Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -16 January
ഹനാന് വാഹനാപകടത്തില്‍ പരിക്ക്
കൊച്ചി: പഠനത്തോടൊപ്പം ഉപജീവന മാര്‍ഗത്തിനായി മത്സ്യ വില്‍പ്പനനടത്തി സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയയായ ഹനാന് വീണ്ടും വാഹനാപകടത്തില്‍ പരിക്ക്. വരാപ്പുഴ മാര്‍ക്കറ്റില്‍നിന്നു മല്‍സ്യം വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോര്‍…
Read More » - 16 January
വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ ഒടുവില്‍ കടുവ കുടുങ്ങി
സുല്‍ത്താന്‍ ബത്തേരി : കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജനവാസ കേന്ദ്രങ്ങളില്‍ ആശങ്ക പടര്‍ത്തി അലഞ്ഞു നടന്നിരുന്ന കടുവ വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങി. വയനാട് തേലംപറ്റ ജനവാസ…
Read More » - 16 January
ചുരുങ്ങിയ പ്രതിഷേധക്കാരെ മാറ്റി തങ്ങളെ സന്നിധാനത്ത് എത്തിക്കാമായിരുന്നെന്ന് രേഷ്മ നിഷാന്ത്
പമ്പ: ചുരുങ്ങിയ പ്രതിഷേധക്കാരെ മാറ്റി തങ്ങളെ സന്നിധാനത്തെത്തിക്കാമായിരുന്നു. പ്രതിഷേധക്കാര്‍ പറയുന്ന ശരണം വിളി ‘കൊല്ലണം അപ്പാ’ എന്നാണ്. അവര്‍ സംരക്ഷിക്കുന്ന ദൈവത്തെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും രേഷ്മ നിഷാന്ത്.…
Read More » - 16 January
മൂന്നാര്‍ സന്ദര്‍ശനത്തിനിടെ യുവാക്കള്‍ പെരുവഴിയിലായി; സഹായത്തിനായി പോലീസിനെ വിളിച്ചപ്പോള്‍ ഭീഷണി
ചെറുതോണി: മൂന്നാര്‍ സന്ദര്‍ശനത്തിനിടെ പെരുവഴിയിലായ യുവാക്കള്‍ സഹായത്തിനായി 100ല്‍ വിളിച്ചപ്പോള്‍ പോലീസിന്റെ തെറിവിളിയും ഭീഷണിയും. ഇടുക്കി പൊട്ടന്കോടുള്ള ഹോംസ്റ്റേയില്‍ താമസിക്കാന്‍ എത്തിയ യുവാക്കളാണ് മുറി ലഭിക്കാതായതിനെ തുടര്‍ന്ന്…
Read More » - 16 January
‘ഞങ്ങള്‍ പരസ്പരം കലഹിച്ചു, ഒടുവില്‍ അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി’ : ലെനിന് രാജേന്ദ്രനെ അനുസ്മരിച്ച് എം.മുകുന്ദന്
കണ്ണൂര്‍ : ‘ദൈവത്തിന്റെ വികൃതികള്‍’ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ താന്‍ ലെനിന് രാജേന്ദ്രനുമായി പലപ്പോഴും തര്ക്കത്തിലേര്പ്പിട്ടിരുന്നതായി മനസ്സ് തുറന്ന് എം.മുുകുന്ദന്. അല്ഫോന്സാച്ചനെന്ന എന്റെ കഥാപാത്രം വളരെ തടിച്ച് വണ്ണമുള്ള ആളാണ്, രാജേന്ദ്രന്…
Read More » - 16 January
കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ പോലീസുകാരനുമായി കാര്‍ സഞ്ചരിച്ചത് ഒരു കിലോമീറ്റര്‍
ഗുരുഗ്രാം: അമിത വേഗത്തിലെത്തിയ കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ പോലീസുകാരനുമായി കാര്‍ സഞ്ചരിച്ചത് ഒരു കിലോമീറ്റര്‍. ഗുരുഗ്രാമിലെ പൊലീസ് കോണ്‍സ്റ്റബിളായ വികാഷ് സിംഗിനെയാണ് കാര്‍ വലിച്ചിഴച്ച് കൊണ്ടുപോയത്. റോഡ്…
Read More » - 16 January
ശബരിമല: രേഷ്മയും ഷനിലയും നിരാഹാരം തുടങ്ങി
പമ്പ: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് മലയിറേങ്ങിണ്ടി വന്ന രേഷ്മ നിശാന്തും ഷനിലയും നിരാഹാരം തുടങ്ങി. ഇന്ന് രാവിലെ ശബരിമല ദര്‍ശനത്തിനായി നീലിമല വരെ എത്തിച്ച…
Read More » - 16 January
കുടുംബകലഹത്തെ തുടര്‍ന്ന് അബുദാബിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ സംഭവം : ഭര്‍ത്താവ് അറസ്റ്റില്‍
