Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -15 January
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തെ നനഞ്ഞ പടക്കത്തോട് ഉപമിച്ച് തോമസ് ഐസക്
കൊല്ലം ബെെപ്പാസ് നാടിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ കടുത്ത ഭാഷയില്‍ വിര്‍ശിച്ചിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. ഉത്തരേന്ത്യയിലെ ചെപ്പടി വിദ്യ കേരളത്തില്‍…
Read More » - 15 January
ട്രംപിന് ഉരുളക്ക് ഉപ്പേരി: അഫ്ഗാനിസ്ഥാന് കൈ നിറയെ സഹായവുമായി മോദി സര്‍ക്കാര്‍
കാബുള്‍ : ഇന്ത്യയും അഫ്ഗാനിസ്ഥാനും പതിനൊന്നു ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു.9.5 മില്യണ്‍ കോടിയുടെ ഇരുപത്തിയാറു പദ്ധതികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അനാഥാലയങ്ങള്‍, ക്ലാസ് റൂമുകള്‍ ,ഹെല്‍ത്ത് ക്ലിനിക്കുകള്‍, കനാല്‍ സംരക്ഷണ ഭിത്തികള്‍…
Read More » - 15 January
വീണ്ടും കൊലവിളി പ്രസംഗവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ
മലപ്പുറം: അക്രമത്തിന് ആഹ്വാനം ചെയ്തുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം വീണ്ടും വിവാദത്തിലേക്ക് . സി.പി.എം ഓഫീസ് ആക്രമിച്ചാല്‍ കണക്ക് തീര്‍ത്ത് കൊടുത്തുവിടണമെന്ന് ആഹ്വാനം…
Read More » - 15 January
വാഹനയാത്രകളിലെ സുരക്ഷാ മുന്‍ കരുതല്‍ : ഇന്ത്യക്കാര്‍ ഗുരുതര വീഴ്ച്ച വരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്
വാഹനയാത്രയുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്‍ കരുതലെടുക്കുന്ന കാര്യത്തിൽ ഇന്ത്യക്കാര്‍ ഗുരുതര വീഴ്ച്ച വരുത്തുന്നുവെന്ന് പഠന റിപ്പോർട്ട്. നിസാന്‍ ഇന്ത്യയും സേവ് ലൈഫ് ഫൗണ്ടേഷനും നടത്തിയ പഠനത്തില്‍ രാജ്യത്ത്…
Read More » - 15 January
പൊലീസുകാരുള്‍പ്പെടെ ആയിരക്കണക്കിന് രോഗികളെ ചികിൽസിച്ച വ്യാജ ഡോക്ടർ ഒടുവിൽ പിടിയിൽ : 15 വർഷമായി തട്ടിപ്പ് ചികിത്സ
ആലപ്പുഴ : 15 വർഷമായി ചികിത്സ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ. ആലപ്പുഴ വാടയ്ക്കല്‍ ചക്കുംപറമ്പിൽ സി ജെ യേശുദാസ് (42) 15 വര്‍ഷമായി വീട്ടുകാർ പോലുമറിയാതെയാണ്…
Read More » - 15 January
റണ്‍വേയില്‍ അനധികൃത വാഹനം; വിമാനം വൈകിയത് എട്ട് മണിക്കൂർ
ദുബായ്: റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചത് കാരണം എമിറേറ്റ്സ് വിമാനം എട്ട് മണിക്കൂര്‍ വൈകിയതായി അധികൃതര്‍ അറിയിച്ചു. കെയ്റോയില്‍ നിന്ന് ദുബായിലേക്ക് വരേണ്ടിയിരുന്ന വിമാനമാണ് വൈകിയത്. ടേക്ക്…
Read More » - 15 January
ആലപ്പാട് കരിമണല്‍ ഖനനം : ദേശീയ ഹരിത ട്രിബ്യുണല്‍ കേസ് സ്വമേധയാ പരിഗണിക്കും
ന്യൂഡല്‍ഹി: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെയുളള സമരത്തെ തുടര്‍ന്ന് ദേശീയ ഹരിത ട്രിബ്യുണല്‍ കേസ് ബുധനാഴ്ച സ്വമേധയ പരിഗണിക്കും. കരിമണല്‍ ഖനനത്തിന്റെ യഥാര്‍ത്ഥ അവസ്ഥ ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ സോഷ്യല്‍…
Read More » - 15 January
കെ പി ശശികലയ്ക്ക് മുൻകൂർ ജാമ്യം
കോഴിക്കോട്: 2016 -ൽ വർഗീയ പ്രസംഗം നടത്തിയെന്ന കേസില്‍ ഹിന്ദു ഐക്യവേദി അധ്യക്ഷകെ പി ശശികലയ്ക്ക് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. കേസിലെ പൊലിസന്വേഷണം…
Read More » - 15 January
