Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -10 September
യു.എസിന് ചൈന കൊടുത്തത് എട്ടിന്റെ പണി; രണ്ട് ദിവസം കൊണ്ട് ആപ്പിളിന് നഷ്ടായത് 200 ബില്യൺ ഡോളർ
ന്യൂയോർക്ക്: യു.എസും ചൈനയും വ്യാപാര തർക്കം മുറുകുന്നതിനിടെ ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പളിന് വൻ സാമ്പത്തിക നഷ്ടം. സർക്കാർ പിന്തുണയുള്ള ഏജൻസികൾക്കും കമ്പനികൾക്കും ഐഫോണുകളുടെ ഉപയോഗം നിരോധനം…
Read More » - 10 September
എല്ലാ സഹായവും സർക്കാരിൽ നിന്നുണ്ടാകും: ആലുവയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി
തിരുവനന്തപുരം: ആലുവയിൽ അതിക്രമത്തിനിരയായ 8 വയസുകാരിയുടെ മാതാപിതാക്കളെ സന്ദർശിച്ച് മന്ത്രി പി രാജീവ്. മെഡിക്കൽ കോളേജിലെത്തിയാണ് മന്ത്രി ഇവരെ കണ്ടത്. എല്ലാ സഹായവും സർക്കാരിൽ നിന്നുണ്ടാകുമെന്ന് അദ്ദേഹം…
Read More » - 10 September
മരിച്ചുപോയ ഉമ്മന്‍ ചാണ്ടിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുത്: ഇ.പി ജയരാജൻ
കണ്ണൂർ: ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരായ ആരോപണങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. സോളാര്‍ കേസിലെ ഗണേഷ് കുമാറിനെതിരായ ആരോപണത്തിലായിരുന്നു ജയരാജന്റെ പ്രതികരണം. ഉമ്മന്‍…
Read More » - 10 September
ഇന്ദ്രധനുഷ് തീവ്രയജ്ഞം: രണ്ടാംഘട്ടം തിങ്കളാഴ്ച്ച ആരംഭിക്കും
തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടം സെപ്റ്റംബർ 11 തിങ്കളാഴ്ച മുതൽ ആരംഭിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബർ 16…
Read More » - 10 September
ലോകകപ്പ് ഫൈനലിൽ വെള്ളി നേടി പ്രഥമേഷ് ജാവ്കർ
ന്യൂഡൽഹി: ലോകകപ്പ് ഫൈനലിൽ വെള്ളി നേടി ഇന്ത്യൻ അമ്പെയ്ത്ത് താരം പ്രഥമേഷ് ജാവ്കർ. ഷൂട്ട്-ഓഫ് ഫിനിഷിൽ ഡെന്മാർക്കിന്റെ മത്യാസ് ഫുള്ളർട്ടനോട് പ്രഥമേഷ് ജാവ്കർ പരാജയപ്പെട്ടു. പ്രഥമേഷ് ജാവ്കറിന്റെ…
Read More » - 10 September
ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും
ചെന്നൈ : ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യം ചര്‍ച്ചയാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മോദിക്കുമൊപ്പമുള്ള ചിത്രം…
Read More » - 10 September
അഴുക്കുചാലില്‍ തലയറുത്ത നിലയില്‍ അജ്ഞാത മൃതദേഹം: അന്വേഷണം ആരംഭിച്ച് പൊലീസ്
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അഴുക്കുചാലില്‍ തലയറുത്ത നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ ദൗരാല പൊലീസ് സ്റ്റേഷന് പരിധിയിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ കാര്‍ഷിക സര്‍വകലാശാലക്ക്…
Read More » - 10 September
രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കാം ഈ ഭക്ഷണങ്ങള്‍..
