍എയായിരുന്ന കാരാട്ട് റസാഖ്. വിധിയെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കേസില്‍ സുപ്രീം…
Read More » - 17 January
പൂക്കളുടെ വര്‍ണ്ണ പ്രപഞ്ചവും ലക്ഷം വിലയുള്ള മത്സ്യങ്ങളും : വിസ്മയമുണര്‍ത്തി മൂന്നാറിലെ പുഷ്പമേള
ഇടുക്കി : കാഴ്ച്ചയുടെ വര്‍ണ്ണവസന്തം സന്ദര്‍ശകര്‍ക്ക് സമ്മാനിച്ച് മൂന്നാര്‍ പുഷ്പമേള തുടരുന്നു. വിദേശത്തുനിന്നും എത്തിച്ച പൂച്ചെടികളുള്പ്പെടെ 200 ഓളം ഇനങ്ങളിലുള്ള പുഷ്പങ്ങളുടെ വന്‍ശേഖരമാണ് മേള മൈതാനിയിലുള്ളത്. മേള…
Read More » - 17 January
ഓഹരി വിപണി അവസാനിച്ചത് നേരിയ നേട്ടത്തിൽ
മുംബൈ: ഓഹരി വിപണി അവസാനിച്ചത് നേരിയ നേട്ടത്തിൽ. സെന്‍സെക്സ് 53 പോയിന്റ് ഉയർന്നു 36374ലും നിഫ്റ്റി 14 പോയിന്റ് ഉയര്‍ന്ന് 10905ലുമാണ് വ്യാപാരം അവസാനിച്ചത്. ആക്സിസ് ബാങ്ക്,…
Read More »