Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -16 January
ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നവര്‍ ശ്രദ്ധിയ്ക്കുക യുവാവിന് :95,000 രൂപ നഷ്ടമായി
അടിമാലി : ഓണ്‍ലൈനായി ചുരിദാര്‍ വാങ്ങിയ യുവാവിന് 2 ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 97,500 രൂപ നഷ്ടപ്പെട്ടതായി പരാതി. അടിമാലി സ്വദേശി ജിജോ ജോസഫിനാണ് പണം നഷ്ടപ്പെട്ടത്.…
Read More » - 16 January
ലോകത്ത് മികച്ചതൊഴില്‍ സാഹചര്യങ്ങള്‍ ഉള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഈ ഗള്‍ഫ് രാഷ്ട്രം നാലാം സ്ഥാനത്ത്
ദുബായ്: ലോകത്ത് മികച്ചതൊഴില്‍ സാഹചര്യങ്ങള്‍ ഉള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ യു.എ.ഇ. നാലാം സ്ഥാനം നിലനിര്‍ത്തി. എച്ച്.എസ്.ബി.സി. യുടെ എക്സ്പാറ്റ് എക്സ്പ്ലോറര്‍ സര്‍വേയില്‍ മൂന്നാംതവണയാണ് യു.എ.ഇ. നാലാംസ്ഥാനത്തെത്തുന്നത്.…
Read More » - 16 January
ബ്രിട്ടണില്‍ രാഷ്ട്രീയ പ്രതിസന്ധി
ലണ്ടന്‍ : ബ്രിട്ടണില്‍ രാഷ്ട്രീയ പ്രതിസന്ധി. യൂറോപ്യന്‍ യൂണിയന് (ഇയു) വിടുന്നതിന്റെ ഭാഗമായി തെരേസ മേ സര്‍ക്കാര്‍ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാര്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തോടെ…
Read More » - 16 January
വയനാട്ടിലെ ജനവാസ മേഖലയില്‍ കടുവ;ജാഗ്രതാ നിര്‍ദേശം
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പ്, പഞ്ചായത്ത് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നായ്ക്കട്ടി, മുത്തങ്ങ വനാതിര്‍ത്തിയിലാണ് കടുവ…
Read More » - 16 January
ആയുർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്സ് : രണ്ടാം അലോട്ട്മെന്റ് 18 നും 19 നും
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തുന്ന 2018-19 വർഷത്തെ ആയുർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്സുകളായ ഫാർമസി/തെറാപ്പിസ്റ്റ് രണ്ടാമത്തെ അലോട്ട്മെന്റ് 18 നും നഴ്സ് അലോട്ട്മെന്റ് 19…
Read More » - 16 January
ടെലിവിഷൻ ജേർണലിസം : കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്സിന്റെ 2019-2020 അവധിദിന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. പ്രിൻറ് ജേർണലിസം, ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം…
Read More » - 16 January
ആഡംബര ഹോട്ടലില്‍ ഭീകരാക്രമണം; സ്ഫോടനവും വെടിവയ്പും
നയ്റോബി: കെനിയന്‍ തലസ്ഥാനമായ നയ്റോബിയിലെ ആഡംബര ഹോട്ടലില്‍ ഭീകരാക്രമണം. സ്ഫോടനവും വെടിവയ്പും. 5 പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മരണം കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹോട്ടലില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്നും…
Read More » - 15 January
ലൈഫ് മിഷനിൽ കരാർ നിയമനം
ലൈഫ് മിഷനിൽ കരാർ വ്യവസ്ഥയിൽ എം.ഐ.എസ് വിദഗ്ധരുടെ ഒരു ഒഴിവുണ്ട്. ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി…
Read More » - 15 January
പാക് വെടിവയ്പ് : സൈനികൻ കൊല്ലപ്പെട്ടു
