മെൽബൺ : ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലിൽ നദാൽ ജോക്കോവിച്ച് സൂപ്പർ പോരാട്ടം. രണ്ടാം സെമിയില്‍ ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ച് ലൂക്കാസ് പൗളിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായി തോൽപ്പിച്ചാണ് ഫൈനൽ ഉറപ്പിച്ചത്. സ്കോര്‍: 6-0, 6-2, 6-2. ആദ്യ സെമിയില്‍ നദാൽ പ്രീക്വാര്‍ട്ടറില്‍ റോജര്‍ ഫെഡററിനെ തോല്‍പ്പിച്ച ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കുതിച്ചത്.
Post Your Comments