Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -15 January
ഓണര്‍ വ്യു 20 ഇന്ത്യയിലേക്ക് : ബുക്കിങ് ആരംഭിച്ചു
ഓണര്‍ വ്യു 20 ഇന്ത്യയിലേക്ക്. ജനുവരി 15 മുതല്‍ ഫോണിന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. 1000 രൂപ വരെയാണ് ബുക്കിങ് ചാർജ്. ആമസോണ്‍ വഴിയായിരിക്കുംഫോണിന്റെ…
Read More » - 15 January
ശബരിമല വിഷയം: ബിജെപി ഭക്തർക്കൊപ്പം നിന്ന ഏക പാർട്ടി, എൽ ഡി എഫിനും യു ഡിഎഫിനും പ്രധാനമന്ത്രിയുടെ വിമർശനം
കൊല്ലം: കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന ശേഷം കൊല്ലം പീരങ്കിമൈതാനത്തെ എന്‍ഡിഎ മഹാസമ്മേളനത്തില്‍ എൽ ഡി എഫിനും യു ഡി എഫിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനം. സമ്മേളനത്തില്‍…
Read More » - 15 January
ഇന്ത്യ സ്വന്തമായി സൈബര്‍ പ്രതിരോധ സേന നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് സ്വന്തമായി സൈബര്‍ പ്രതിരോധ സേന വരുന്നു. ചൈന ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും പാശ്ചാത്യ വികസിത രാജ്യങ്ങളില്‍ നിന്നുമടക്കം സൈബര്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ്…
Read More » - 15 January
പ്രഭാസുമായി ബന്ധമുണ്ടെന്ന വാർത്ത; വൈഎസ്ആറിന്റെ മകൾ പരാതി നൽകി
ആന്ധ്രയിലെ രാഷ്ട്രീയപ്പോരിന് ഇരയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഢിയുടെ സഹോദരി വൈഎസ് ശര്‍മ്മിള തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തി. തന്നെയും സിനിമാതാരം പ്രഭാസിനെയും ചേർത്ത്…
Read More » - 15 January
ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ലീവിലായത് ആരോഗ്യ പ്രശ്നങ്ങൾ കാരണം: അവർക്കായി കേരളത്തിൽ ജഡ്ജിയമ്മാവന് കോവിലില്‍ പ്രാര്‍ത്ഥന
ശബരിമല റിവ്യൂ ഹർജി പരിഗണിക്കുന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആരോഗ്യപ്രശ്നങ്ങളാല്‍ അവധിയെടുത്തിരിക്കുന്നതിനാല്‍ ജനുവരി 22ന് ഹർജികൾ പരിഗണിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ നിരാശരായ ഭക്തർ ഇന്ദു…
Read More » - 15 January
പ്രധാനമന്ത്രിക്ക് ഒരു അവസരം കൂടി നല്കിയാല് ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റാന്‍ കഴിയുമെന്ന് ശ്രീധരന് പിള്ള
കൊല്ലം : പ്രധാനമന്ത്രിക്ക് ഒരു അവസരം കൂടി നല്കിയാല് ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റാന്‍ കഴിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള. കൊല്ലത്തു നടന്ന…
Read More » - 15 January
മുഖം മൂടേണ്ട സമത്വമാണ് വേണ്ടത്, ഖാപ് പഞ്ചായത്തും മാറി ചിന്തിക്കുന്നു
സ്ത്രീകള്‍ തട്ടമിട്ട് മുഖം മറച്ച് നടക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതെല്ലെന്ന് ഖാപ് പഞ്ചായത്തിനും ബോധ്യം വരുന്നു. തട്ടമിട്ട് മുഖം മറച്ച് നടക്കാനല്ല ഉപരിപഠനത്തിനുള്ള അവസരമാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടതെന്നാണ്…
Read More » - 15 January
കാര്‍ തല്ലിത്തകര്‍ത്ത നിലയില്‍ കണ്ടെത്തി
ഉപ്പള: നിര്‍ത്തിയിട്ട കാര്‍ തല്ലിത്തകര്‍ത്ത നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയും ബേക്കൂര്‍ മില്ലിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ സുബിന്റെ കാറാണ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി…
Read More » - 15 January
ഫുട്ബോളിനോട് വിടപറഞ്ഞ് പീറ്റര്‍ ചെക്ക്
