Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -25 January
സഭാതര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ കര്‍ശന മുന്നറിയിപ്പ്
സഭാ തര്‍ക്കത്തില്‍ കര്‍ശന മുന്നറിയിപ്പുമായി സുപ്രീംകോടതി. യാക്കോബായ ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കത്തിലാണ് കോടതിയുടെ മുന്നറിയിപ്പ്. തൃശൂര്‍ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് പള്ളി കേസില്‍ യാക്കോബായ വിഭാഗം നല്കിയ ഹര്‍ജി…
Read More » - 25 January
തെരുഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുധീരന്: പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പില്ഡ മത്സരിക്കാനില്ലെന്നറിയിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്. താന്‍ മത്സരിക്കുന്നില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും സ്ഥാനാര്‍ത്ഥിത്വത്തില്‍ പുതുമുഖങ്ങ്ങള്ക്കാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടതെന്നും അദ്ദേഹം…
Read More » - 25 January
അഴക് കൂട്ടാന്‍ മാമ്പഴ-മുള്‍ട്ടാണി മിട്ടി ഫേസ് പാക്ക്
മാമ്പഴം ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ മാമ്പഴത്തിന്റെ ഗുണങ്ങറിയുമ്പോള് ആ ഇഷ്ടം ഒന്നു കൂടി വര്‍ധിക്കും. മാമ്പഴം കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യം വര്‍ധിപ്പിക്കുവാനും ഉത്തമമാണ്. യു.വി.ബി (അള്‍ട്രാ വയലറ്റ്…
Read More » - 25 January
പറക്കും കാർ വിജയകരമായി പരീക്ഷിച്ചതായി ബോയിങ്
വാഷിങ്ടണ്‍: തങ്ങൾ നിർമ്മിച്ച പറക്കും കാർ വിജയകരമായി പരീക്ഷിച്ചതായി ബോയിങ്. ഒരു മിനിട്ടു നേരം ആകാശത്ത് പറത്തിയെന്നും പിന്നീട് സുഗമമായി തിരിച്ചിറക്കിയെന്നും കമ്പനി വ്യക്തമാക്കുന്നു. ബോയിങ്ങിന്റെ കീഴിലുള്ള…
Read More » - 25 January
യുവതിയെ വനിതാ സംഘടനാ പ്രവര്‍ത്തകര്‍ നടുറോഡിലിട്ട് തല്ലിച്ചതച്ചു
തുംകൂര്‍: കര്‍ണാടകയിലെ തുംകൂറില്‍ യുവതിയെ വനിതാസംഘടനാ പ്രവര്‍ത്തകര്‍ നടുറോഡിലിട്ട് തല്ലിച്ചതച്ചു. വായ്പ എടുത്ത ലോണ്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാലാണ് യുവതിയെ ഉപദ്രവിച്ചത്. സവിത എന്ന യുവതിയെയാണ് സംഘടനാപ്രവര്‍ത്തകര്‍ ക്രൂരമായി…
Read More » - 25 January
മഞ്ജു വാര്യര്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക്
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ സജീവരാഷട്രീയത്തിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മഞ്ജു പ്രചാരണത്തിനെത്തുമെന്നാണ് സൂചന. കോണ്‍ഗ്രസ് നേതൃത്വുമായി ഇക്കാര്യം സംബന്ധിച്ച് അവര്‍…
Read More » - 25 January
ബന്ധു നിയമന വിവാദം: നിയമനം ചട്ടങ്ങള്‍ ലംഘിച്ചു തന്നെയെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: കെ ടി ജലീലിന്റെ ബന്ധു നിയമനം ചട്ടങ്ങള്‍ പാലിക്കാതെയെന്ന് സര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയര്‍ന്ന പോസ്റ്റുകളില്‍ നിയമനം നടത്തുമ്പോള്‍ വിദഗ്ധ സമിതിയുടെ ശിപാര്‍ശ വേണമെന്ന ചട്ടം…
Read More » - 25 January