സ്വദേശ് ദർശൻ പദ്ധതി : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു
തിരുവനന്തപുരം: സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ടൂറിസം മന്ത്രാലയം 100 കോടി രൂപ ചിലവിട്ട് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.…
Read More » - 15 January
എ ടി എം കുത്തി പൊളിക്കാന്‍ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: കൊല്ലത്ത് ജില്ലാ സര്‍വീസ് സഹകരണ ബാങ്കിന്റെ എ ടി എം കുത്തി പൊളിക്കാന്‍ ശ്രമം.മോഷ്ടാവിന്റെ ചിത്രം സിസിടിവിയില്‍ നിന്നും ലഭിച്ചു.കുന്നിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ കോട്ടവട്ടം…
Read More » - 15 January
വിരമിക്കല്‍ പ്രഖ്യാപിച്ച് അനസ് എടത്തൊടിക
കൊച്ചി: രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ദേശീയ താരവും മലയാളിയുമായ അനസ് എടത്തോടിക. നിര്‍ണായക ഏഷ്യന്‍ കപ്പ് പോരാട്ടത്തിൽ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് അനസ്…
Read More » - 15 January
അവാർഡിന്റെ പേരിൽ പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുൽ വടികൊടുത്ത് അടിമേടിച്ച അവസ്ഥയിൽ
ന്യൂഡല്‍ഹി: ഫിലിപ്പ് കോട്ലര് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് വാങ്ങിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക പ്രശസ്ത പുരസ്കാരം ലഭിച്ചതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.…
Read More » - 15 January
എയര്‍പോര്‍ട്ടില്‍ നിന്ന് ലഗേജ് മോഷ്ടിക്കുന്ന യുവതിയടക്കമുളള സംഘത്തെ ദുബായ് കസ്റ്റംസ് കുടുക്കിയത് ഇങ്ങനെ
ദുബായ് : ദുബായ് എയര്‍പോര്‍ട്ടിലെ ആഗമന ഇടത്തില്‍ നിന്ന് ലഗേജുകള്‍ മോഷ്ടിക്കുന്ന യുവതി ഉള്‍പ്പെടുന്ന രണ്ടംഗ സംഘത്തെ കസ്റ്റംസ് ഇല്യൂഷന്‍ തെഫ്റ്റ് എന്ന സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ പിടികൂടി ദുബായ്…
Read More » - 15 January
ട്വിറ്ററിൽ തരംഗമായി ‘അയ്യന്റെ നാട്ടിൽ മോദി’
കൊല്ലം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം ട്വിറ്ററിലും ആഘോഷമായി. കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തിയതിനെ അയ്യന്റെ നാട്ടിൽ മോദി എന്ന ഹാഷ്ടാഗോടെയാണ് ട്വിറ്ററാറ്റികൾ…
Read More » - 15 January
പറന്നുയർന്ന് അരമണിക്കൂറിനകം വിമാനം തിരിച്ചിറക്കി
മാഞ്ചസ്റ്റർ : പറന്നുയർന്ന് അരമണിക്കൂറിനകം എത്തിഹാദ് വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച മാഞ്ചസ്റ്റർ വിമാനത്താവളത്തിലായിരുന്നു സംഭവം. EY22 വിമാനം രാത്രി ഏഴരയോടെയാണ് അബുദാബിയിലേക്ക് പറന്നുയർന്നത്. എന്നാൽ കൃത്യം അരമണിക്കൂറുകൾക്ക്…
Read More » - 15 January
ത്രിപുരയിലെ പോലെ കേരളത്തിലും പൂജ്യത്തില്‍ നിന്ന് സര്‍ക്കാരുണ്ടാക്കും : നരേന്ദ്രമോദി
കൊല്ലം: കേരളത്തില്‍ ബിജെപി ഭാവിയിൽ സർക്കാറുണ്ടാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയെ എഴുതിത്തള്ളരുത്. നിങ്ങള്‍ എത്ര ആക്രമിച്ചാലും ബിജെപി തിരികെ വരും. ത്രിപുരയിലെന്ത് സംഭവിച്ചെന്ന് അറിയാമല്ലോ? പൂജ്യത്തില്‍…
Read More » - 15 January
ഇടതും കോണ്‍ഗ്രസും ലിംഗനീതി, സാമൂഹ്യനീതി എന്ന് പറയുകയും ലിംഗനീതിക്കെതിരായ മുത്തലാഖിന് എതിര് നിൽക്കുകയും ചെയ്യും : പ്രധാനമന്ത്രി