അബുദാബി: കുടുംബ കലഹത്തിനിടയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവിനെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. മറ്റ് തുടര്‍ നിയമനടപടികള്‍ക്കായി കേസ് പ്രോസിക്യൂഷന് കൈമാറി.…
Read More » - 16 January
കേന്ദ്ര സര്‍ക്കാരിനെ എതിര്‍ത്ത് സംസാരിക്കുന്നവര്‍ക്ക് മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തുന്നത് തെറ്റെന്ന് കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി : രാജ്യദ്രോഹ നിയമത്തിന്റെ ആവശ്യകത ഇപ്പോള്‍ ഇല്ലെന്നും അത് കൊളോണിയല്‍ നിയമമാണെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സല് ഗുരുവിന്റെ…
Read More » - 16 January
വമ്പിച്ച വിലക്കുറവില്‍ റിപബ്ലിക് ഡേ സെയിലുമായി ഫ്ലിപ്കാര്‍ട്ട്
മുംബൈ : റിപബ്ലിക് ഡേ ആഘോഷങ്ങളോട് അനുബന്ധിച്ച് വന്‍ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഒരുങ്ങി രാജ്യത്തെ പ്രമുഖ ഇകൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാര്‍ട്ട് . ജനുവരി 20 മുതല്‍…
Read More » - 16 January
24കാരി കൂട്ടബത്സംഗത്തിന് ഇരയായി
ഡല്‍ഹി: ഇരുപത്തിനാലുകാരി കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ബലപ്രയോഗത്തിലൂടെ മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കിയാണ് സുഹുത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്നീണാണ് പരാതി. സംഭവസ്ഥത്തെത്തിയ പൊലീസ് യുവതിയുടെ…
Read More » - 16 January
പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി : ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ സുപ്രിംകോടതി സ്വമേധയാ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്ന്…
Read More » - 16 January
ചരിത്ര ദൗത്യം കുറിച്ച് ചാംഗ് ഇ4 പേടകം : ചന്ദ്രനില്‍ വിത്ത് മുളപ്പിച്ചു
ബീയ്ജിങ്: ചരിത്ര ദൗത്യം കുറിച്ച് ചൈന. ചന്ദ്രനില്‍ വിത്ത് മുളപ്പിച്ചു. രാജ്യത്തിന്റെ ചാംഗ് ഇ4 പേടകത്തില്‍ ചന്ദ്രനില്‍ എത്തിച്ച വിത്ത് മുളപ്പിച്ചാണ് ചൈന ചരിത്രം കുറിച്ചിരിക്കുന്നത്. ചൈനീസ്…
Read More » - 16 January
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ നീക്കത്തിനെതിരെ എസ്ഡിപിഐ മാര്‍ച്ച്
കണ്ണൂര്‍ : മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വ്യാഴാഴ്ച്ച രാവിലെ കണ്ണൂര്‍ എംപിയുടെ ഓഫീസിലേക്ക് ജനകീയ മാര്‍ച്ച്…
Read More » - 16 January
നക്സല്‍ ആക്രമണത്തില്‍ രണ്ട് മരണം
പാറ്റ്ന: നക്സല്‍ ആക്രമണത്തില്‍ രണ്ടു പേര് മരിച്ചു. ബിഹാറിലെ ജമുയിയിലാണ് സംഭവം. കൊല്ലപ്പെട്ടവര്‍ നക്സലുകളുടെ സംബന്ധിക്കുന്ന വിവരങ്ങള്‍ പോലീസിനു കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിനു കാരണമെന്നാണ്…
Read More » - 16 January
മരുഭൂമിയില്‍ വാഹനത്തില്‍ കുടുങ്ങിയ യുവാക്കള്‍ക്ക് രക്ഷകരായി എത്തിയത് സൗദി ബോര്‍ഡര്‍ ഗാര്‍ഡ്സ്
ദുബായ്: സൗദി അതിര്‍ത്തിയില്‍ മരുഭൂമിയില്‍ വാഹനംകുടുങ്ങി ദുരിതത്തിലായ രണ്ടു യു.എ.ഇ. സ്വദേശികളെ സൗദി അറേബ്യന്‍ ബോര്‍ഡര്‍ ഗാര്‍ഡ്സ് രക്ഷിച്ചു. അഞ്ചുദിവസമായി മരുഭൂമിയില്‍ സൗദി-യു.എ.ഇ. അതിര്‍ത്തിയായ റുബ അല്‍…
Read More » - 16 January
കണ്ണൂര്‍ വിമാനത്താവളത്തിന് പേര് നിര്‍ദ്ദേശിച്ച് തീയ്യ മഹാസഭ
