Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -25 January
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ടോ? : വാര്‍ത്തയോട് പ്രതികരിച്ച് മഞ്ജു
ഹൈദരാബാദ് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരത്തിനിറങ്ങുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി മഞ്ജു വാര്യര്‍. തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും താന്‍ ഒരു…
Read More » - 25 January
ചൈനീസ് പുതുവത്സരാഘോഷങ്ങള്‍ അബുദാബിയില്‍ ഒരുങ്ങുന്നു
അബുദാബി: ചൈനീസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ അബുദാബിയില്‍ നടക്കും. അല്‍മരിയ ഐലന്റിലും ഗലേറിയ മാളിലുമായാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ചിത്രപ്രദര്‍ശനം, ഗോള്‍ഡന്‍ കുങ് ഫു,…
Read More » - 25 January
ട്രെയിന്‍ എഞ്ചിന്റെ കാറ്റടിച്ച് 15 കാരി തെറിച്ചു വീണു
അജാനൂര്‍: ട്രെയിന്‍ എഞ്ചിന്റെ കാറ്റിടിച്ച് പതിനഞ്ചുകാരി തെറിച്ചു വീണു. അജാനൂര്‍ ഇഖ്ബാല്‍ റെയില്‍വേ ഗേറ്റിനടുത്ത് ഇന്ന് രാവിലെയാണ് സംഭവം. അജാനൂര്‍ കടപ്പുറത്തെ അസീസിന്റെ മകള്‍ അസീഫയാണ് പാളത്തിന്…
Read More » - 25 January
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴെന്ന് എളമരം കരീം
കുവൈറ്റ് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തില്‍ ഇപ്പോഴുള്ളതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ എളമരം കരീം പറഞ്ഞു. കല കുവൈറ്റിന്റെ…
Read More » - 25 January
റെയിഡുകള്‍ നടത്തി തന്നെ നിശബ്ദനാക്കാന്‍ നോക്കണ്ട: ഭൂപീന്ദര്‍ ഹുഡ
ന്യൂഡല്‍ഹി: തുടര്‍ച്ചയായി തന്റെ ഓഫീസുകളിലും വസതിയിലും നടക്കുന്ന റെയിഡിനെതിരെ പ്രതികരിച്ച് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹുഡയുടെ പുത്രന് ദീപേന്ദര്‍ ഹുഡ. റെയിഡുകള്‍ പിതാവിനെതിരെയുള്ള രാഷ്ട്രീയ ഗൂഡാലോചനയാണെന്ന്…
Read More » - 25 January
എസ്ബിഐ ബാങ്ക് ആക്രമിച്ച കേസ് : പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം ഇങ്ങനെ
തിരുവനന്തപുരം : ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരം എസ്ബിഐ ട്രഷറി ശാഖ ആക്രമിച്ച കേസിൽ പ്രതികളായ 8 എൻജിഓ യൂണിയൻ നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം…
Read More » - 25 January
സൗന്ദര്യമുള്ളതുകൊണ്ട് ‘വോട്ട്’ ലഭിക്കില്ല, രാഷ്ട്രീയ നേട്ടം കൂടി വേണം : പ്രിയങ്കാ ഗാന്ധിക്കെതിരെ ബിജെപി നേതാവ്
ബിഹാര്‍ : പ്രിയങ്കാ വദ്രാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ കടുത്ത രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് രാജ്യമൊട്ടാകെ സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷത്തെ നിരവധി നേതാക്കള്‍ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്…
Read More » - 25 January
പ്രിയനന്ദനെ ആക്രമിച്ച സംഭവം: മുഖ്യപ്രതി പിടിയില്‍
തൃശൂര്‍: പ്രമുഖ മലയാള സംവിധായകന് പ്രിയനന്ദനെ മര്‍ദ്ദിക്കുകയും ചാണക വെള്ളം ദേഹത്ത് ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍ വല്ലച്ചിറ സ്വദേശി സരോവറാണ് പിടിയിലായത്. കൊടുങ്ങല്ലൂരില്‍ നിന്നാണ് പോലീസ്…
Read More » - 25 January
കരമന-കളിയിക്കാവിള ദേശീയപാത വികസനം : രണ്ടാംഘട്ട നിര്‍മ്മാണത്തിന് തുടക്കമായി