ലണ്ടന്‍: ആഴ്സണലിന്റെ ചെക്ക് റിപ്പബ്ലിക്ക് ഗോള്‍ കീപ്പര്‍ പീറ്റര്‍ ചെക്ക് ക്ലബ് ഫുട്ബോളിനോടു വിടപറയുന്നു. താന്‍ ഈ സീസണോടെ ഫുട്ബോളിനോട് വിടപറയുകയാണെന്ന് ചെക്ക് അറിയിച്ചു. നീണ്ട 15…
Read More » - 15 January
പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാമേധാവി; ശക്തമായ നടപടിക്ക് മടിക്കില്ല
അതിര്‍ത്തിയിലെ ഭീകരവാദത്തിന്റെ പേരില്‍ പാകിസ്ഥാനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒട്ടും മടിയില്ലെന്ന് കരസേനാമേധാവി ബിപിന്‍ റാവത്ത്. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ രാജ്യം ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയാണ്. അവരുടെ ശ്രമങ്ങളെയെല്ലാം ഇന്ത്യന്‍…
Read More » - 15 January
യുഎഇയില്‍ തീപിടുത്തം
ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ തീപിടുത്തം. ഉമ്മുല്‍ ഖുവൈന്‍ ഓള്‍ഡ് ഇന്‍ഡ്രസ്ട്രിയല്‍ ഏരിയയിലെ ഒരു ഗോഡൗണില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് നിന്ന് 80 പേരെ ഒഴിപ്പിച്ചു.…
Read More » - 15 January
മമത സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമർശനം
പരോക്ഷമായി മമത സര്ക്കാരിനെവിമര്ശിച്ച് സുപ്രീം കോടതി. റാലികളും സമ്മേളനങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണ്. അത് നിഷേധിക്കാനാകില്ല.രഥയാത്രയുമായി ബന്ധപ്പെട്ട് വിശദവിവരങ്ങള്‍ വീണ്ടും സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കോടതി ബിജെപിയോട് ആവശ്യപ്പെട്ടു.…
Read More » - 15 January
പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി മുത്തലാഖിന് ഇരയായതിന്റെ നാലാം വാർഷികത്തിൽ ടി.സിദ്ധിഖിന്റെ ഭാര്യയായിരുന്ന നസീമയ്ക്ക് പറയാനുള്ളത്
കൊച്ചി: ക്യാൻസർ ബാധിതയായിരുന്ന തന്നെയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ഗ്രെസ്സ് നേതാവ് അഡ്വക്കേറ്റ് ടി സിദ്ധിഖ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതിന്റെ നാലാം വാർഷികത്തിൽ ഇപ്പോൾ തങ്ങളുടെ ജീവിതം എങ്ങനെയെന്ന്…
Read More » - 15 January
കൊല്ലം ബൈപ്പാസിലൂടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റോഡ് ഷോ ആരംഭിച്ചു
കൊല്ലം: ബൈപ്പാസിലൂടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും റോഡ് ഷോക്ക് ആരംഭമായി. പ്രധാനമന്ത്രി ബൈപ്പാസ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചതിന് ശേഷമാണ് റോഡ് ഷോ തുടങ്ങിയത്. കാവനാട് ഭാഗത്ത് നിന്നുമാണ് റോഡ്ഷോ…
Read More » - 15 January
തക്കാളി കഴിച്ചാല്‍ പലതുണ്ട് ഗുണം
ഏറെ പോഷകഗുണമുള്ള ഒരു പച്ചക്കറിയാണ് തക്കാളി. തക്കാളിയിലുള്ള വൈറ്റമിന്‍ കെയും കാത്സ്യവും എല്ലുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും കരുത്തുകൂട്ടുന്നതിനുമൊക്കെ സഹായകരമാണ്. തക്കാളിയിലുള്ള ലൈകോപീന്‍ എന്ന ആന്റിഓക്സിഡന്റ് ബോണ്‍ മാസ്…
Read More » - 15 January
കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി : പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്തി ഇന്ത്യ
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. നായകന് വിരാട് കോഹ്ലിയുടെ 39-ാം ഏകദിന സെഞ്ചുറിയും എം.എസ്.ധോണിയുടെ അര്‍ധ സെഞ്ചുറിയും ഇന്ത്യയുടെ ജയം…
Read More » - 15 January
മന്ത്രങ്ങളാല്‍ മുഖരിതമായി ലഖ്നൗ: ആദ്യദിനമെത്തിയത് 16 ലക്ഷം പേര്
കുംഭമേളയില്‍ പങ്കെടുക്കാനായി ആദ്യദിവസം പ്രയാഗ്രാജില് എത്തിയത് പതിനാറ് ലക്ഷത്തോളം ഭക്തര്‍. പത്ത് ലക്ഷത്തോളം പേരെയാണ് പ്രതീക്ഷിച്ചതെന്നും എന്നാല്‍ തീര്‍ത്ഥാടകരുടെ എണ്ണം ആദ്യദിവസം തന്നെ പതിനാറ് ലക്ഷത്തോളമായെന്നും മേളയുടെ…
