Latest NewsInternational

പറക്കും കാർ വിജയകരമായി പരീക്ഷിച്ചതായി ബോയിങ്

വാഷിങ്ടണ്‍: തങ്ങൾ നിർമ്മിച്ച പറക്കും കാർ വിജയകരമായി പരീക്ഷിച്ചതായി ബോയിങ്. ഒരു മിനിട്ടു നേരം ആകാശത്ത് പറത്തിയെന്നും പിന്നീട് സുഗമമായി തിരിച്ചിറക്കിയെന്നും കമ്പനി വ്യക്തമാക്കുന്നു. ബോയിങ്ങിന്റെ കീഴിലുള്ള ഒറോറ ഫ്‌ളൈറ്റ് സയന്‍സ് ആണ് കാറിന്റെ മാതൃക തയ്യാറാക്കി നിർമ്മാണം പൂർത്തിയാക്കിയത്. വായു മാര്‍ഗം സഞ്ചരിക്കാന്‍ പറ്റിയ വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത് വരെ പരീക്ഷണപ്പറക്കലുകള്‍ തുടരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button