രാഷ്ട്രപതിയുടെ വിവിധ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഡിഐജി കെ.ജി. സൈമണിനാണ് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ നേടിത്. ഡിവൈഎസ്പിമാരായ രാജു പി കെ, ജയപ്രസാദ്…
Read More » - 25 January
2013ലും മനുഷ്യക്കടത്ത്; 70 പേരെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തി
കൊച്ചി: 2013ല്‍ മുനമ്പത്ത് നിന്നും എഴുപത് പേരെ ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തിയെന്ന് മുഖ്യപ്രതി പ്രഭു മൊഴി നല്കി. അന്ന് താന്‍ ഉള്‍പ്പെടുന്ന സംഘം 17 ദിവസം…
Read More » - 25 January
രഞ്ജി ട്രോഫി സെമിയില്‍ കേരളത്തിന് ഇന്നിംഗ്സ് തോല്‍വി
കൃഷ്ണഗിരി: വിദര്‍ഭയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍ കേരളത്തിന് തോല്‍വി. ഒരു ഇന്നിംഗ്സിനും 11 റണ്‍സിനുമായിരുന്നു വിദര്‍ഭ കേരളത്തെ തകര്‍ത്തത്. മേഷ് യാദവിന്റെ 5 വിക്കറ്റ് പ്രകടനമാണ്…
Read More » - 25 January
VIDEO: ദേശീയപാതയില്‍ കാര്‍ കത്തിയമര്‍ന്നു
തൃശൂര്‍•ദേശീയപാത കുതിരാനിൽ കാറിന് തീപിടിച്ചു. എറണാകുളത്തുനിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഫയർഫോഴ്സെത്തി തീയണച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല. ദേശീയപാതയില്‍ കാര്‍…
Read More » - 25 January
സര്‍ക്കാര്‍ ഗവര്‍ണറെ കൊണ്ട് രാഷ്ട്രീയം പറയിപ്പിച്ചു: ചെന്നിത്തല
തിരുവനന്തപുരം: ബജറ്റ് നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റേത് ദിശാബോധവും വ്യക്തതയുമില്ലാത്ത നയപ്രഖ്യാപനമായിരുന്നു. സമഗ്രമായ നയപ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതിയതെന്ന് ചെന്നിത്തല പറഞ്ഞു. അതേസമയം ശബരിമല…
Read More » - 25 January
അച്ഛനു വേണ്ടി: യോഗിക്കു സമ്മാനവുമായി ആറുവയസ്സുകാരി
ഉത്തര്‍പ്രദേശ്: മരിച്ചു പോയ അച്ഛന്റെ ആഗ്രഹം നിറവേറ്റാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമ്മാനവുമായി ആറുവയസ്സുകാരി. മരത്തിന്റെ മെതിയടികളാണ് ആറുവയസ്സുകാരിയായ റിംജിത്ത് യോഗിക്ക് സമ്മാനമായി നല്‍കിയത്. മരത്തിന്റെ…
Read More » - 25 January
പിറവം പള്ളിത്തര്‍ക്കം; ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്മാറി
കൊച്ചി : പിറവം പള്ളിത്തര്‍ക്ക കേസ് കേള്‍ക്കുന്നതില്‍ നിന്ന് മൂന്നാം തവണയും ഹൈക്കോതി ഡിവിഷന് ബെഞ്ച് പിന്മാറി. ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി…
Read More » - 25 January
വിമാനത്തില്‍ കയറി നിമിഷങ്ങള്‍ക്കകം യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം; 10 യാത്രികര്‍ ആശുപത്രിയില്‍
ക്യൂബെക്: വിമാനം പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം. കാനഡയില്‍ ക്യുബെക്ക് സിറ്റി എയര്‍പോര്‍ട്ടിലാണ് സംഭവം. ഇതേത്തുടര്‍ന്ന് പത്ത് യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 185…
Read More » - 25 January
ഉത്തര്‍പ്രദേശില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ചുമതല പ്രിയങ്കയ്ക്ക്; രാഹുല്‍ ഗാന്ധി
അമേഠി: എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്ക ഗാന്ധിക്ക് ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ഉത്തരവാദിത്വം കൂടി ഏല്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയില്‍ ഒരു…
