Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -1 February
പൗരത്വ നിയമ ഭേദഗതി: പാര്‍ട്ടിയെ ഭീഷണിപ്പെടുത്തി ബിജെപി എംഎല്‍എ
ഷില്ലോംഗ്: പൗരത്വ നിയമ ദേദഗതി ബില്ലിനെതിരെ പ്രതിഷേധവവുമായി ബിജെപി എംഎല്‍എ രംഗത്ത്. മേഘാലയിലെ ബിജെപി എംഎല്‍എ സന്‍ബോര്‍ ഷുല്ലൈയാണ് ബില്ലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പൗരത്വ നിയമ ദേദഗതി ബില്‍ രാജ്യസഭയില്‍…
Read More » - 1 February
സാധാരണത്വം കൊണ്ടാടുന്ന സിനിമകള്‍; ബോളിവുഡിലും ചര്‍ച്ചയായി ദിലീഷ്പോത്തന്
മലയാളിമനസിനെ പ്രായഭേദമന്യേ ഒരുപോലെ സ്വാധീനിച്ച രണ്ട് സിനിമകളാണ് ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും അതുപോലെ തന്നെ മഹേഷിന്റെ പ്രതികാരവും. എത്ര തവണകണ്ടാലും…
Read More » - 1 February
ജമ്മുകാഷ്മീരില്‍ സുരക്ഷാ സേന രണ്ട് തീവ്രവാദികളെ വധിച്ചു
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സുരക്ഷാ സേന രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമയിലെ രാജ്പോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈന്യത്തിന്റെ പട്രോളിംഗിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് വിവരം. കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ല.
Read More » - 1 February
റോഡിൽ തള്ളിയ കോഴിമാലിന്യത്തിൽ ബൈക്ക് തെന്നി ; പോലീസുകാരനും മകൾക്കും പരിക്ക്
തിരുവനന്തപുരം : റോഡിൽ തള്ളിയ കോഴിമാലിന്യത്തിൽ ബൈക്ക് തെന്നി പോലീസുകാരനും മകൾക്കും പരിക്ക്. തിരുവനന്തപുരം∙ ഇന്നലെ പുലർച്ചെ കേശവദാസപുരം ജംക്ഷനിൽ വെച്ചായിരുന്നു അപകടം നടന്നത്. സ്പെഷൽ ബ്രാഞ്ച്…
Read More » - 1 February
പ്രളയക്കെടുതി; വീടിന് നഷ്ടപരിഹാരമില്ലെന്ന് സംശയം; വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ചു
ഇടുക്കി: പ്രളയക്കെടുതിയിൽ തകര്‍ന്ന വീടിന് നഷ്ട പരിഹാരം ലഭിക്കില്ലെന്ന് തെറ്റുദ്ധരിച്ച് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു. നെടുങ്കണ്ടം മാവടി ചീനിപ്പാറ വെള്ളാപ്പള്ളില്‍ രഘുവിന്റെ ഭാര്യ ബിന്ദുവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.…
Read More » - 1 February
സി.ബി.ഐ ഡയറക്ടര്‍ നിയമനം; ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരും
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ നയമിക്കാനുള്ള ഉന്നതാധികാര സമിതി ഇന്ന് യോഗം ചേര്‍ന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, കോണ്‍ഗ്രസിന്റെ സഭാകക്ഷി…
Read More » - 1 February
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: ഇന്നും നാളെയും ഗതാഗത നിയന്ത്രണം
കൊച്ചി: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് വെള്ളി ശനി ദിവസങ്ങളില്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് അറിയിപ്പ്. ഗതാഗത നിയന്ത്രണത്തോടൊപ്പം പാര്‍ക്കിങ്ങ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന്…
Read More » - 1 February
അമിത വേഗത; യാത്രക്കാരി സീറ്റില്‍ നിന്നും തെറിച്ചു വീണു, ചോദ്യം ചെയ്ത യാത്രക്കാരോട് തട്ടിക്കയറി ഡ്രൈവര്‍
കോട്ടയം: ബസിന്റെ അമിത വേഗതയില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും ഡ്രൈവര്‍മാര്‍ യാത്രക്കാരുടെ ജീവന് യാതൊരു വിലയും കല്പ്പിക്കുന്നില്ലെയെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുകയാണ്. കോട്ടയം കുമളി റൂട്ടിലോടുന്ന…
