മസ്ക്കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് തൃശൂര്‍ സ്വദേശി മസ്ക്കറ്റിൽ മരിച്ചു. ആറാട്ടുപുഴയില്‍ തണ്ടിക പറമ്പില്‍ ഗോപിയുടെ മകന് സുധീര്‍ (46) ആണ് മരിച്ചത്. മുസന്നയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്നു സുധീർ.

Post Your Comments