പല കാരണം കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. സ്ട്രെസും മറ്റുമൊക്കെ ഇതിന് കാരണങ്ങളാണ്. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ശരീരത്തിന്റ ആരോഗ്യത്തിനും മാനസിരോഗ്യത്തിനും അത് മോശമായി ബാധിക്കാം.…
Read More » - 10 September
ചർമ്മസംരക്ഷണത്തിന് റോസ് വാട്ടർ
മുഖത്തെ ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ പ്രകൃതിദത്ത പരിഹാരമാണ് റോസ് വാട്ടർ. ഇത് പല വിധത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയാണ്. റോസ് വാട്ടർ നേരിട്ടും ഫേസ് പാക്കുകളിൽ ചേർത്തും എല്ലാം…
Read More » - 10 September
തൃശൂര്‍ നഗരത്തില്‍ നടന്ന വന്‍ സ്വര്‍ണ കവര്‍ച്ച: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ നടന്ന വന്‍ സ്വര്‍ണ കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചു. കഴിഞ്ഞ ദിവസം രാത്രി തിരുനല്‍വേലിയിലേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നു കിലോ സ്വര്‍ണമാണ് റെയില്‍വേ…
Read More » - 10 September
ജി 20 ഉച്ചകോടിക്കിടെ അക്ഷര്‍ധാം ക്ഷേത്രം സന്ദർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യയും
ന്യൂഡൽഹി: യു.കെ പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതാ മൂർത്തിയും ഞായറാഴ്ച രാവിലെ ഡൽഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിൽ സന്ദർശിച്ചു. ജി 20 ഉച്ചകോടിയിൽ നിന്ന് ക്ഷേത്ര സന്ദർശനത്തിനായി…
Read More » - 10 September
27 കാരനായ ബോഡി ബിൽഡർ ഹൃദയാഘാതം മൂലം മരിച്ചു
മുംബൈ∙ മഹാരാഷ്ട്രയിൽ ബോഡി ബിൽഡർ 27–ാം വയസ്സിൽ ഹൃദയാഘാതം കാരണം മരിച്ചു. നലാസോപര ഈസ്റ്റിലെ ആരം കോളനിയിൽ താമസിക്കുന്ന അജിങ്ക്യ കദാം ആണ് മരിച്ചത്. 75 കിലോ…
Read More » - 10 September
ജി 20 ഉച്ചകോടിക്ക് സമാപനം, 2024ലെ അധ്യക്ഷ സ്ഥാനം ഇന്ത്യ ബ്രസീലിന് കൈമാറി
ന്യൂഡല്‍ഹി: നിര്‍ണായക ചര്‍ച്ചകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വേദിയായ ജി 20 ഉച്ചകോടിക്ക് സമാപനം. ജി 20 അധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറി. നവംബറില്‍ G 20 വിര്‍ച്വല്‍…
Read More » - 10 September
സര്‍ക്കാര്‍ ആശുപത്രികളില്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാക്കും: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവിന്റെ…
Read More » - 10 September
കറുത്ത പാടുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പച്ചക്കറികള്‍
മുഖത്തെ കറുത്ത പാടുകൾ പലരെയും ബാധിക്കുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. മുഖക്കുരുവിന്റെ പാടുകളാകാം ചിലര്‍ക്ക്. മറ്റുചിലര്‍ക്ക് ബ്ലാക്ക്…
Read More » - 10 September
ലോഞ്ചിന് മുമ്പേ ഐഫോൺ 15യുടെ സവിശേഷതകൾ ലീക്കായി; കിടിലൻ ഫീച്ചറുകൾ, പുതിയ രൂപം
ഐഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 15 സീരീസ് ലോഞ്ച് ചെയാൻ ഇനി വെറും രണ്ട് ദിവസം മാത്രം. പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഐഫോൺ 15 സീരീസ്…
Read More » - 10 September
രാത്രിയില്‍ ഭക്ഷണം കഴിഞ്ഞ് നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതി വ്യാജം
ജയ്പൂര്‍: രാജസ്ഥാനില്‍ ബില്‍വാരയില്‍ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതി വ്യാജമെന്ന് പൊലീസ്. നടക്കാനിറങ്ങിയപ്പോള്‍ മൂന്ന് പേര് ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് യുവതി പരാതി നല്‍കിയത്.…
Read More » - 10 September