Read More » - 1 February
സീറ്റ് വിഭജന ചര്‍ച്ച; യു ഡി എഫ് യോഗം ഇന്ന്
തിരുവനന്തപുരം: സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിടാൻ യു ഡി എഫ് യോഗം ഇന്ന്. ലീഗും കേരള കോണ്‍ഗ്രസ് എമ്മും കൂടതൽ സീറ്റുകൾ ആവശ്യപ്പെട്ട് സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ്…
Read More » - 1 February
കശ്മീരിന്റേത് ചെറുത്തുനിൽപ്പ് മാത്രം ; ഇന്ത്യന്‍ നിലപാടിനെ തള്ളി പാക്കിസ്ഥാന്
ഇസ്ലാമാബാദ്: ഹുറിയത് നേതാവുമായി പാക്കിസ്ഥാന് വിദേകാര്യമന്ത്രി ചര്‍ച്ച നടത്തിയ സംഭവത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇതിന് പിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ അജയ് ബിസാരിയെ പാക് വിദേശകാര്യ സെക്രട്ടറി…
Read More » - 1 February
ശബരിമല പ്രക്ഷോഭം: വിശ്വാസികളെ കേരള സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് മോഹന്‍ ഭഗവത്
ലക്നൗ: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. ശബരിമലയില്‍ കേരള സര്‍ക്കാര്‍ വിശ്വാസികളെ കോടതി വിധികൊണ്ട് അടിച്ചമര്‍ത്തുകയാണെന്ന് ഭഗവത് പറഞ്ഞു. ഇത് ഹിന്ദു സമൂഹത്തെ…
Read More » - 1 February
ഉപവാസത്തിലൂടെ നേടാം മെച്ചപ്പെട്ട ആരോഗ്യം
ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ആത്മനിയന്ത്രണത്തിനും അവശ്യമായ ഒന്നാണ് ഉപവാസം . സംസ്കൃതത്തില്‍ നിന്നാണ് ഉപവാസം എന്ന വാക്കിന്റെ ഉത്ഭവം.പ്രകൃതിയോടൊത്ത് വസിക്കുക , ഈശ്വരനോടടുത്തിരിക്കുക എന്നതാണ്…
Read More » - 1 February
കെട്ടിലമ്മമാര്‍ക്ക് ഇടയില്‍ സ്ത്രീത്വമെന്നത് അഭിമാനമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു തന്റേടിയായ് അവള് വളരട്ടെ; ഈ കുറിപ്പ് വൈറാലുന്നത് ഇങ്ങനെ
മതത്തിന്റെയും ജാതിയുടേയും പേരില്‍ കൊലപാതകങ്ങള്‍ പോലും നടക്കുന്ന ഈ കാലത്ത് മകളെ ഈ കെട്ടുപാടുകളൊന്നുമില്ലാതെ വളര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഒരു പിതാവ്. ജിജോ തില്ലങ്കേരിയെന്ന യുവാവാണ് തനിക്ക് ജനിച്ച…
Read More » - 1 February
അതിശൈത്യം; 24 പശുക്കൾ ചത്തതായി റിപ്പോർട്ട്
ലഖ്നൗ: അതിശൈത്യം മൂലം മധ്യപ്രദേശിൽ 24 പശുക്കൾ ചത്തതായി റിപ്പോർട്ട്. അഗർമാൾവാ ജില്ലയിലെ ഗോശാലയിലെ പശുക്കളാണ് ചത്തത്. കഴിഞ്ഞ സർക്കാർ നടത്തിയ ഗോശാല നിർമ്മാണത്തിലെ അപാകത മൂലമാണ്…
Read More » - 1 February
ഡല്‍ഹിയോടും തോറ്റ് ബ്ലാസ്റ്റേഴ്സ് ഒന്‍പതാം സ്ഥാനത്തേക്ക്
ഐഎസ്എല്ലില്‍ കേരളാബ്ലാസ്റ്റേഴ്സിനെതിരെ ഡല്‍ഹിഡൈനാമോസിന് തകര്‍പ്പന്‍ ജയം. മത്സരത്തിലുടനീളം ഡൈനാമോസ് ആധിപത്യം പ്രകടമായപ്പോള്‍, ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പട അടിയറവ് പറഞ്ഞത്. 28ാം മിനിറ്റില്‍ ജിയാന്നി സുയ്വര്‍ലൂന്‍ ഡല്‍ഹിയുടെ…
Read More » - 1 February
കേന്ദ്ര ഇടക്കാല ബജറ്റ് ഇന്ന്; ജനപ്രിയപദ്ധതികൾക്ക് സാധ്യത
ഡൽഹി : കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11ന് ലോക്സഭയില്‍ മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിക്കും. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക…
Read More » - 1 February
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി കേരളത്തില്‍ എത്തിയേക്കും