ജമ്മു: പാക് ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടു. ജമ്മു കശ്മീരില്‍ കത്വയ്ക്ക് സമീപം ഹിരാനഗര്‍ മേഖലയില്ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക് സൈന്യംനടത്തിയ വെടിവെയ്പിൽ ബിഎസ്എഫ് ജവാന്. വിനയ്…
Read More » - 15 January
പാലിയേറ്റീവ് കെയറിന് രൂപരേഖയുണ്ടാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം : സംസ്ഥാന തലത്തില്‍ പാലിയേറ്റീവ് കെയറിന് ഒരു രൂപരേഖയുണ്ടാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എന്‍.ജി.ഒ.കളെക്കൂടി പാലിയേറ്റീവ്…
Read More » - 15 January
ഇന്ത്യൻ വിപണിയിൽ പ്രതിസന്ധി നേരിട്ട് ഐഫോൺ
ഇന്ത്യൻ വിപണിയിൽ പ്രതിസന്ധി നേരിട്ട് ആപ്പിൾ ഐഫോൺ. നാല് വര്‍ഷത്തില്‍ ഇന്ത്യയിലെ വില്പന നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്നു കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2014 ന് ശേഷമുള്ള…
Read More » - 15 January
വീട്ടുകാര്‍ പ്രണയ വിവാഹം എതിര്‍ത്തു; കൗമാരക്കാരായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും തൂങ്ങിമരിച്ചു
ജാര്‍ഖണ്ഡ് : വീട്ടുകാര്‍ പ്രണയ വിവാഹം എതിര്‍ത്തതിനെ തുടര്‍ന്ന് പതിനേഴ് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയും ആണ്‍കുട്ടിയും തൂങ്ങി മരിച്ചു. ജംഷഡ്പൂരിലാണ് സംഭവം. വിവാഹത്തിന് സമ്മതിക്കാത്തതാണ് ആത്മഹത്യയിലേക്ക് ഇരുവരേയും…
Read More » - 15 January
ഹാര്‍ദികിനെയും രാഹുലിനേയും പിന്തുണച്ച് ശ്രീശാന്ത്
പനാജി: സ്ത്രീ വിരുദ്ധ പരമാര്‍ശം നടത്തിയ ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍ രാഹുല്‍ എന്നിവരെ പിന്തുണച്ച് മുന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. പാണ്ഡ്യയേയും രാഹുലിനേക്കാളും വലിയ പിഴവുകള്‍ വരുത്തിയവര്‍…
Read More » - 15 January
ബുലന്ദ്ഷഹറില്‍ പശുക്കളെ കൊന്ന കേസ്; പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പശുക്കളെ കൊന്ന കേസില്‍ മൂന്ന് പ്രതികള്‍ക്കെതിരെ പൊലീസ് ദേശീയ സുരക്ഷാ നിയമം ചുമത്തി. ഇതോടെ കുറ്റപത്രം നല്‍കാതെ ഒരു വര്‍ഷം വരെ പ്രതികളെ…
Read More » - 15 January
ക്യാൻസർ മൂലം സൗദിയിൽ നിന്നും മടങ്ങിയ പ്രവാസിയ്ക്ക് നവയുഗത്തിന്റെ ചികിത്സസഹായം കൈമാറി
അൽകോബാർ/ആലപ്പുഴ: ക്യാൻസർ രോഗബാധിതയായ കാരണം പ്രവാസം അവസാനിപ്പിച്ചു മടങ്ങേണ്ടി വന്ന പ്രവാസി വനിതയ്ക്ക്, നവയുഗം സാംസ്ക്കാരികവേദി ചികിത്സധനസഹായം കൈമാറി. ചേർത്തല അരൂകുറ്റി സ്വദേശിനി ശ്രീമതി ജയന്തിയുടെ ചികിത്സയ്ക്കാണ്…
Read More » - 15 January
ബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രതികളെ വെറുതെ വിട്ടു; മനം നൊന്ത് യുവതി തൂങ്ങിമരിച്ചു
ലഖ്നൗ: പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത പ്രതികളെ വെറുതേവിട്ടതില്‍ മനംനൊന്ത് പീഡനത്തിരയായ യുവതി ആത്മഹത്യ ചെയ്തു. യു.പിയിലെ ഗോണ്ടയിലാണ് സംഭവം. യുവതി തെളിവുകള്‍ സഹിതം പൊലിസില്‍…
Read More » - 15 January
നാഷനൽ ഡിഫൻസ് അക്കാദമിയിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി
നാഷനൽ ഡിഫൻസ് അക്കാദമിയിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി. കര–നാവിക–വ്യോമസേനകളിൽ 392 ഒഴിവുകളിൽ അവിവാഹിതരായ പുരുഷന്മാർ അവസരം. ഏപ്രിൽ 21നു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന നാഷനൽ…
