Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -19 January
യുവതികൾ നിലയ്ക്കലിൽ നിന്ന് മടങ്ങി
നിലയ്ക്കല്‍: ശബരിമലയില്‍ ആചാര ലംഘന നീക്കങ്ങളുമായി രേഷ്മ നിഷാന്തും ഷാനിലയും നിലയ്ക്കലിൽ വീണ്ടും എത്തിയെങ്കിലും പോലീസിന്റെ നിർദ്ദേശ പ്രകാരം ഇരുവരും മടങ്ങിയതായി സൂചന . ഇവര്‍ ഇന്നലെ…
Read More » - 19 January
51 യുവതികള്‍ മലചവിട്ടിയെന്ന രേഖ : സർക്കാരിന് പറയാനുള്ളത്
തിരുവനന്തപുരം: 51 യുവതികള്‍ മലചവിട്ടിയെന്ന രേഖയിലെ പിഴവുകൾ പ്രതിപക്ഷം ആയുധമാക്കുമ്പോൾ പ്രതികരിക്കാതെ സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയെ പറ്റിക്കാന്‍ നോക്കി നാണം കെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പട്ടികയ്ക്കെതിരെ ബിജെപിയും…
Read More » - 19 January
ഓണ്‍ലൈന്‍ വ്യാപാരവും ഇനി റിലയന്‍സിന് സ്വന്തം
ഡൽഹി : രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരവും ഇനി റിലയന്‍സിന് സ്വന്തം.ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ വമ്പന്മാരായ ആമസോൺ ,ഫ്ളിപ് കാർട്ട് തുടങ്ങിയവയെ മറികടക്കുംവിധം പുതിയ വ്യപാര ശൃംഖല ഒരുക്കാനാണ്…
Read More » - 19 January
കൊല്ലത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ആര്.എസ്.പി
കൊല്ലം•ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ആര്.എസ്.പി രംഗത്ത്. സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആണ് പ്രഖ്യാപനം നടത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി മൽസരിക്കുന്ന…
Read More » - 19 January
സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സഹായികളെ നല്‍കാനായി ഖജനാവില്‍ നിന്നും ഒഴുക്കേണ്ടത് കോടികള്‍
തിരുവനന്തപുരം: കേരളത്തിലെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കു വേണ്ടി സഹായികളെ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതു വഴി അതിനായി ഖജനാവില്‍ നിന്ന് ഒരു വര്‍ഷം ചെലവിടുന്നതു 48 കോടി…
Read More » - 19 January
പ്രകടനപത്രികയിലെ ഒരു വാഗ്ദാനം കൂടി നിറവേറ്റാനൊരുങ്ങി കോണ്‍ഗ്രസ്
ജയ്പൂര്‍: പ്രകടന പത്രികയിലെ ഒരു പ്രധാന വാഗാദാനവും കൂടി നിറവേറ്റാനൊരുങ്ങി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. നിയമസഭയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് പുതിയ തീരുമാനം. കോണ്‍ഗ്രസ്…
Read More » - 19 January
പള്ളി തര്‍ക്കം: അന്തിമ തീരുമാനം അറിയിക്കാൻ കളക്ടറുടെ നിർദ്ദേശം
തൃശൂർ : മാന്ദാമംഗലം സെന്റ് മേരീസ് പളളിയിൽ ഓർത്തഡോക്സ്, യാക്കോബായ സഭ വിശ്വാസികൾ തമ്മിലുണ്ടായ പള്ളി തർക്കത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ കളക്ടറുടെ നിർദ്ദേശം. ഉച്ചയ്ക്ക് രണ്ടു…
Read More » - 19 January
വഖഫ് ട്രൈബ്യൂണലില്‍ പുതിയ തീരുമാനവുമായി സര്‍ക്കാര്‍
മലപ്പുറം: വഖഫ് ട്രൈബ്യൂണലില്‍ അംഗങ്ങളെ നിയമിച്ചതില്‍ എതിര്‍പ്പ് പ്രകടപ്പിച്ച ഇ.കെ.വിഭാഗം സുന്നികളുടെ കാര്യത്തില്‍ പുതിയ തീരുമാനവുമായി സര്‍ക്കാര്‍. ഇ കെ വിഭാഗം സുന്നികള്‍ക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ടാണ് പുതിയ…