Read More » - 25 January
പ്രതികാര നടപടികള്‍ ആരംഭിച്ചിട്ടുണ്ട് : എപ്പോള്‍ വേണമെങ്കിലും ജയിലിലടക്കപ്പെടാം – പ്രതീഷ് വിശ്വനാഥ്
കൊച്ചി : മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു പ്രതീഷിന്റെ പ്രതികരണം.…
Read More » - 25 January
ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെ കുറ്റപ്പെടുത്തി സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒമ്പതിന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിന്…
Read More » - 25 January
മലയാളം ചാനലുകള്‍ പോയവാരം എവിടെ? പുതിയ ബാര്‍ക് റേറ്റിംഗ് പുറത്ത്
തിരുവനന്തപുരം•രാജ്യത്തെ ടെലിവിഷന്‍ ചാനലുകളുടെ ജനപ്രീതിയുടെ അളവുകോലായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) ഇന്ത്യയുടെ ഏറ്റവും പുതിയ റേറ്റിംഗ് പുറത്തുവന്നു. ജനുവരി 12 ന് ആരംഭിച്ച് ജനുവരി…
Read More » - 25 January
ബ്രഹ്മപുരം മാലിന്യസംസ്ക്കരണ പ്ലാന്റില്‍ നിന്നുള്ള ദുര്‍ഗന്ധം നിയന്ത്രിക്കണമെന്ന് ഹരിത ട്രിബ്യൂണല്‍
കൊച്ചി : ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റില്‍നിന്നുള്ള ദുര്‍ഗന്ധം കുറയ്ക്കണമെന്നും മലിനജലം ജലസ്രോതസ്സുകളില്‍ എത്തുന്നത് തടയണമെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ മേഖലാ മേല്‍നോട്ടസമിതി അധ്യക്ഷന്‍ പി ജ്യോതിമണി. സമീപത്ത്…
Read More » - 25 January
പ്രിയനന്ദനെ ചാണകവെള്ളം തളിച്ച കേസ് : പ്രതി ആരെന്ന് വെളിപ്പെടുത്തി ഇരിങ്ങാലക്കുട ഡിവൈഎസ്പി
തൃശൂര്‍: സംവിധായകന് പ്രിയന്ദന്റെ മേല്‍ ചാണകവെള്ളം തളിച്ചതിനു പിന്നില്‍ ആരെന്ന് വെളിപ്പെടുത്തി ഇരിങ്ങാലക്കുട ഡിവൈഎസ്പി. ആര്‍എസ്എസ് നേതാവായ സരോവറിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പൊലീസ് വെളിപ്പെടുത്തി. . പ്രതിയെ…
Read More » - 25 January
പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശം; സുമിത്ര മഹാജന് മറുപടിയുമായി ഉമര്‍ അബ്ദുല്ല
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് മറുപടിയുമായി മുന്‍ കശ്മീര്‍…
Read More » - 25 January
അഭിമന്യുവിന്റെ കഥ പറയുന്ന ‘പത്മവ്യൂഹത്തിലെ അഭിമന്യു’ തിയേറ്ററുകളിലേക്ക്
കൊച്ചി : മഹാരാജാസ് കോളേജില്‍ പോപ്പുലര്‍ ഫ്രണ്ടുകാരാല്‍ കൊലചെയ്യപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം പറയുന്ന സിനിമ തീയേറ്ററുകളിലെത്തുന്നു. ആര്‍എംസിസി പ്രൊഡക്ഷന്റെ ബാനറില്‍ വിനീഷ് ആരാധ്യ കഥയും…
Read More » - 25 January
അഭിമന്യു വധക്കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിയാസ് ഹുസൈനെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി . അതേ സമയം കേസിലെ മറ്റു…
Read More » - 25 January
ജ്ഞാനപീഠ ജേതാവ് കൃഷ്ണ സോബ്തി അന്തരിച്ചു
ന്യൂഡല്‍ഹി : വിഖ്യാതഹിന്ദി സാഹിത്യകാരിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ കൃഷ്ണ സോബ്തി (93) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.…
Read More »