Read More » - 15 January
യുഎഇയില്‍ യുവതിക്ക് അയച്ച സന്ദേശം യുവാവിനെ കുടുക്കിയതിങ്ങനെ
അബുദാബി: വാട്സ്ആപിലൂടെ മേസേജ് അയച്ച് പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിനെതിരെ അബുദാബി കോടതിയില്‍ വിചാരണ. തന്റെ നമ്പര്‍ എങ്ങനെ ഇയാള്‍ക്ക് ലഭിച്ചുവെന്ന് അറിയില്ലെന്നും എന്നാല്‍ മെസേജ് അയച്ച്…
Read More » - 15 January
മക്കളുടെ കണ്മുന്നില് മാതാപിതാക്കള്‍ കലഹം അരുത് :മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി : വഴക്കിടുന്നതില്‍ തെറ്റൊന്നുമില്ല പക്ഷേ കുഞ്ഞുങ്ങളുടെ സാമീപ്യത്തില്‍ ഒരിക്കലും അത് അരുതെന്ന് മതാപിതാക്കള്ക്കായി മാര്‍പാപ്പയുടെ സന്ദേശം. കുഞ്ഞുങ്ങള്‍ക്ക് മനഃപ്രയാസം ഉണ്ടാക്കരുത്’. വിശ്വാസം അടുത്ത തലമുറയ്ക്കു കൈമാറുകയെന്ന…
Read More » - 15 January
പ്രീമിയം 150 സിസി വിഭാഗത്തിൽ ശക്തരാകാൻ യമഹ : പുതിയ ബൈക്ക് അവതരിപ്പിച്ചു
പ്രീമിയം 150 സിസി വിഭാഗത്തിൽ ശക്തരാകാൻ MT15 നെയ്ക്കഡ് ബൈക്ക് വിപണിയിൽ അവതരിപ്പിച്ച് യമഹ. R15നു സമാനമായ എഞ്ചിനും മറ്റു മെക്കാനിക്കല്‍ ഘടകങ്ങളും ഈ ബൈക്കിൽ പ്രതീക്ഷിക്കാം.…
Read More » - 15 January
ചെെന ചന്ദ്രനില്‍ വിത്ത് മുളപ്പിച്ചു !
ബീജിംഗ്: ചെെനയുടെ ചന്ദ്ര ദൗത്യത്തില്‍ ചാങ് ഇ- 4 ന്റെ പേടകത്തില്‍ കൊണ്ടുപോയ വിത്താണ് ചന്ദ്രനില്‍ മുളപ്പിച്ചതെന്ന് ചെെനീസ് നാഷണല്‍ സ്പേസ് അഡിമിനിസ്ട്രഷന് വ്യക്തമാക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തില്‍…
Read More » - 15 January
കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങി
തിരുവനന്തപുരം : ഒരുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങി. കൊല്ലത്ത് ബൈപ്പാസും തിരുവനന്തപുരത്ത് സ്വദേശ് ദർശൻ പദ്ധതിയുമാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.…
Read More » - 15 January
നദിയില്‍ ബോട്ട് മറിഞ്ഞ് നിരവധി മരണം
നന്ദുര്‍ബാര്‍ : മഹാരാഷ്ട്ര നന്ദുര്‍ബാര്‍ ജില്ലയിലെ നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മുങ്ങിമരിച്ചു. ബോട്ടില്‍ അകപ്പെട്ട 36 പേരെ രക്ഷിക്കാനായി. ബോട്ടില്‍ 60 യാത്രക്കാരുണ്ടായിരുന്നു. അപകടത്തെ…
Read More » - 15 January
“ഏത് മതമാണോ അതായിരിക്കുക”, കൂട്ട മതപരിവര്‍ത്തനങ്ങള്‍ ആശങ്കയുണ്ടാക്കുന്നു ;ഇടപെടുമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: നിങ്ങള്‍ ഹിന്ദു ആണെങ്കില്‍ ഹിന്ദു ആകുക, ക്രിസ്ത്യന്‍ ആണെങ്കില്‍ ക്രിസ്ത്യാനിയാകുക, മുസ്ലിം ആണെങ്കില്‍ മുസ്ലിം ആകുക. എന്തിനാണ് മുഴുവന്‍ ലോകത്തേയും പരിവര്‍ത്തനം ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത്…
Read More » - 15 January
ലെെംഗിക ഉത്തേജനത്തിനായ് നൽകിയ മരുന്നിൽ ഭാര്യ വിഷം ചേർത്തെന്ന് ജവാന്റെ പരാതി
മുംബെെ: മരുന്നില്‍ വിഷം ചേര്‍ത്ത് നല്കി ഭാര്യ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി ജവാന്. ലെെംഗിക ഉത്തേജനം ലഭിക്കുമെന്ന് പറഞ്ഞ് നല്കിയ മരുന്നില്‍ ഭാര്യയും കാമുകനും ചേര്‍ന്ന്…
Read More »