Read More » - 19 January
ശബരിമല വിഷയം ; ബിജെപി സമരം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവും നിരോധനാജ്ഞയും വിഷയമാക്കി ബിജെപി സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. സമരം ഇന്നോ നാളെയോ അവസാനിപ്പിക്കാനാണ് നീക്കം. അതിനിടെ…
Read More » - 19 January
മല കയറാന്‍ യുവതികള്‍ വീണ്ടുമെത്തി
നിലയ്ക്കല്‍•ശബരിമല ദര്‍ശനത്തിന് വീണ്ടും യുവതികളെത്തി. നേരത്തെ ദര്ശത്തിനെത്തി പ്രതിഷേധം മൂലം മടങ്ങിയ രേഷ്മ നിഷാന്തും ഷാനിലയുമാണ് എത്തിയത്. ഇവരെ നിലയ്ക്കലില്‍ വച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് ഇവരെ…
Read More » - 19 January
പാസഞ്ചറില്‍ കയറാന്‍ പാളം മുറിച്ചുകടന്ന യുവതിയ്ക്ക് ദാരുണാന്ത്യം
കൊല്ലം•നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ പാളം മുറിച്ചുകടന്ന യുവതി മറ്റൊരു ട്രെയിനിടിച്ച് മരിച്ചു. കഴിഞ്ഞദിവസം രാവിലെ കൊല്ലം മയ്യനാട് സ്റ്റേഷനിലാണ് സംഭവം. മയ്യനാട് മുക്കം അലീമ മന്‍സിലില്‍…
Read More » - 19 January
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. അതീവ സുരക്ഷാമേഖലയായ ലാല്‍ ചൗക്കിലാണ്സ് ഫോടനമുണ്ടായത്. സ്ഫോടനത്തെത്തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ക്ലോക്ക് ടവറിന് സമീപമുണ്ടായിരുന്ന സിആര്‍പിഎഫിന്റെ വാഹനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം…
Read More » - 19 January
നദിയില്‍ രൂപപ്പെട്ടത് കറങ്ങുന്ന ‘മഞ്ഞു ചക്രം : നാല് ദിസമായിട്ടും ഉരുകിയില്ല : ഇതിനു പിന്നില്‍ അന്യഗ്രഹജീവികളെന്ന് അനുമാനം
വാഷിംഗ്ടണ്‍ : അമേരിക്കയിലെ കൃഷിയിടങ്ങളില്‍ കാണപ്പെടുന്ന വൃത്താകൃതിയിലും മറ്റുമുള്ള ചിഹ്നങ്ങള്‍ ഏറെ ജനശ്രദ്ധ നേടാറുണ്ട്. ഒരു രാത്രികൊണ്ടും മറ്റും രൂപപ്പെടുന്ന ഇത്തരം കൂറ്റന്‍ അടയാളങ്ങള്‍ അന്യഗ്രഹ ജീവികളുടെയോ…
Read More » - 19 January
നിഷിനെ വിപുലീകരിക്കും: മന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനുമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമായ നിഷിനെ വിപുലീകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.…
Read More » - 19 January
എംപ്ലോയ്മെന്റ് രജിസ്ട്രേഷന് തീയതി നീട്ടി
01-11-1998 മതല്‍ 31-10-2018 വരെ എംപ്ളോയ്മെന്റ് രജിസ്ട്രേഷന് യഥാസമയം പുതുക്കുവാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തികൊണ്ട് രജിസ്ട്രേഷന് പുതുക്കുന്നതിന് 31-12-18 വരെ…
Read More » - 18 January
മൂന്ന് വയസുകാരിയുടെ കൊലപാതകം : സിനി മാത്യുവിന്റെ ജാമ്യ തുകയില്‍ ഇളവില്ല
ഡാളസ്: അമേരിക്കന്‍ മലയാളികളായ ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന് കൊല്ലപ്പെട്ട സംഭവത്തില്‍ ഡാളസ് കേടതി സിനി മാത്യുവിന്റെ ജാമ്യ തുകയില്‍ ഇളവ് അനുവദിച്ചില്ല. ആവശ്യം ഡാളസ് കൗണ്ടി കോടതി…
Read More » - 18 January
ലാബ് ടെക്നീഷ്യൻ ഒഴിവ്
പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. വിശദ വിവരങ്ങൾക്ക് ആശുപത്രിയുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നം. 0470-2681200.