എറണാകുളം ആശുപത്രിയിൽ വനിതാ ഡോക്ടറെ അതിക്രമത്തിനിരയാക്കിയ ഡോക്ടർക്കെതിരെ വീണ്ടും കേസ്: ഒരു വനിതാ ഡോക്ടർ കൂടി രംഗത്ത്
കൊച്ചി : 2018ൽ എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ ലൈംഗിക അതിക്രമത്തിനിരയാക്കിയ ഡോ. മനോജിനെതിരെ വീണ്ടും കേസ്. 2018-ൽ അതേ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ്…
Read More » - 10 September
മഹാത്മാ ഗാന്ധിക്ക് ആദരവ് അര്‍പ്പിച്ച് ലോക നേതാക്കള്‍ രാജ്ഘട്ടില്‍, അത്യപൂര്‍വ്വ നിമിഷം
ന്യൂഡല്‍ഹി: അത്യപൂര്‍വ നിമിഷത്തിനാണ് കഴിഞ്ഞ ദിവസം രാജ്യം സാക്ഷ്യം വഹിച്ചത്. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ലോകനേതാക്കള്‍ ഒരുമിച്ച് ആദരവ് അര്‍പ്പിച്ച കാഴ്ചയാണ് ഇപ്പോള്‍ ലോകത്ത് വാര്‍ത്താപ്രാധാന്യം…
Read More » - 10 September
സോളാർ പീഡന കേസ്; ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഡാലോചന നടന്നുവെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: സോളാർ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്നത് എല്ലാവർക്കും അറിയാവുന്നതാണെന്ന് മകൻ ചാണ്ടി ഉമ്മൻ. ഗൂഢാലോചന സി.ബി.ഐ പുറത്തു കൊണ്ടുവരട്ടെ എന്ന പറഞ്ഞ അദ്ദേഹം…
Read More » - 10 September
രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം നഗ്നയാക്കി റോഡിൽ ഉപേക്ഷിച്ചു: രണ്ട് പേര് അറസ്റ്റില്‍
രാജസ്ഥാന്: രാജസ്ഥാനില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി നഗ്നയാക്കി റോഡിൽ ഉപേക്ഷിച്ചു. രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ ആണ് സംഭവം. ബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ മർദിക്കുകയും, നഗ്നയാക്കി റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.…
Read More » - 10 September
പ്രവാചകൻ മുഹമ്മദ് ‘മര്യാദ പുരുഷോത്തമൻ’: ബീഹാർ മന്ത്രി, മതത്തിന്റെ പേരിൽ വോട്ട് രാഷ്ട്രീയം നടത്തുന്നുവെന്ന് ബി.ജെ.പി
പ്രവാചകൻ മുഹമ്മദ് നബി ‘മര്യാദ പുരുഷോത്തമൻ’ ആയിരുന്നുവെന്ന് ബീഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ. കൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകത്ത് പൈശാചികത…
Read More » - 10 September
കൊളസ്ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി ഇങ്ങനെ കഴിക്കൂ
ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണാകും. ഇത് ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള വിവിധ പ്രശ്നങ്ങളിലേക്കും വഴി വയ്ക്കാം. തെറ്റായ ഭക്ഷണശീലം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകും.…
Read More » - 10 September
നേരത്തെയുള്ള ആർത്തവവിരാമം: ശ്രദ്ധിക്കാം ഈ ലക്ഷണങ്ങളെ…
ആര്‍ത്തവം, പ്രസവം തുടങ്ങി പല ഘട്ടങ്ങളിലും നിരവധി മാറ്റങ്ങളാണ് സ്ത്രീ ശരീരത്തിനുണ്ടാകുന്നത്. അതില്‍ ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങള്‍ ഉണ്ടാകുന്ന ഒരവസ്ഥയാണ് ആര്‍ത്തവ വിരാമം. പ്രായപൂർത്തിയാകുന്നത് പോലെ സ്വാഭാവിക…
Read More » - 10 September
വിറങ്ങലിച്ച് മൊറോക്കോ; മരണസംഖ്യ 2000 കടന്നു, 2500 ലധികം ആളുകൾ ചികിത്സയിൽ
മാരകേഷ്: ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയെ പിടിച്ചുകുലുക്കി വെള്ളിയാഴ്ച അര്‍ധരാത്രിയുണ്ടായ ശക്തമായ ഭൂകമ്പം. മരണം 2000 കടന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 2500 ലധികം ആളുകൾ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.…
Read More »