Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -25 January
നരേന്ദ്രമോദിക്കെതിരെ ഞാൻ പോരാടും പക്ഷേ എനിക്ക് അദ്ദേഹത്തോട് വെറുപ്പില്ല : രാഹുൽ ഗാന്ധി
ഭുവനേശ്വർ: നരേന്ദ്രമോദി ഇനി ഒരു തവണ കൂടി പ്രധാനമന്ത്രിയാകാതിരിക്കാൻ ഞാൻ പോരാടും. പക്ഷേ എനിക്ക് അദ്ദേഹത്തോട് വെറുപ്പില്ലെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒഡിഷയിൽ ഭുവനേശ്വർ ഡയലോഗ്’…
Read More » - 25 January
ഭീകരനില്‍ നിന്ന് സൈനികനായ നസീര്‍ വാനിയെ അറിയുമോ? രാജ്യം വാനിയെ ആദരിക്കുന്നത് അശോകചക്ര നല്കി
ഭീകരരുമായി കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികോദ്യോഗസ്ഥന് ലാന്‍സ് നായിക് നസീര്‍ വാനിയെ അശോക ചക്ര നല്കി രാഷ്ട്രം ആദരിക്കുമ്പോള്‍ അത് ചരിത്രത്തില്‍ ഇടം പിടിക്കും.…
Read More » - 25 January
പ്രവാസി മലയാളി റാസല്‍ഖൈമയില്‍ അന്തരിച്ചു
റാസല്‍ഖൈമ: കോഴിക്കോട് സ്വദേശി റാസല്‍ഖൈമയില്‍ അന്തരിച്ചു. വെള്ളയില്‍ പുതിയ പുരയില്‍ അബുവിന്റെ മകന് മന്‍സൂര്‍ അഹമ്മദ് (57) ആണ് മരിച്ചത്. റാക് ഇല്വെട്ടേഴ്സ് കമ്പനിയില്‍ ജോലി ചെയ്തു…
Read More » - 25 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് : ഫൈനലിൽ നദാൽ ജോക്കോവിച്ച് സൂപ്പർ പോരാട്ടം
മെൽബൺ : ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലിൽ നദാൽ ജോക്കോവിച്ച് സൂപ്പർ പോരാട്ടം. രണ്ടാം സെമിയില്‍ ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ച് ലൂക്കാസ് പൗളിയെ…
Read More » - 25 January
പ്രളയത്തില്‍ കേടായ അരി സംസ്കരിച്ചു കേരളത്തില്‍ വില്‍ക്കാനുള്ള നീക്കം തടയും- മന്ത്രി പി. തിലോത്തമന്
തിരുവനന്തപുരം: പ്രളയത്തില്‍ കേടായ അരിയും നെല്ലും സംസ്കരിച്ചു വീണ്ടും കേരളത്തിലെത്തിച്ചു വില്‍ക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമന്. അതിര്‍ത്തികളിലും വിപണിയിലും പൊലീസിനും നികുതി വകുപ്പിനും…
Read More » - 25 January
സ്ഥാനാര്‍ഥി നിര്‍ണയം: അധികം സീറ്റുകള്‍ ചോദിക്കാന്‍ ഘടകക്ഷികള്‍ക്ക് അവകാശമുണ്ടെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: സീറ്റ് വിഭജനത്തില്‍ തീരുമാനങ്ങളറിയിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അധികം സീറ്റുകള്‍ ചോദിക്കാന്‍ ഘടകക്ഷികള്‍ക്ക് അവകാശമുണ്ടെന്നും സീറ്റ് വിഭജനം സംബന്ധിച്ച് എല്ലാ പ്രശ്നങ്ങളും…
Read More » - 25 January
കെ എസ് ആര് ടി സി ബസില്‍ 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; പ്രതിക്ക് ശിക്ഷ വിധിച്ചു
കാസര്‍കോട് : കെ എസ് ആര് ടി സി ബസില്‍ 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ മൂന്നു വര്‍ഷം കഠിനതടവിനും 15,000 രൂപ പിഴയടക്കാനും കോടതി…
Read More » - 25 January
എറണാകുളം ജില്ലയിലെ ആദ്യ ഹരിത പഞ്ചായത്തിനെ പ്രഖ്യാപിച്ചു
എറണാകുളം: ജില്ലയിലെ ആദ്യ ഹരിത പഞ്ചായത്തായി വാരപ്പെട്ടിയെ പ്രഖ്യാപിച്ചു. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ കാഴ്ചവെച്ച മികച്ച മാതൃകയാണ് പഞ്ചായത്തിനെ പുരസ്കാരത്തിനര്‍ഹമാക്കിയത്. ഹരിത കേരളാ മിഷന് ഉപാധ്യക്ഷ ഡോ.…
Read More » - 25 January
പ്രളയരക്ഷാപ്രവർത്തനത്തിന് മലയാളി ഉദ്യോഗസ്ഥന് പുരസ്കാരം