Read More » - 18 January
വീട് തകര്‍ന്നുവീണ് രണ്ടു വയസുകാരിക്ക് പരിക്ക്
കണ്ണൂര്‍: വീട് തകര്‍ന്നുവീണ് രണ്ടു വയസുകാരിക്ക് പരിക്കേറ്റു. .ചെറുപുഴ കോഴിച്ചാല്‍ പട്ടത്തുവയലിലെ കാണിക്കാരന് മീനാക്ഷിയുടെ വീടാണ് തകര്‍ന്നുവീണത്. ഇവരുടെ പേരമകളായ ശിവന്യയ്ക്കാണ് പരിക്കേറ്റത്. ശിവന്യയെ സ്വകാര്യ ആശുപത്രിയില്‍…
Read More » - 18 January
ഋഷിരാജ് സിംഗിന്റെ പേരില്‍ വ്യാജചിത്രം: ഒരാള്‍ കൂടി അറസ്റ്റില്‍
കായംകുളം•എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് അയ്യപ്പജ്യോതി തെളിയിക്കുന്നുവെന്ന പേരില്‍ വ്യാജഫോട്ടോ പ്രചരിപ്പിച്ച ഒരാള്‍ കൂടി അറസ്റ്റിലായി. ബി.ജെ.പി പ്രവര്‍ത്തകനായ കായംകുളം കൃഷ്ണപുരം സ്വദേശി ശിവലാൽ ദാമോദരനാണ് പിടിയിലായത്.…
Read More » - 18 January
ഇനി വരാന്‍ പോകുന്നത് കൊതുകില്ലാത്ത ലോകം? കൊതുകിനെ തുരത്താന്‍ ഗൂഗിള്‍
കൊതുകുകളെ ഭൂമിയില്‍ നിന്ന് ഇല്ലാതെയാക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണെന്ന് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ്. കൊതുകുകള്‍ പൂര്‍ണമായി നശിക്കുന്നതോടെ കൊതുക്ജന്യ രോഗങ്ങളായ ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും തുടച്ച് നീക്കാനാവുമെന്ന് ആല്‍ഫബെറ്റുമായി ചേര്‍ന്ന്…
Read More » - 18 January
സ്വകാര്യ ആശുപത്രികൾ സർക്കാർ നിശ്ചിച്ച വേതനം നഴ്സുമാർക്ക് നൽകണം: ഗവർണർ
തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ആശുപത്രികളും സർക്കാർ നിശ്ചയിച്ച വേതനം നഴ്സുമാർക്ക് നൽകാൻ തയ്യാറാകണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. തിരുവനന്തപുരം ഗവ. നഴ്സിംഗ് കോളേജ്…
Read More » - 18 January
ക്ഷേത്രത്തിലെ ഉച്ചഭാഷണി പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ കേസ് കൊടുത്തതിന് വിട് ആക്രമിച്ചെന്ന് പരാതി
കോഴിക്കോട്: ക്ഷേത്രത്തില്‍ നിരോധിച്ച ഉച്ചഭാഷണികള്‍ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേസ് കൊടുത്തതിന്റെ വിരോധത്തില്‍ വീട് ആക്രമിച്ചതായി പരാതി. കോഴിക്കോട് മുക്കം നെല്ലിക്കാംപൊയില്‍ സ്വദേശി രാജീവിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. അതേസമയം…
Read More » - 18 January
പൊതുതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യതകള്‍ തള്ളി കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷ ഷീല ദീക്ഷിത്
ഡല്‍ഹി : പൊതുതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യതകള്‍ തള്ളി കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷ ഷീല ദീക്ഷിത്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയെ…
Read More » - 18 January
രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബെഹന്‍ജി ഉപേക്ഷിച്ചു പോകുമ്പോള്‍ ദീദിയെ ഓര്‍ക്കുകയെന്നത് സ്വാഭാവികമാണെന്നു മന്ത്രി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത…
Read More » - 18 January
കാസര്‍കോഡ് കല്യാണ തിരക്കിനിടെ വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന് രണ്ട് സ്ത്രീകള്‍ കടന്നു
കാസര്‍ഗോഡ്: വിവാഹസത്കാരത്തിനിടെ വയോധികയുടെ സ്വര്‍ണ്ണമാല സ്ത്രീകളുടെ രണ്ടംഗ സംഘം കവര്‍ന്നു. . ചെമ്മട്ടംവയല്‍ സ്വദേശി കമലാക്ഷിയുടെ നാല് പവന് വരുന്ന മാലയാണ് മോഷ്ടിക്കപ്പെട്ടത്. കാഞ്ഞങ്ങാട് ഐങ്ങോത്തെ ഓഡിറ്റോറിയത്തില്‍…
Read More »