കൊച്ചി : പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ന് തീയേറ്ററുകളിലെത്തി. ചിത്രത്തില്‍ തന്റെ അപ്പുവിന്റെ പ്രകടനം കാണാന്‍ അമ്മ സുചിത്രയും ആദ്യ ദിവസം തന്നെ തീയേറ്ററിലെത്തി.
കുടുംബ സുഹൃത്തും നിര്‍മ്മാതാവുമായ ആന്റണി പെരുമ്ബാവൂര്‍, ഭാര്യ ശാന്തി എന്നിവര്‍ക്കൊപ്പമാണ് ആദ്യ ഷോയ്ക്ക് സുചിത്ര എത്തിയത്. കുടുംബ സുഹൃത്തും നിര്‍മ്മാതാവുമായ ആന്റണി പെരുമ്ബാവൂര്‍, ഭാര്യ ശാന്തി എന്നിവര്‍ക്കൊപ്പമാണ് ആദ്യ ഷോയ്ക്ക് സുചിത്ര എത്തിയത്.
അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. പ്രണവിന്റെ അഭിനയവും ഏറെ ശ്രദ്ധേയമാകുന്നു. സായ എന്ന പുതുമുഖമാണ് ചിത്രത്തിലെ നായിക.
https://youtu.be/JUrcMhaiXAU
Post Your Comments