Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -3 February
മണല്‍കാറ്റ് ; മഴക്ക് സാധ്യത ; മുന്നറിയിപ്പ് നല്കി യുഎഇ യിലെ കാലാവസ്ഥ കേന്ദ്രം
അബുദാബി : യുഎഇയിലെ ചില സ്ഥലങ്ങളില്‍ ഞായറാഴ്ച മണല്‍കാറ്റ് വീശിയതിന് ഒപ്പം തീക്ഷ്ണത കുറഞ്ഞ മഴയും അനുഭവപ്പെട്ടതിനാല്‍ മുന്നറിയിപ്പ് നല്കി നാഷണല്‍ സെന്റര്‍ ഓഫ് മീറ്ററോളജി (എന്‍…
Read More » - 3 February
നിന്ന് വെള്ളം കുടിക്കുന്ന ശീലമുള്ളവര്‍ ഈ കാര്യങ്ങള്‍ കൂടി അറിയുക
നടന്നു ക്ഷീണിച്ചു വന്നാല്‍ നിന്ന നില്പ്പില് വെള്ളമെടുത്തു കുടിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഇങ്ങനെ നിന്ന് വെള്ളം കുടിക്കുന്നത് കൊണ്ട് പല ദോഷങ്ങളും ഉണ്ടെന്നാണ് ഒരുവിഭാഗം ആരോഗ്യവിദഗ്ധര്‍…
Read More » - 3 February
ചിദംബരത്തിന് കനത്ത തിരിച്ചടി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
ന്യൂഡൽഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐയ്ക്ക് അനുമതി. കേന്ദ്രനിയമ മന്ത്രാലയമാണ് ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ചിദംബരത്തിന്റെ…
Read More » - 3 February
കേരളത്തെ ഭിന്നിപ്പിക്കകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത് :പ്രളയ ബാധിതരെ അവഗണിച്ചു- എ.കെ ആന്റണി
കാസര്‍കോട് : കേരളത്തെ ഭിന്നിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണി. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹായാത്ര കാസര്‍കോട് ഉദ്ഘാടനം…
Read More » - 3 February
റെക്കോർഡ് വരുമാന നേട്ടവുമായി ഫെയ്സ്ബുക്ക്
റെക്കോർഡ് വരുമാന നേട്ടവുമായി ഫെയ്സ്ബുക്ക്. സാമ്ബത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ 69000 കോടി രൂപ കമ്പനി സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാളും ലാഭത്തിൽ മുപ്പത് ശതമാനം വർദ്ധനവാണ് നേടിയത്.…
Read More » - 3 February
ഹെലികോപ്ടറില്‍ നിന്നും ബുര്‍ജ് അല്‍ അറബിലേക്ക് സൈക്കിളുമായി ചാടി യുവാവ് ; ഇവനെന്താ ഭ്രാന്തുണ്ടോയെന്ന് സോഷ്യല്‍ മീഡിയ
ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഹെലികോപ്്ടര്‍. അതാ ആ ഹെലികോപ്റ്ററില്‍ നിന്നും സൈക്കിളുമായി ഒരു യുവാവ് താഴേക്ക് ചാടുന്നു. അതും ദുബായ് നഗരത്തിന്റെ അഭിമാനമായ ബുര്‍ജ് അല്‍ അറബ്…
Read More » - 3 February
കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാലു പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ : സംസ്ഥാന പാതയില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല്് പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ തളിപറമ്പ് എളമ്പരേത്ത് സംസ്ഥാന പാതയില്‍ ഞായറാഴ്ച്ച…
Read More » - 3 February
‘പാവപ്പെട്ട കര്‍ഷകര്‍ക്ക് 6000 രൂപ ലഭിക്കുന്നത് ഡല്‍ഹിയിലെ എസി മുറിയില്‍ ഇരിക്കുന്നവര്‍ക്ക് സഹിക്കുന്നില്ല’ പ്രധാനമന്ത്രി
ജമ്മു: ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് പ്രധാന പദ്ധതികളില്‍ ഒന്നായിരുന്നു വര്‍ഷം തോറും രാജ്യത്തെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ആറായിരം രൂപ വീതം നിക്ഷേപിക്കും എന്നത്.പദ്ധതിയെ വിമര്‍ശിച്ച കോണ്‍ഗ്രസിന്…
Read More » - 3 February
പോലീസ് സ്റ്റേഷന് നേരെ ബോംബേറ്; പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. മുഖ്യപ്രതി ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണും സഹായികളായ ശ്രീജിത്തും അഭിജിത്തുമാണ് പിടിയിലായത്. മറ്റ്…
Read More » - 3 February
സര്‍ക്കാര്‍ വകുപ്പിലെ ഡ്രൈവര്‍മാര്‍ക്ക് പുതിയ യൂണീഫോം വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ യൂണീഫോം മാറുന്നു.വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ഇനി കറുപ്പ് നിറത്തിലുള്ള പാന്റ്സും വെള്ള ഷര്‍ട്ടുമാണ് യൂണീഫോം എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട്…
Read More » - 3 February
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി :ആശാ പട്ടേലിന് പിന്നാലെ മുന്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടി വിട്ടു
ന്യൂഡല്‍ഹി : ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ആശ പട്ടേല്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജിവെച്ച ആഘാതത്തില്‍ നിന്നും കരകയറുന്നതിന് പിന്നാലെ നേതൃതത്തെ വെട്ടിലാക്കി അടുത്ത തിരിച്ചടി. ന്യൂഡല്‍ഹിയില്‍…
Read More » - 3 February
കാട്ടുതീ പടരുന്നു : ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
തിരുവനന്തപുരം: കാട്ടുതീ പടരുന്നു. നെടുമങ്ങാട് ഉഴമലയ്ക്കലിനടുത്ത് മങ്ങാട്ട്പാറയിലാണ് കാട്ടുതീ പടരുന്നത്. ചെറിയ തോതില്‍ ആരംഭിച്ച കാട്ടുതീ ഉച്ചയോടെ കൂടുതല്‍ ഇടങ്ങളിലേക്ക് പടരാന്‍ ആരംഭിച്ചു. നെടുമങ്ങാട് നിന്നും ഫയര്‍ഫോഴ്സെത്തി…
Read More » - 3 February
തന്റെ വീടിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടന് രജനീകാന്തിന്റെ ഭാര്യ
ചെന്നൈ : മകളുടെ വിവാഹം നടക്കുന്ന ഫെബ്രുവരി 10, 12 തിയ്യതികളില്‍ തങ്ങളുടെ വീടിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഭാര്യ ലത രജനികാന്ത്.…
Read More » - 3 February
അബുദാബിയില്‍ ഷോപ്പിംഗ് മാള്‍ സന്ദര്‍ശിക്കാനെത്തിയവരെ കാത്തിരുന്ന സര്‍പ്രൈസ്; വീഡിയോ വൈറല്‍
അബുദാബി: കഴിഞ്ഞ ദിവസം അബുദാബിയിലെ യാസ് മാള്‍ സന്ദര്‍ശിക്കാനെത്തിയവരെ കാത്ത് വലിയൊരു സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ടായിരുന്നു. എന്താണെന്നല്ലേ?… അവര്‍ അന്നത്തെ തങ്ങളുടെ മദ്ധ്യാഹ്നം ചിലവഴിച്ചത് അബുദാബി കിരീടാവകാശിയും ദുബായ്…
Read More » - 3 February
പണി തീരാത്ത റോഡെന്ന് ആക്ഷേപം : മന്ത്രി ജി.സുധാകരന് പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച് പഞ്ചായത്തംഗങ്ങള്‍
കോട്ടയം : പണി തീരാത്ത റോഡ് ഉദ്ഘാടനം നടത്തുന്നുവെന്ന കാരണത്താല്‍ മന്ത്രി ജി.സുധാകരന് പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് പഞ്ചായത്തംഗങ്ങള്‍ ബഹിഷ്കരിച്ചു. കാഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡ് ഉദ്ഘാടന ചടങ്ങാണ്…
Read More » - 3 February
നിറം വര്‍ദ്ധിക്കാന്‍ പപ്പായ ഫേഷ്യല്‍…
നിറം വര്‍ദ്ധിപ്പിച്ച് സുന്ദരിയാകണമെന്ന് ആഗ്രഹമില്ലാത്ത ആരും ഉണ്ടാകില്ല. എന്നാല്‍ പല ക്രീമുകള്‍ മാറി മാറി പരീക്ഷിച്ച് പണവും സമയവും കളയേണണ്ടതില്ല. നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട് ഇതിനാവശ്യമായ നാടന്‍…
Read More » - 3 February
വാക്കുതർക്കത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി
കോട്ടയം : വാക്കുതർക്കത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി. കോട്ടയം തിരുന്നക്കരയിൽ മറിയപ്പള്ളി സ്വദേശി അനി (36) ആണ് മരിച്ചത്. സംക്രാന്തി സ്വദേശി റിയാസിനെ പോലീസ് കസ്റ്റഡിയിൽ…
Read More » - 3 February
സ്മാര്‍ട്ട്ഫോണില്‍ ഒരു ടിബി ഇന്റേണല്‍ മെമ്മറി പരീക്ഷണവുമായി സാംസങ് വിപണിയിലേക്ക്
സാംസങ് സ്മാര്‍ട്ട്ഫോണില്‍ ആദ്യമായി ഒരു ടിബി(ടെറാ ബൈറ്റ്) ഇന്റേണല്‍ മെമ്മറി പരീക്ഷിക്കുന്നു. ഇനി ഫോണില്‍ സ്പേസ് ഇല്ലെന്ന് പറഞ്ഞ് ആരും ഒന്നും ഒഴിവാക്കേണ്ടി വരില്ല. ഒരു ടിബി…
Read More » - 3 February
രാഷ്ട്രീയ ആക്ഷേപ ഹാസ്യവുമായി എല്‍.കെ.ജിയുടെ ട്രെയിലര്‍ എത്തി
രാഷ്ട്രീയ ആക്ഷേപ ഹാസ്യവുമായി എല്‍.കെ.ജിയുടെ ട്രെയിലര്‍ എത്തി. തമിഴ്നാട് രാഷ്ട്രീയത്തിലെ അതികായരായ സെല്ലുര്‍ രാജ, വൈക്കോ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിങ്ങനെ നിരവധി രാഷ്ട്രീയ നേതാക്കളെ സിനിമ…
Read More » - 3 February
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മലയാളി യുവതി പിടിയില്‍
കൊച്ചി : പണം നല്‍കാമെന്ന വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപിച്ച കേസില്‍ മലയാളി യുവതി പൊലീസ് പിടിയിലായി. മലയാറ്റൂര്‍ സ്വദേശിനിയായ രാജിയെയാണ് കാലടി പോലീസ് അറസ്റ്റു…
Read More » - 3 February
വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് : വിദ്യര്‍ത്ഥിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. മാങ്കാവ് കുടുംബിനി പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാദാപുരം വിഷ്ണുമംഗലം ചമ്രപറമ്പത്ത് സുരേഷ് ബാബുവിന്റെ മകന്…
Read More » - 3 February
യുഎഇയിൽ അപ്രതീക്ഷിത മഴ : വീഡിയോ കാണാം
ദുബായ് : അപ്രതീക്ഷിത മഴയിൽ കുളിച്ച് യുഎഇ. ഞായറാഴ്ച പുലർച്ചെ ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലും വടക്കൻ എമിറേറ്റുകളിലുമാണ് നേരിയ മഴ പെയ്തത്. ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലെ…
Read More » - 3 February
വാട്സ്ആപ്പ് പെയ്മന്റിന് ഇന്ത്യയില്‍ നിയമക്കുരുക്ക്
ന്യൂഡല്‍ഹി: വാട്സ്ആപ്പ് പെയ്മെന്റ് സേവനവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് റിസര്‍വ് ബാങ്കിനോട് കേസില്‍ കക്ഷി ചേരാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. വാട്സ്ആപ്പിലൂടെ പെയ്മെന്റുകള്‍ നടത്തുന്നതിനുള്ള…
Read More » - 3 February
അഭിമന്യു വധക്കേസില്‍ വിചാരണ നാളെ ആരംഭിക്കും
കൊച്ചി : മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്നു അഭിമന്യു കൊല്ലപ്പെട്ട കേസിലെ വിചാരണ നടപടികള്‍ നാളെ ആരംഭിക്കും. ക്യാംപസ് ഫ്രണ്ട്-പോപ്പലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 27 പേരാണ്…
Read More » - 3 February
ഗുരുനാനാക്കിന്റെ ജന്മസ്ഥലം പാകിസ്ഥാന് ലഭിച്ചതിന് കാരണം കോണ്‍ഗ്രസ് : പ്രധാനമന്ത്രി
ചണ്ഡീഗഡ്: സിഖ് മതസ്ഥരുടെ പുണ്യസ്ഥലമായ ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ കര്‍താര്‍പൂര്‍ പാകിസ്ഥാന് ലഭിക്കുന്നതിന് കാരണം കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി. ‘അവര്‍ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഗുരുനാനാക്ക് ദേവിന്റെ ജന്മസ്ഥലം നമുക്ക് നഷ്ടപ്പെടില്ലായിരുന്നു…
Read More »