തിരുവനന്തപുരം: കേരളത്തില്‍ ത്രിപുയല്ല രാജസ്ഥാനും ഛത്തീസ്ഗഢും മധ്യപ്രദേശുമാണ് ആവര്‍ത്തിക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്ഥാവനയ്ക്കെതിരായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്സ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്നും ചെന്നിത്തല വെല്ലുവിളിച്ചു. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം പരാജയമാണെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments