Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -25 January
കോഴിക്കോട് ബസ്സ് സ്റ്റാന്‍ഡ് ഇരട്ട സ്ഫോടനകേസ്: രണ്ടാം പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും
കൊച്ചി: കോഴിക്കോട് ബസ്സ് സ്റ്റാന്റില്‍ 2006 ല്‍ നടന്ന ഇരട്ട സ്ഫോടന കേസിലെ രണ്ടാം പ്രതി അസ്ഹറിനെ നാളെ ത്യേക എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും.…
Read More » - 25 January
ലോകത്തിലെ ആദ്യ സ്നാപ്ഡ്രാഗണ്‍ 855 ചിപ്പ്സെറ്റുള്ള ഫോൺ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ലെനോവോ
ലോകത്തിലെ ആദ്യ സ്നാപ്ഡ്രാഗണ്‍ 855 ചിപ്പ്സെറ്റുള്ള ഫോൺ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ലെനോവോ . Z5 പ്രോ GT എന്ന പേരിൽ യുണീക് സ്ലൈഡിംഗ് ഡിസ്പ്ലേ ഡിസൈന്‍,…
Read More » - 25 January
നീരവ് മോദിയുടെ 100 കോടിയുടെ ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ ഉത്തരവ്
മുംബൈ: രത്നവ്യാപാരിയും കോടികളുടെ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയുമായ നീരവ് മോദിയുടെ 100 കോടിയോളം രൂപ വിലമതിക്കുന്ന ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ ഉത്തരവ്. മുംബൈ നഗരത്തില്‍നിന്ന് 90 കിലോമീറ്റര്‍…
Read More » - 25 January
നൊമ്പരമായി ആന്‍ലിയയുടെയും ജസ്റ്റിന്റെയും വിവാഹ വീഡിയോ
വെള്ളാരം കണ്ണുകളുള്ള ആന്‍ലിയയുടെയും ജസ്റ്റിന്റെയും വിവാഹവീഡിയോ നൊമ്പരമാകുന്നു. ഗോള്‍ഡനും ചുവപ്പും നിറങ്ങളിലുള്ള ഗൗണ്‍ അണിഞ്ഞ് അതീവ സുന്ദരിയായാണ് ആൻലിയ വിവാഹദിനത്തിൽ ഒരുങ്ങിയിരിക്കുന്നത്. വീഡിയോ കാണാം;
Read More » - 25 January
പ്രണബ് മുഖര്‍ജിക്ക് ഭാരതരത്ന
ന്യൂഡൽഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന് ഭൂപന്‍ ഹസാരിക എന്നിവര്‍ക്ക് ഭാരതരത്ന പുരസ്കാരം. നാനാജി ദേശ്മുഖിനും ഭൂപന്‍ ഹസാരികയ്ക്കും…
Read More » - 25 January
ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിയേണ്ട സമയത്തിലൂടെയാണ് രാജ്യ കടന്ന് പോവുന്നത് : രാഷ്ട്രപതി
ന്യൂ ഡൽഹി : ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിയേണ്ട സമയത്തിലൂടെയാണ് രാജ്യ കടന്ന് പോവുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ളിക് ദിന സന്ദേശത്തില്‍ പറഞ്ഞു. മഹാത്മാ ഗാന്ധി കാണിച്ച…
Read More » - 25 January
തൊടുപുഴ നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടു
തൊടുപുഴ: തൊടുപുഴ നഗരസഭാ ഭരണം എല്‍ഡിഎഫിന് നഷ്ടമായി. യു ഡി എഫ് ഭരണം തിരിച്ചുപിടിച്ചു. യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണയോടെ പാസായതോടെയാണ് 7 മാസം നീണ്ട…
Read More » - 25 January
അയോധ്യ കേസില്‍ വാദം കേള്‍ക്കാന്‍ പുതിയ ഭരണഘടന ബഞ്ച്
ന്യൂഡല്‍ഹി : അയോധ്യ കേസില്‍ ഈ വരുന്ന ജനുവരി 29 ന് പുതിയ ഭരണഘടന ബഞ്ച് സുപ്രീം കോടതിയില്‍ വാദം കേള്‍ക്കും. അഞ്ച് ജഡ്ജിമാരടങ്ങിയ ഭരണഘടനാ ബെഞ്ചാണ്…
Read More » - 25 January
അതിജീവിച്ച നാടായി കേരളം രേഖപ്പെടുത്തപ്പെടും: മുഖ്യമന്ത്രി
തിരുവനന്തപുരം : വലിയൊരു ദുരന്തത്തിൽ കഷ്ടപ്പെട്ട നാടെന്ന നിലയിലല്ല, നല്ല രീതിയിൽ അതിജീവിച്ച നാടായാണ് നാളെ കേരളം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള…
Read More » - 25 January
വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുൻപ് വധുവിനെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ചണ്ഡീഗഡ്: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കവേ വധുവിനെ തട്ടിക്കൊണ്ടുപോയി.പഞ്ചാബിലാണ് സംഭവം. പാര്‍ലറില്‍ പോയി തിരിച്ചുവരികയായിരുന്ന പെൺകുട്ടിയെ ഒരു സംഘം വലിച്ചിഴച്ച് കാറിനുള്ളിലെത്തിക്കുകയായിരുന്നു. കാറില്‍ അഞ്ച് പേരുണ്ടെന്നാണ് സൂചന.സിസിടിവി…
Read More » - 25 January
വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം, കേരള വാട്ടര്‍ അതോറിറ്റിയിലെ 2006 സെപ്റ്റംബര്‍ 25 മുതലുള്ള ഹെഡ് ക്ലാര്‍ക്കുമാരുടെയും 2005 ഒക്ടോബര്‍ മൂന്നു മുതലുള്ള ജൂനിയര്‍ സൂപ്രണ്ടുമാരുടെയും പുനഃക്രമീകരിച്ച…
Read More » - 25 January
വയറിംഗ് തകരാര്‍ : ഈ മോഡൽ കാർ തിരിച്ച് വിളിച്ച് ഫോര്‍ഡ്
വയറിംഗ് ഹാര്‍നെസ് ബ്രാക്കറ്റിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഫ്രീസ്റ്റൈല്‍ ഡീസല്‍ മോഡലുകള്‍ ഫോര്‍ഡ് തിരിച്ചുവിളിക്കുന്നു. എത്ര കാറുകളിലാണ് തകരാർ കണ്ടെത്തിയതെന്ന വിവരം കമ്പനി പുറത്തു വിട്ടിട്ടില്ല. പരിശോധനയ്ക്കായി…
Read More » - 25 January
ഷാര്‍ജയില്‍ വൈദ്യുതി നിരക്കിൽ മാറ്റം
ഷാർജ: ഷാര്‍ജയില്‍ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു. ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (സേവ)യാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 37.7 ശതമാനമാണ് നിരക്ക് കുറച്ചിരിക്കുന്നത്. മുൻപ് കിലോവാട്ടിന് 45…
Read More » - 25 January
പ്രവാസ ലോകത്തെ കുഞ്ഞുങ്ങളുടെ ഒരു “കുഞ്ഞ്” കെെ സഹായം ; “ചങ്ങാതിക്കുടുക്ക പദ്ധതി” പ്രളയസഹായമായി കുടുക്കയില്‍ ശേഖരിച്ച 27 ലക്ഷം കെെമാറി
തിരുവനന്തപുരം: മലയാളം മിഷന് ഒരുക്കിയ ധനസമാഹരണ പദ്ധതിയായ ചങ്ങാതിക്കുടുക്കയുടെ ഭാഗമായി ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ സഹായനിധിയുമായി കേരളത്തിലെത്തി . എന്നിട്ട് അവര്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കുടുക്കയില്‍…
Read More » - 25 January
ഭിന്നാഭിപ്രായങ്ങള്‍ പറയുന്നവരെ ആക്രമിക്കുന്ന നിലപാട് മാറ്റണം; മന്ത്രി ജി. സുധാകരന്
തിരുവനന്തപുരം: സമൂഹത്തില്‍ നടക്കുന്ന അനീതിക്കെതിരെയും അതിക്രമങ്ങള്‍ക്കെതിരെയും ഭിന്നാഭിപ്രായങ്ങള്‍ പറയുന്നവര്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ശരിയല്ലെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പറഞ്ഞു. കെ.വി.വി.എസ് പ്ലാറ്റിനം ജൂബിലി…
Read More » - 25 January
പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശത്തില്‍ പ്രതികരണവുമായി യോഗി ആദിത്യനാഥ്
ലക്നൗ: പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിൽ പ്രതികരണവുമായി യോഗി ആദിത്യനാഥ്. പൂജ്യവും പൂജ്യവും കൂട്ടിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുക പൂജ്യം തന്നെയായിരിക്കും. കോണ്‍ഗ്രസ് ഒരു വലിയ പൂജ്യമാണ്.…
Read More » - 25 January
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ. 358 ഒഴിവുകളാണ് ഉള്ളത്. ഇതിൽ മെഡിക്കൽ ഒാഫിസർ തസ്തികയിൽ 327 ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓൺലൈനായാണ്…
Read More » - 25 January
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ രാഹുലിന്റെ പുതിയ വെളിപ്പെടുത്തല്‍
ഭുവനേശ്വര്‍: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം പൊടുന്നനെ എടുത്ത തീരുമാനമല്ലെന്നും താന്‍ ദീര്‍ഘനാളായി അവരെ ഇതിനായി നിര്‍ബന്ധിച്ചിരുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒഡിഷയില്‍ സംവാദത്തിനിടെയാണ് അദ്ദേഹം…
Read More » - 25 January
ഒരു വോട്ടര്‍ പോലും ഒഴിവാക്കപ്പെടരുത്; ദേശീയ വോട്ടര്‍ ദിനമാചരിച്ചു
കാസര്‍ഗോഡ് : ഒരു വോട്ടര്‍ പോലും ഒഴിവാക്കപ്പെടരുതെന്ന സന്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ സമ്മതിദായക ദിനമാചരിച്ചു. സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച…
Read More » - 25 January
സ്വന്തം വീട്ടില്‍ കയറാന്‍ കോടതിയുത്തരവ് തേടുന്നവരോട്
റിതേഷ് ബത്ര സംവിധാനം ചെയ്ത ‘ദ ലഞ്ച് ബോക്സ്’ എന്ന ബോളിവുഡ് സിനിമയില്‍ ഇര്ഫാന് ഖാന് അവതരിപ്പിച്ച സജ്ജന്‍ ഫെര്‍ണാണ്ടസ് എന്ന കഥാപാത്രം ആരും കൂട്ടിനില്ലാത്ത തന്റെ…
Read More » - 25 January
പ്രിയനന്ദനെതിരെയുളള അക്രമം മന്ത്രി എം എം മണി പ്രതികരിച്ചു
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്റെ പേരില്‍ സംവിധായകന് പ്രിയനന്ദനന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഫേസ് ബുക്കിലൂടെ പ്രതികരണവുമായി മന്ത്രി എം എം മണി. പ്രിയനന്ദനെ…
Read More » - 25 January
ആൻലിയയുടെ മരണം ; പ്രതികരണവുമായി ഭര്‍ത്താവ് ജസ്റ്റിന്
കോട്ടയം: നഴ്സ് ആന്‍ലിയയുടെ മരണത്തില്‍ ഭര്‍ത്താവായ ജസ്റ്റിന് പ്രതികരിച്ചു. തനിക്ക് ആന്‍ലിയയെ വലിയ ഇഷ്ടമായിരുന്നെന്നാണ് ജസ്റ്റിന് വെളിപ്പെടുത്തുന്നത്. തനിക്കും കുടുംബത്തിനുമെതിരേ നിരവധി ആരോപണങ്ങൾ ഉയർന്നതോടെ തൃശൂർ അന്നകര…
Read More » - 25 January
അമ്പിളി ദേവിയും നടൻ ജയൻ ആദിത്യനും വിവാഹിതരായി
നടി അമ്പിളി ദേവിയും നടൻ ജയൻ ആദിത്യനും വിവാഹിതരായി. ഇന്ന് രാവിലെ കൊല്ലം കൊറ്റൻ കുളങ്ങര ദേവീക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഇരുവരും മുൻപ് വിവാഹിതരായിട്ടുണ്ട്. ക്യാമറാമാൻ ലോവൽ…
Read More » - 25 January
നരേന്ദ്രമോദിക്കെതിരെ ഞാൻ പോരാടും പക്ഷേ എനിക്ക് അദ്ദേഹത്തോട് വെറുപ്പില്ല : രാഹുൽ ഗാന്ധി
ഭുവനേശ്വർ: നരേന്ദ്രമോദി ഇനി ഒരു തവണ കൂടി പ്രധാനമന്ത്രിയാകാതിരിക്കാൻ ഞാൻ പോരാടും. പക്ഷേ എനിക്ക് അദ്ദേഹത്തോട് വെറുപ്പില്ലെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒഡിഷയിൽ ഭുവനേശ്വർ ഡയലോഗ്’…
Read More » - 25 January
ഭീകരനില്‍ നിന്ന് സൈനികനായ നസീര്‍ വാനിയെ അറിയുമോ? രാജ്യം വാനിയെ ആദരിക്കുന്നത് അശോകചക്ര നല്കി
ഭീകരരുമായി കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികോദ്യോഗസ്ഥന് ലാന്‍സ് നായിക് നസീര്‍ വാനിയെ അശോക ചക്ര നല്കി രാഷ്ട്രം ആദരിക്കുമ്പോള്‍ അത് ചരിത്രത്തില്‍ ഇടം പിടിക്കും.…
Read More »