ന്യൂഡല്‍ഹി: പായ്ക്കപ്പലില്‍ ലോകം ചുറ്റിയ മലയാളി നാവികന് അഭിലാഷ് ടോമിക്ക് രാഷ്ട്രപതിയുടെ മെഡല്‍. തൃശ്ശൂരിൽ പ്രളയകാലത്ത് വെള്ളം കയറിയ വീട്ടിലകപ്പെട്ട അമ്മയെയും കുഞ്ഞിനെയും ധീരമായി രക്ഷിച്ച വ്യോമസേനാ…
Read More » - 25 January
വരുണ്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പ്രവേശനം; തനിക്കറിയില്ലെന്ന് രാഹുല്‍ ഗാന്ധി
ഭുവനേശ്വര്‍: ബിജെപി നേതാവ് വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമോ എന്ന് തനിക്കറിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമെന്നും നെഹ്റു കുടുംബം…
Read More » - 25 January
സഭയുടെ പ്രതികാര നടപടികള്‍ തുടര്‍ന്നാല്‍ കോടതിയെ സമീപിക്കേണ്ടി വരുമെന്ന് സിസ്റ്റര്‍ ലൂസി
പാലക്കാട് : സഭയുടെ പ്രതികാര നടപടികള്‍ ഇനിയും തുടര്‍ന്നാല്‍ കോടതിയെ സമീപിക്കേണ്ടി വരുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. പാലക്കാട് വിക്ടോറിയ കോളേജില്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ പങ്കെടുക്കവെയായിരുന്നു…
Read More » - 25 January
മകന്റെ ഭാര്യയുമായി അവിഹിത ബന്ധമെന്നാരോപണം : എഴുപതുകാരനെ ബന്ധുക്കൾ കുത്തിക്കൊലപ്പെടുത്തി
ചെന്നൈ : മകന്റെ ഭാര്യയുമായി അവിഹിത ബന്ധമെന്നാരോപിച്ച് എഴുപതുകാരനെ ബന്ധുക്കൾ കുത്തിക്കൊലപ്പെടുത്തി. ചെന്നൈയിലെ ജെജെ നഗറില്‍ തിങ്കളാഴ്ച യേശുരാജന് എന്നയാളാണ് മരിച്ചത്. അയൽവാസികൾ പൊലീസിൽ പരാതിപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന…
Read More » - 25 January
ഐഎസ് ഭീകരര്‍ യുപിയിലെത്തിയാല്‍ മരണ ശിക്ഷ -യോഗി ആദിത്യനാഥ്
ലഖ്നൗ :ഗംഗാ നദിയില്‍ വിഷം കലര്‍ത്താന്‍ പദ്ധതിയിട്ട ഐഎസ് ഭീകരര്‍ ഉത്തര്‍പ്രദേശ് കടക്കാന്‍ ശ്രമിച്ചാല്‍ കൊന്നുകളയുമെന്ന ശക്തമായ നിലപാടൊടെയായിരുന്നു യോഗിയുടെ പ്രസ്താവന. 31ാമത് യുപി രൂപീകരണ ദിനത്തോടനുബന്ധിച്ച്…
Read More » - 25 January
ട്രിഫാനി ചോക്കലേറ്റില്‍ പന്നിക്കൊഴുപ്പില്ലെന്ന് ദുബൈ മുന്‍സിപ്പാലിറ്റി
ദുബൈ: ട്രിഫാനിയുടെ ചോക്കലേറ്റില്‍ പന്നി കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് ആരോപണം നിഷേധിച്ച് ദുബൈ മുന്‍സിപ്പാലിറ്റി. ട്രിഫാനിയുടെ ബ്രേക്ക് സുപ എന്ന ചോക്കലേറ്റില്‍ പന്നി കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന തരത്തില്‍ സോഷ്യല്‍…
Read More » - 25 January
സിബിഐ തലപ്പത്ത് ഇതുവരെ നിയമനം നടന്നില്ല: കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: സിബിഐ മേധാവിയെ നിയമിക്കുന്നതില്‍ വന്ന കാലതാമസത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഉദ്യോഗസ്ഥരെ കുറിച്ച് ഒരു വിവരവും നല്‍കാതെയാണ്…
Read More » - 25 January
മാവേലിക്കര സീറ്റില്‍ നിങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ : മാധ്യമങ്ങളോട് കാനം
കൊല്ലം : ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാധ്യമങ്ങള്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് നടത്തുന്ന പ്രവചനങ്ങളെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഐ സ്ഥ്ിരമായ മത്സരിക്കാറുള്ള മാവേലിക്കര…
Read More » - 25 January
“മോദി അധിക്ഷേപിക്കുമ്പോള്‍ ആലിംഗനം ചെയ്യുന്നതായിട്ടാണ് ഇനിക്ക് തോന്നുന്നത് ” ബിജെപിക്കെതിരെ രാഹുല്‍