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തുമെന്ന് സൂചന. ഇതുസംബന്ധിച്ച് കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി. അതേസമയം ഇപ്പോള്‍ വിദേശത്തുള്ള പ്രിയങ്ക മടങ്ങിയെത്തിയാലുടന്‍ ഇക്കാര്യം…
Read More » - 1 February
ഡ്രൈവിങ്ങ് ലൈസന്‍സ് ഇനി പുതിയ സംവിധാനത്തിലൂടെ
കുവൈത്ത്: കുവൈത്തില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് വിതരണത്തിനായി പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ പുതിയ സംവിധാനം വിജയകരമെന്ന് വിലയിരുത്തല്‍. സെല്‍ഫ് സര്‍വീസ് കിയോസ്ക്കുകള്‍ വഴി ഉപയോക്താക്കള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് വിതരണം ചെയ്യുന്ന…
Read More » - 1 February
രക്ഷിതാവിനെ കൊണ്ടുവന്നതിന് ശേഷം ക്ലാസില്‍ കയറിയാൽ മതിയെന്ന് അദ്ധ്യാപിക; ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി
കൊച്ചി: ക്ലാസിൽ കയറ്റണമെങ്കിൽ രക്ഷിതാവിനെ കൊണ്ടു വരണമെന്ന് അദ്ധ്യാപിക പറഞ്ഞതിന് ചേലോട് ഗവ. പോളിടെക്നിക് കൊളേജിലെ വിദ്യാര്‍ത്ഥി ക്യാമ്ബസിലെ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.…
Read More » - 1 February
നിര്‍ത്തിയിട്ട ഓട്ടോ തീപിടിച്ച് കത്തി നശിച്ചു
ഹരിപ്പാട്: നിര്‍ത്തിയിട്ട ഓട്ടോ തീപിടിച്ച് കത്തി നശിച്ചു. ആലപ്പുഴ ഹരിപ്പാടില്‍ താമല്ലാക്കൽ കെവി ജെട്ടി ജംഗ്ഷനിലുള്ള ഓട്ടോവർക് ഷോപ്പിന് സമീപം ദേശീയ പാതയ്ക്കരികിലായി കിടന്നിരുന്ന ഓട്ടോയാണ് തീപിടിച്ച്…
Read More » - 1 February
15 വയസ് മുതല്‍ ഒ എം ജോര്‍ജ് തന്നെ ബലാത്സംഗം ചെയ്തിരുന്നു; പെണ്‍കുട്ടി രഹസ്യമോഴി
സുല്‍ത്താന്‍ ബത്തേരി: ഡിസിസി അംഗം ഒ എം ജോര്‍ജ് 15 വയസ് മുതല്‍ ബലാത്സംഗം ചെയ്ന്നുവെന്ന് കോടതിയില്‍ പെണ്‍കുട്ടി രഹസ്യമോഴി. പതിനഞ്ചാം വയസ് മുതല്‍ ഒന്നര വര്‍ഷത്തോളം…
Read More » - 1 February
അവിഹിത ബന്ധമുണ്ടെന്ന സംശയം; ഭാര്യയെും കുഞ്ഞിനെയും യുവാവ് കൊന്നു
ബംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന് സംശയത്തിൽ ഭാര്യയെയും മൂന്ന് മാസം പ്രായമുളള കുഞ്ഞിനെയും യുവാവ് കൊലപ്പെടുത്തി. ബെംഗളൂരുവിന് സമീപം ബിഡദിയിലാണ് സംഭവം. ഒന്നര വര്‍ഷം മുമ്ബ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട്…
Read More » - 1 February
പൊട്ട് തൊടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; അനേകഫലം
സുമംഗലികളായ സ്ത്രീകൾ സിന്ദൂരരേഖയിൽ സിന്ദൂരമണിയുന്നതു പോലെ തന്നെ പ്രാധാന്യമുണ്ട് നെറ്റിയിൽ ചാർത്തുന്ന കുങ്കുമ പൊട്ടിനും. നിസാരമെന്നു പുറം രാജ്യങ്ങളിലുള്ളവർക്കു തോന്നുമെങ്കിലും ഭാരതീയർ തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായി കരുതിപ്പോരുന്ന…
Read More » - 1 February
കൊച്ചിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കാറിടിച്ച് ബെെക്ക് യാത്രികന് ദാരുണാന്ത്യം
കൊച്ചി: കൊച്ചിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഒരു പ്രദേശിക മലയാളം ചാനലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. സ് കൂട്ടറില് സഞ്ചരിക്കുകയായിരുന്ന കുമ്ബളങ്ങി…
Read More » - Jan- 2019 -31 January
പ്രവാസികളുടെ മനസ്സറിഞ്ഞ ബജറ്റ്: നവയുഗം
ദമ്മാം: പ്രവാസിക്ഷേമത്തിന് മുൻഗണന നൽകി ബജറ്റ് അവതരിപ്പിച്ച കേരളസർക്കാരിനെ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു. പ്രവാസലോകത്ത് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാനുള്ള ചിലവ് മുഴുവൻ സർക്കാരുകൾ…
Read More »