KeralaMollywoodLatest NewsNewsEntertainment

ആനത്തലയുള്ള ഗണപതി മിത്താണ് ശാസ്ത്രമല്ല…ആ നിലപാടിൽ മാറ്റമൊന്നുമില്ല: പരിഹസിച്ച് നടൻ ഹരീഷ് പേരടി

സ്വതന്ത്ര ഓട്ടോറിക്ഷ മുട്ടി പരിക്കേറ്റ് കിടപ്പിലായി

മലപ്പുറത്തെ പെൺകുട്ടികളുടെ തട്ടത്തെ കുറിച്ചുള്ള പരാമർശത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം അനിൽകുമാറിന്റെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. അനിൽകുമാറിന്റെ പരാമർശത്തിനെതിരെ ആദ്യം രംഗത്തെത്തിയ കെ ടി ജലീലിനെ സ്വതന്ത്ര ഓട്ടോറിക്ഷയോടും ഹരീഷ് പേരടി ഉപമിച്ചു. സ്വതന്ത്ര ഓട്ടോറിക്ഷ മുട്ടി പരിക്കേറ്റ് കിടപ്പിലായി എന്നാണ് നാട്ടുവാർത്തമാനമെന്നാണ് ഹരീഷ് പേരടി പറയുന്നത്.

read also: പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും

കുറിപ്പ് ഇങ്ങനെ,

തട്ടം പിടിച്ചു വലിക്കല്ലേ അനിലാഞ്ചി ചെടിയേ…പാർട്ടി സംസ്ഥാന സമതി അംഗമാണ്..ഏതോ സ്വതന്ത്ര ഒട്ടോറിക്ഷ മുട്ടി കിടപ്പിലായി എന്നാണ് നാട്ടുവർത്തമാനം..പക്ഷെ ആനത്തലയുള്ള ഗണപതി മിത്താണ് ശാസ്ത്രമല്ല…ആ നിലപാടിൽ മാറ്റമൊന്നുമില്ല…പറയാൻ മറന്നു പോയി…ഹരീഷ് പേരടി പണ്ടേ സംഘിയാണ്…അപ്പോ എല്ലാം പറഞ്ഞപോലെ ഇന്നത്തെ യോഗം അവസാനിച്ചിരിക്കുന്നു…ലാൽ സലാം …???

shortlink

Related Articles

Post Your Comments

Related Articles


Back to top button