തിരുവനന്തപുരം: തലസ്ഥാന നഗരവും തമിഴ്നാടും തമ്മില്‍ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാണ് കരമന കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രാവച്ചമ്ബലം മുതല്‍ കൊടിനട വരെയുള്ള നാലുവരിപാതയുടെ…
Read More » - 25 January
ജനങ്ങളുടെ അഭിപ്രായം കേൾക്കുന്ന കോൺഗ്രസിനെക്കാളും വ്യത്യസ്തമായി എല്ലാം അറിയാമെന്നുള്ള ധാരണയാണ് മോദിക്കുള്ളത് : രാഹുല്‍ ഗാന്ധി
തിരുവനന്തപുരം : പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. ജനങ്ങളുടെ അഭിപ്രായം കേൾക്കുന്ന കോൺഗ്രസിനെക്കാളും വ്യത്യസ്തമായി എല്ലാം അറിയാമെന്നുള്ള ധാരണയാണ് മോദിക്കുള്ളത്. അതുകൊണ്ടു തന്നെ അധികാരത്തിലിരിക്കുന്ന…
Read More » - 25 January
ഗുജറാത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് ശങ്കര്‍ സിംഗ് വഗേല വീണ്ടും പാര്‍ട്ടി വിട്ടു : ഇനി എന്‍സിപിയിലേക്ക്
ഗാന്ധിനഗര്‍ : ഗുജറാത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് ശങ്കര്‍ സിംഗ് വഗേല വീണ്ടും പാര്‍ട്ടി വിട്ടു. 1996-97 വരെ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്നു. പിന്നീട് രാഷ്ട്രീയ ജനതാ പാര്‍ട്ടി…
Read More » - 25 January
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍; സൗദിയിൽ നിരവധിപേർ പിടിയിൽ
സൗദി: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് ജോലി നേടിയതിന്റെ പേരിൽ അറസ്റ്റിലായ ഗര്‍ഭിണിയായ നഴ്സിന് ജാമ്യം. ജോലി നേടുന്നതിന് സമര്‍പ്പിച്ച അപേക്ഷയോടൊപ്പമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ്…
Read More » - 25 January
തിരിച്ച് വരവിനൊരുങ്ങി മെസി
ആരാധകർക്ക് ആഹ്ലാദിക്കാം.അര്‍ജന്റീനിയന്‍ ടീമിലേക്ക് തിരിച്ചെത്താൻ ഒരുങ്ങി മെസ്സി. മാര്‍ച്ച് 22 വെനസ്വേലയ്ക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തില്‍ മെസി കളിക്കുമെന്നാണ് റിപ്പോർട്ട്. ഒൻപത് മാസത്തെ ഇടവേളയ്ക്ക് വിരാമമിട്ടാണ് മെസി…
Read More » - 25 January
സാധാരണക്കാരന്റെ വാഹനം നാനോ കാര്‍ ഇനി ഇല്ല
2009 ല്‍ നിരത്തിലിറങ്ങിയ ടാറ്റാ നാനോയുടെ നിര്‍മ്മാണം അവസാനിപ്പിക്കുന്നുവെന്ന് കമ്പനി. നാനോ കാറിന്റെ വില ഒരുലക്ഷം രൂപയായിരുന്നു. 2020ന് അപ്പുറത്തേക്ക് നാനോയുടെ ഉല്‍പ്പാദനം തുടരാനാവില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.…
Read More » - 25 January
സംഘപരിവാറിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് പ്രിയനന്ദനന് നേരെയുള്ള കൈയ്യേറ്റമെന്ന് കോടിയേരി
തിരുവനന്തപുരം : പ്രശസ്ത സംവിധായകന് പ്രിയനന്ദനന് നേര്‍ക്ക് നടന്ന ആക്രമണത്തെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസ് സംഘപരിവാരത്തിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് കൈയ്യേറ്റമെന്ന് അദ്ദേഹം…
Read More » - 25 January
ആവേശമുയര്‍ത്തി ദേശീയ ജൂനിയര്‍ വനിതാ ഹോക്കി : നാളെ ഏഴു വമ്പന്‍ മത്സരങ്ങള്‍
കൊല്ലം : ദേശീയ ജൂനിയര്‍ വനിതാ ഹോക്കി മേളയില്‍ നാലാം ദിനത്തില്‍ അവേശം പൊടിപൊടിക്കുന്നു. നാളെ ഏഴു മത്സരങ്ങളാണ് അരങ്ങേറുക. ആദ്യ മത്സരം രാവിലെ ഏഴരയ്ക്ക് ആരംഭിക്കും.…
Read More » - 25 January
ആന്‍ലിയയുടെ മരണം: തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടും അന്വേഷണം അനിശ്ചിതത്വത്തില്‍
