വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ. 358 ഒഴിവുകളാണ് ഉള്ളത്. ഇതിൽ മെഡിക്കൽ ഒാഫിസർ തസ്തികയിൽ 327 ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓൺലൈനായാണ് ആപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : upsconline
അവസാന തീയതി: ജനുവരി 31
Post Your Comments