കണ്ണൂര്‍ : പുതുതായി ആരംഭിച്ച കണ്ണൂര്‍ വിമാനത്താവളത്തിന് വാഗ്ഭടാനന്ദ ഗുരുവിന്റെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് തീയ്യ മഹാസഭ രംഗത്തെത്തി. തീയ്യ മഹാസഭ നേതൃയോഗത്തിലാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.…
Read More » - 16 January
ശബരിമലയില്‍ യുവതികളെ തടഞ്ഞത് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഭക്തര്‍
ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞത് ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള അയ്യപ്പ ഭക്തര്‍. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ ഭാഗമായ ശ്രേയസ്…
Read More » - 16 January
കര്‍ണാടകയില്‍ ബിജെപി അധികാരമുറപ്പിക്കുന്നു : കൂടുതൽ എം എൽ എ മാർ ബിജെപിയിൽ
ബെംഗളൂരു: കര്‍ണാടകത്തില്‍ ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ കൂടുതൽ ശക്തമാക്കി ബിജെപി. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിക്കൊപ്പമെത്തിയതായാണ് പുതിയ സൂചന. ഇവര്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയേക്കും. അതിനിടെ…
Read More » - 16 January
റേഷന്‍ വാങ്ങാത്തവരുടെ എണ്ണം കൂടുന്നു: കാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശം
തൃശൂര്‍: നിരന്തരം റേഷന്‍ വാങ്ങാത്തവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് പൊതുവിതരണ വകുപ്പ് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് ഉത്തരവ് നല്കി. ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ…
Read More » - 16 January
കര്‍ണാടകയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ബി.ജെ.പി അധികാരം ഉറപ്പിക്കുമെന്ന് സൂചന
കര്‍ണാടക: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി മുറുകുന്നു. കോണ്‍ഗ്രസ് മന്ത്രി സഭയ്ക്ക് ഭീഷണിയായി ഒരു എം.എല്‍.എ കൂടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. കോണ്‍ഗ്രസ് എം.എല്‍.എയായ പ്രതാപ് ഗൗഢ പാട്ടീലാണ്…
Read More » - 16 January
കമ്മ്യൂണിസ്റ്റ് കാഴ്ചപാടുകള്‍ ഉയര്‍ത്തിപിടിക്കുന്നതില്‍ പത്മകുമാറിനു വീഴ്ച പറ്റി: വിമര്‍ശനവുമായി കോടിയേരി
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് സിപിഎം വിമര്‍ശനം. സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പത്മ കുമാറിനെതിരെ രംഗത്ത്…
Read More » - 16 January
ആദായനികുതി പരിധി ഇരട്ടിയാക്കുന്നു
മുംബൈ: പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി ആദായ നികുതി പരിധി രണ്ടര ലക്ഷം രൂപയില്‍ നിന്ന് ഇരട്ടിയാക്കി ഉയര്‍ത്തിയേക്കും. അഞ്ചു ലക്ഷം രൂപ വരെയുള്ള വരുമാനത്തെ പൂര്‍ണമായി നികുതിയില്‍നിന്ന്…
Read More » - 16 January
ചൈനയിലേയ്ക്കു യാത്ര ചെയ്യുന്ന പൗരന്മാരക്ക് ജാഗ്രതാ നിര്‍ദ്ദേശം
കാനഡ: കനേഡിയന്‍ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ട്രൂഡോ സര്‍ക്കാര്‍. ചൈനയിലേയ്ക്കു യാത്ര ചെയ്യുന്ന രാജ്യത്തെ പൗരന്മാര് അതിജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കി. മയക്കു മരുന്ന് കടത്തലുമായി…
Read More » - 16 January
പാലക്കാട് റെയില്‍വേ ട്രാക്കിനു സമീപം അജ്ഞാത മൃതദേഹം
പാലക്കാട് :ഒലവക്കോട് റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം നവശാത ശിശുവിന്റേതാണെന്ന് സംശയിക്കുന്നു. റെയില്‍വേ ട്രാക്കിന് സമീപമുള്ള…
Read More »