തൃശൂര്‍: ബെഗുളൂരുവില് നഴ്സായിരുന്ന ആന്‍ലിയയെ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അനിശ്ചിതത്വത്തില്‍. ക്രൈംബ്രാഞ്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടും ആന്‍ലിയയുടേത് കൊലപാതകമാണെന്നതിന് ഇതുവരെ പോലീസിന് തെളിവ് കിട്ടിയിട്ടില്ല.…
Read More » - 25 January
കാൽതെറ്റി വീണ മാധ്യമപ്രവർത്തകനെ ഓടിയെത്തി എഴുന്നേല്‍പ്പിച്ച് രാഹുൽ ഗാന്ധി; വീഡിയോ വൈറലാകുന്നു
ഭൂവനേശ്വര്‍: ഒഡിഷയില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ കാല്‍തെറ്റി വീണ മാധ്യമപ്രവര്‍ത്തകനെ ഓടിയെത്തി എഴുന്നേല്‍പ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വെള്ളിയാഴ്ച രാവിലെ രാഹുല്‍ ഗാന്ധി ഭുവനേശ്വര്‍ വിമാനത്താവളത്തിൽ…
Read More » - 25 January
ശബരിമല ദര്‍ശനം : വിശ്വാസികളോട് മാപ്പ് പറയണമെന്ന സഹോദരന്റെ ആവശ്യത്തിന് കനകദുര്‍ഗ്ഗയുടെ മറുപടി
കോഴിക്കോട് : ആചാരം ലംഘിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് വിശ്വാസി സമൂഹത്തോട് മാപ്പ് പറയണമെന്ന സഹോദരന്റെ ആവശ്യത്തിന് മറുപടി നല്കി കനകദുര്‍ഗ്ഗ. സഹോദരന്റെ ആവശ്യത്തെ തള്ളിയ കനകദുര്‍ഗ്ഗ…
Read More » - 25 January
കാട്ടുപന്നിയുടെ ഇറച്ചി പാചകം ചെയ്തു സൂക്ഷിച്ചു : ഒരാള്‍ അറസ്റ്റില്‍
കൊല്ലം : അഞ്ചലില്‍ കാട്ടുപന്നിയുടെ ഇറച്ചി പാചകം ചെയ്ത് സൂക്ഷിച്ച കേസില്‍ ഒരാള്‍ വനം റേഞ്ച് ഉദ്യോഗസ്ഥരുടെ പിടിയിലായി. ആയിരനല്ലൂര്‍ പള്ളത്ത് വീട്ടില്‍ ഡേവിഡി (52)നെയാണ് വനം…
Read More » - 25 January
സ്കൂളില്‍ വെച്ച് എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ഹെഡ്മാസ്റ്റര് പിടിയിൽ
ഹൈദരാബാദ് : സ്കൂളില്‍ വെച്ച് എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ഹെഡ്മാസ്റ്റര് അറസ്റ്റില്‍. ചൊവ്വാഴ്ച്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹെഡ്മാസ്റ്റര് എട്ടുവയസായ പെണ്‍കുട്ടിയെ ഒഴിഞ്ഞ ക്ലാസുമുറിയില്‍ കൊണ്ടുപോയി ക്രൂരമായി…
Read More » - 25 January
സ്വര്‍ണ്ണവിലയില്‍ മാറ്റം
മുംബൈ: സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ്ണത്തിന്റെ വില 10 ഗ്രാമിന് 40 രൂപ കൂടി. കേരളത്തില്‍ ഇന്ന് ഒരു പവന് (8 ഗ്രാം)…
Read More » - 25 January
മാതാപിതാക്കളെ കാണണ്ട; വിമാനത്തില്‍ വ്യാജബോംബ് ഭീഷണി മുഴക്കിയ യുവാവിന് അഞ്ചുവര്‍ഷം തടവും പിഴയും
പാരീസ്: മാതാപിതാക്കള്‍ കാണാന്‍ വരുന്നത് അറിഞ്ഞ് വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കി ഇരുപത്തി മൂന്നുകാരന്. ഫ്രഞ്ച് ഈസി ജെറ്റ് വിമാനമായ ഇ ഇസഡ്4319 എന്ന വിമാനത്തിലാണ്…
Read More » - 25 January
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ എം.ടി.രമേശ്
തൃശൂര്‍: നിയമസഭ ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണര്‍ പി സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. നയപ്രഖ്യാപനത്തില്‍ വസ്തുതാവിരുദ്ധമായ രാഷ്ട്രീയ പ്രസംഗമാണു സര്‍ക്കാര്‍…
Read More » - 25 January
അടിവസ്ത്രം അഴിക്കണം; സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കണം; എയര്‍ഹോസ്റ്റസുമാരോട് ആവശ്യങ്ങളുമായി യാത്രക്കാരൻ
യാത്രക്കാരന്റെ വ്യത്യസ്തമായ ആവശ്യങ്ങള്‍ കാരണം വലഞ്ഞ് എയര്‍ഹോസ്റ്റസുമാർ. തായ്വാന് വിമാനക്കമ്പനിയായ ഇ.വി.എ. എയറിലെ എയര്‍ഹോസ്റ്റസുമാരാണ് യാത്രക്കാരൻ കാരണം കഷ്ടത്തിലായത്. കഴിഞ്ഞ ശനിയാഴ്ച ലോസ് ആഞ്ജലിസില്നിന്നും തായ്വാനിലേക്ക് പറന്ന…
Read More »