കേരളത്തിന്റെ ശാന്തിയുടെയും സന്തോഷത്തെയും തടവറയിലാക്കി കൊണ്ട് രണ്ടുമുന്നണികള്‍ നാടിനെ അഴിമതിയുടെയും വര്‍ഗീയതയുടെയും തടവറയിലാക്കി കൊണ്ടിരിക്കുന്നു. അധികാരക്കൊതി മൂലം ജനശബ്ദം അവര്‍ കേള്ക്കാതായിരിക്കുന്നു. കുറച്ചുമാസങ്ങളായി ശബരിമലയാണ് ചര്‍ച്ചാവിഷയം. ശബരിമലയില്‍…
Read More » - 15 January
കാത്തിരിപ്പ് ഇനി വേണ്ട : നിസാന്‍ കിക്ക്സ് ഡീലര്‍ഷിപ്പുകളിലേക്ക്
കാത്തിരിപ്പ് ഇനി വേണ്ട നിസാന്‍ കിക്ക്സ് വിപണിയിലേക്ക്. ജനുവരി 22 ന് വാഹനം ഷോറൂമുകളിലെത്തും. ചെന്നൈ പ്ലാന്റില്‍ നിന്ന് ഈ കാർ ഡീലര്‍ഷിപ്പുകള്‍ക്ക് അയച്ചുതുടങ്ങിയെന്നാണ് റിപ്പോർട്ട്. 2018…
Read More » - 15 January
ശ്രീദേവി ബംഗ്ലാവിനെതിരെ വക്കീല്‍ നോട്ടീസ്
അഡാര്‍ ലൗവിലെ കണ്ണിറുക്കലിലൂടെ ശ്രദ്ധേയയായ പ്രിയ പ്രകാശ് വാര്യരുടെ പുതിയ ചിത്രമായ ‘ശ്രീദേവി ബംഗ്ലാവി’നെതിരേ വക്കീല്‍ നോട്ടീസ്. ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂറാണ് ‘ശ്രീദേവി…
Read More » - 15 January
മുന്നാക്ക സാമ്പത്തിക സംവരണം : വിദ്യാഭ്യാസ മേഖലയില്‍ സംവരണം അടുത്ത അക്കാദമിക് വര്‍ഷംമുതല്‍: ജാവദേക്കര്‍
ന്യൂഡല്‍ഹി: മുന്നോക്കക്കാരിലെ സാമ്ബത്തിക സംവരണം 2019 -2020 അക്കാദമിക് വര്‍ഷം മുതല്‍ രാജ്യത്തെ സര്‍വ്വകലാശാലകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പിലാക്കുമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ്…
Read More » - 15 January
കൊടും കുറ്റവാളിക്ക് കുടുംബാംഗങ്ങളുടെ മുന്നില്‍ ദാരുണ അന്ത്യം
കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് മാഫിയ നേതാവിന് ദാരുണ അന്ത്യം. പശ്ചിമബംഗാളിലെ പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. അജ്ഞാതരായ ഒരു സംഘം ആളുകളാണ് തിങ്കളാഴ്ച്ച മാഫിയ നേതാവായ രാമമൂര്‍ത്തിയുടെ ഫ്ളാറ്റിലേക്ക്…
Read More » - 15 January
വനിത ഉള്‍പ്പെടുന്ന ആദ്യ സംഘം അഗസ്ത്യാര്‍കൂടത്തെത്തി
വനിത ഉള്‍പ്പെടുന്ന ആദ്യ സംഘം അഗസ്ത്യാര്‍കൂടത്തെത്തി. ഇന്നലെ രാത്രി അതിരുമലയില്‍ തങ്ങിയ ശേഷം ഇന്ന് രാവിലെ യാത്ര തുടര്‍ന്ന സംഘം പതിനൊന്നരയോടെ അഗസ്ത്യാര്‍കൂട മലയ്ക്ക് മുകളിലെത്തിയത്. അതീവ…
Read More » - 15 January
മൈനസ് താപനിലയില്‍ മരവിച്ച് കാര്‍ഗിലും കശ്മീരും
കൊടും തണുപ്പിന്റെ പിടിയിലാണ് കാര്‍ഗിലിലെ ദ്രാസ്. ചൊവ്വാഴ്ച്ച രാത്രിയില്‍ ഇവിടെ താപനില മൈനസ് 26.6 ഡിഗ്രിസെല്‍ഷ്യസിലെത്തി. അതേസമയം കശ്മീര്‍ താഴ്വരയില് സൂര്യരശ്മികള്‍ ചൊവ്വാഴ്ച്ച പതിയെ എത്തിനോക്കി. തൊട്ടു…
Read More » - 15 January
മുനമ്പം മനുഷ്യക്കടത്ത്; ദുരൂഹതകളേറുന്നു
മുനമ്പത്ത് നടന്നത് മനുഷ്യക്കടത്താണൊ അതോ വിദേശത്തു നിന്നുള്ള നുഴഞ്ഞു കയറ്റമാണോ നടന്നത് എന്ന പരിശോധനയുമായി പോലീസ്. ദുരൂഹ സാഹചര്യത്തില്‍ കേരളത്തിലെത്തിയ സംഘം താമസിച്ചിരുന്ന മുനമ്പത്തെയും ചോറ്റാനിക്കരയിലെയും ലോഡ്ജുകളില്‍…
Read More » - 15 January
സ്പെഷ്യൽ സ്കൂൾ സമഗ്ര പാക്കേജ് നടപ്പിലാക്കിയില്ല; കുട്ടികളും ജീവനക്കാരും ജീവിതപ്രതിസന്ധിയിൽ ; അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം : മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനവും പരിശീലനവും പുനരധിവാസവും നല്കി വരുന്ന സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകളോടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവഗണനയ്ക്കെതിരെ സമര പോരാട്ടങ്ങള്‍ സംഘടിപ്പിക്കാന്‍…
Read More »