Read More » - 15 January
കനകദുര്‍ഗയുടെ ഭർതൃമാതാവിനെതിരെ കേസെടുത്തു
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയ കനക ദുര്‍ഗ്ഗ ബന്ധുക്കള്‍ ആക്രമിച്ചെന്നാരോപിച്ചതിന് പിന്നാലെ ചികിത്സ തേടി ഭര്‍ത്താവിന്റെ അമ്മ. കനകദുര്‍ഗ്ഗ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് ഭര്‍ത്താവിന്റെ അമ്മയും ആശുപത്രിയില്‍ ചികിത്സ തേടിയത്. നേരത്തെ…
Read More » - 15 January
കൊല്ലം ബൈപ്പാസ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമെന്ന് ജി സുധാകരന്
കൊല്ലം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണ് കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിച്ചതോടെ സാധ്യമായതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. ബൈപ്പാസിന്റെ എഴുപത് ശതമാനം പണിയും പൂര്‍ത്തിയാക്കിയത് സംസ്ഥാന സര്‍ക്കാരാണെന്നും…
Read More » - 15 January
ശബരിമല സ്ത്രീ പ്രവേശനം; സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി
കൊച്ചി: ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പ്രവേശിച്ചത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നുള്ള സത്യവാങ്മൂലം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന് പ്രത്യേക അജണ്ടയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്…
Read More » - 15 January
കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി വേദിയില്‍ സൂചിപ്പിച്ച് മുഖ്യമന്ത്രി
കൊല്ലം : സര്‍ക്കാര്‍ വികസന പദ്ധതികളുമായി മുന്നോട്ടുപോവുകയാണെന്ന് വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് . ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി മുന്നോട്ട് പോവുകയാണ്. 2020 ല്‍ ജലപാത…
Read More » - 15 January
യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ കുവൈറ്റ് സന്ദർശനം മാറ്റിവെച്ചു
കുവൈറ്റ് സിറ്റി: യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ കുവൈറ്റ് സന്ദർശനം മാറ്റിവെച്ചു. ഭാര്യാപിതാവിന്റെ നിര്യാണത്തെ തുടർന്നാണ് മൈക് പോംപിയോ അറബ് മേഖലാ സന്ദർശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങിയത്. സ്റ്റേറ്റ്…
Read More » - 15 January
നേട്ടം തിരിച്ച് പിടിച്ച് ഓഹരിവിപണി
മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽ നിന്നും നേട്ടത്തിലേക്ക് പിടിച്ച് കയറി ഓഹരിവിപണി. സെന്‍സെക്സ് 464.77 പോയിന്റ് ഉയര്‍ന്ന് 36318.33ലും നിഫ്റ്റി 149.20 പോയിന്റ് ഉയർന്നു 10886.80ലുമാണ് വ്യാപാരം…
Read More » - 15 January
ശ്രീദേവി ബംഗ്ലാവ്: ബോണി കപൂര്‍ നിയമനടപടിക്കൊരുങ്ങുന്നു
മുംബൈ: പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് സിനിമയായ ശ്രീദേവി ബംഗ്ലാവിനെതിരെ നിയമനടപടിക്കൊരുങ്ങി ബോണി കപൂര്‍. അന്തരിച്ച ബോളിവുഡ് നടി ശ്രീദേവയുടെ കഥയാണ് ചിത്രം പറയുന്നതെന്നാരോപിച്ചാണ് ഭര്‍ത്താവ് ബോണി…
Read More » - 15 January
പ്രധാനമന്ത്രി ബൈപ്പാസ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ച ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റോഡ് ഷോ
കൊല്ലം: കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചതിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും റോഡ് ഷോ നടത്താന്‍ തീരുമാനം. കൊല്ലം എം പി എന്‍ കെ…
Read More »