ഭുവനേശ്വര്‍: ബിജെപിക്കെതിരെ രൂക്ഷ അഭിപ്രായപ്രകടനം നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭുവനേശ്വറില്‍ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് രാഹുല്‍ ബിജെപിയ്ക്കെതിരെ ഇപ്രകാരം പ്രതികരിച്ചത്. ”ബിജെപിയും ആര്‍എസ്എസും…
Read More » - 25 January
അഭിലാഷ് ടോമിക്ക് രാഷ്ട്രപതിയുടെ പുരസ്കാരം
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സേനാഗങ്ങള്ക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചു. മലയാളിയും നവികസേനാ കമാണ്ടറുമായ അഭിലാഷ് ടോമി ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവാ പുരസ്കാരം നേടി. അതേസമയം നാവിക…
Read More » - 25 January
ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 169.56 പോയിന്റ് താഴ്ന്ന് 36,025.54ലിലും നിഫ്റ്റി 69.30 പോയിന്റ് താഴ്ന്നു 10,780.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 692…
Read More » - 25 January
മകന്റെ ചിത്രം കാണാന്‍ ആദ്യ ദിവസം തന്നെ അമ്മയെത്തി : ഇരുപത്തിയൊന്നാം നൂറ്റാണ്ട് കാണാന്‍ സുചിത്രയും ആന്റണി പെരുമ്പാവൂരും
കൊച്ചി : പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ന് തീയേറ്ററുകളിലെത്തി. ചിത്രത്തില്‍ തന്റെ അപ്പുവിന്റെ പ്രകടനം കാണാന്‍ അമ്മ സുചിത്രയും ആദ്യ ദിവസം തന്നെ തീയേറ്ററിലെത്തി.…
Read More » - 25 January
കുളത്തുപ്പുഴയിലെ ആദിവാസി കോളനിയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ദുരുഹതയെന്ന് നാട്ടുകാര്‍
കൊല്ലം : കുളത്തുപ്പുഴ കടമാങ്കോട് ആദിവാസി കോളനിയിലെ പ്ലസ് ഒണ്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ദുരുഹതയെന്ന് നാട്ടുകാര്‍. പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീടിന് പോലീസ്…
Read More » - 25 January
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ടോ? : വാര്‍ത്തയോട് പ്രതികരിച്ച് മഞ്ജു
ഹൈദരാബാദ് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരത്തിനിറങ്ങുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി മഞ്ജു വാര്യര്‍. തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും താന്‍ ഒരു…
Read More » - 25 January
ചൈനീസ് പുതുവത്സരാഘോഷങ്ങള്‍ അബുദാബിയില്‍ ഒരുങ്ങുന്നു
അബുദാബി: ചൈനീസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ അബുദാബിയില്‍ നടക്കും. അല്‍മരിയ ഐലന്റിലും ഗലേറിയ മാളിലുമായാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ചിത്രപ്രദര്‍ശനം, ഗോള്‍ഡന്‍ കുങ് ഫു,…
Read More » - 25 January
ട്രെയിന്‍ എഞ്ചിന്റെ കാറ്റടിച്ച് 15 കാരി തെറിച്ചു വീണു
അജാനൂര്‍: ട്രെയിന്‍ എഞ്ചിന്റെ കാറ്റിടിച്ച് പതിനഞ്ചുകാരി തെറിച്ചു വീണു. അജാനൂര്‍ ഇഖ്ബാല്‍ റെയില്‍വേ ഗേറ്റിനടുത്ത് ഇന്ന് രാവിലെയാണ് സംഭവം. അജാനൂര്‍ കടപ്പുറത്തെ അസീസിന്റെ മകള്‍ അസീഫയാണ് പാളത്തിന്…
Read More » - 25 January
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴെന്ന് എളമരം കരീം
കുവൈറ്റ് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തില്‍ ഇപ്പോഴുള്ളതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ എളമരം കരീം പറഞ്ഞു. കല കുവൈറ്റിന്റെ…
Read More »