കൊച്ചി: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍. കലൂര്‍ സ്വദേശി ഫെഡ്രിക് തോമസി(45)നെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : നെല്ലിന് കീടനാശിനി തളിക്കുന്നതിനിടെ അവശനായി ചികിത്സയിലായിരുന്ന യുവകർഷകൻ മരിച്ചു: രണ്ടുപേരുടെ നില ഗുരുതരം
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ കുട്ടിയെ ഇയാളുടെ വീട്ടിലും സ്കൂളിലും ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
Read Also : ഡ്രൈഡേയിൽ മദ്യവിൽപന: 33 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവ് പിടിയിൽ
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments