ചിറയ്ക്കല്‍ : ബിജെപി ചാഴൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ചിറയ്ക്കലിലെ കാര്യാലയം ആക്രമിച്ച കേസില്‍ നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇഞ്ചമുടി സ്വദേശികളായ വാലത്ത് സഞ്ജയ്, കുണ്ടുവാറ ജിതിന്‍, നമ്പിയത്ത് ലെനിന്‍ എന്നിവരാണ് ചേര്‍പ്പ് പൊലീസിന്റെ പിടിയിലായത്
Post Your Comments