Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -3 February
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി: മുന്‍ കേന്ദ്രമന്ത്രി രാജിവച്ചു
ന്യൂഡല്‍ഹി : കോൺഗ്രസ്സിന് തിരിച്ചടിയായി മുന്‍ കേന്ദ്രമന്ത്രി കിഷോര്‍ ചന്ദ്രദേവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. സ്വന്തം ലെറ്റര്‍ പാഡില്‍ തയ്യാറാക്കിയ അദ്ദേഹത്തിന്റെ രാജിക്കത്തും പുറത്തു വന്നിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ…
Read More » - 3 February
ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ റെയ്ഡിനെത്തിയ സിബിഐ ഉദ്ദ്യോഗസ്ഥരെ തടഞ്ഞു ; പോലീസിന് മമതയുടെ പിന്തുണ
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണറുടെ ഓഫീസില്‍ റെയ്ഡിനെത്തിയ 5 സിബെ ഐ ഉദ്ദ്യോഗസ്ഥരെ പോലീസ് തടഞ്ഞു . നാടകീയമായ…
Read More » - 3 February
വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യം
കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് കമ്മിറ്റി. പ്രമേയത്തിലൂടെയാണ്…
Read More » - 3 February
‘അംബാനിക്ക് 30,000 കോടി നീരവ് മോദിക്ക് 35,000 കോടി വിജയ് മല്യക്ക് 10,000 കോടി പാവപ്പെട്ട കര്ഷകന് 17 രൂപ’: രാഹുൽ ഗാന്ധി
പാട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ അംബാനിക്ക് 30000 കോടി രൂപയും നീരവ് മോദിക്ക് 35,000 കോടി രൂപയും വിജയ് മല്യക്ക് പതിനായിരം കോടി രൂപയും നല്കിയപ്പോള് രാജ്യത്തെ…
Read More » - 3 February
മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹായാത്ര കാസര്‍കോട് നിന്നും ആരംഭിച്ചു
കാസര്‍കോട് ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രവര്‍ത്തകരെ സജ്ജരാക്കുവാനായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹായാത്രയ്ക്ക് കാസര്‍കോട് പ്രൗഢോജ്ജ്വലമായ തുടക്കം. നായന്മാര്മൂലയില് നടന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി…
Read More » - 3 February
കഴുതകളുടെ എണ്ണത്തില്‍ ലോകത്തില്‍ 3-ാം സ്ഥാനത്തുളള പാക്കിസ്ഥാന് അത് തുറുപ്പ് ചീട്ടാക്കുന്നത് ഈ തീരുമാനത്തിലൂടെ
ലാഹോര്‍: പാക്കിസ്ഥാന് കഴുത കയറ്റുമതിക്ക് തുടക്കമിടാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ കഴുതകളുടെ എണ്ണത്തില്‍ മുന്നാംസ്ഥാനത്താണ് പാക്കിസ്ഥാന്. ആയതിനാല്‍ തന്നെ ഈ കഴുതകളെ ചെെനയിലേക്ക് കയറ്റുമതി ചെയ്ത് സാമ്പത്തിക…
Read More » - 3 February
വാഹനത്തിൽ നിന്ന് പെട്രോൾ ഊറ്റിയെന്നാരോപിച്ച് വര്‍ക്കലയില്‍ ദളിത് യുവാവിനെ അടിച്ചുകൊന്നസംഭവം, പ്രതിയെ പിടിക്കാനാവാതെ പോലീസ്
വർക്കല: രണ്ടു ദിവസം മുൻപ് മോഷണക്കുറ്റം ആരോപിച്ച് വര്‍ക്കലയില്‍ ദളിത് യുവാവിനെ അടിച്ചുകൊന്നുസംഭവത്തില് പ്രതിയായ മാന്തറ സ്വദേശിയായ മുഹമ്മദ് അബ്ദുള്ളയെ പിടികൂടാനാവാതെ പോലീസ്. ഇയാൾ ഒളിവിലാണെന്നാണ് പോലീസ്…
Read More » - 3 February
എയര്‍ടെല്ലിനു നഷ്ടമായ ഉപയോക്താക്കളുടെ എണ്ണം : കണക്കുകൾ പുറത്ത്
മുംബൈ : കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഭാരതി എയര്‍ടെല്ലിന് നഷ്ടമായത് 5.7 കോടി ഉപയോക്താക്കളെ. കമ്പനി തന്നെയാണ് ഈ കണക്കുകൾ പുറത്തു വിട്ടത്. ഇതനുസരിച്ചു ഡിസംബര്‍ അവസാനത്തെ കണക്കുകള്‍…
Read More » - 3 February
‘കിക്കോഫ്’ പദ്ധതിക്ക് തുടക്കമായി
കോട്ടയ്ക്കല്‍: ഫുട്ബാള്‍ നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘കിക്കോഫ്’ പരിശീലന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ ആദ്യ പരിശീലനകേന്ദ്രം ഗവ.രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍…
Read More » - 3 February
മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഭോപ്പാല്‍• മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ ബി.എസ്.പി എം.എല്‍.എയുമായ ഉഷാ ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുഖ്യമന്ത്രി കമല്‍ നാഥിന്റെ സാന്നിധ്യത്തിലാണ് രേവാ ജില്ലയിലെ റായിഗാവ് മണ്ഡലത്തിലെ മുന്‍…
Read More » - 3 February
കുടുംബശ്രീയുടെ നാടക സംഘം ഉടന്‍ അരങ്ങിലെത്തും
കാസര്‍കോട് : അതിജീവനത്തിനും തൊഴിലിനുമപ്പുറം അംഗങ്ങളുടെ കലാപരമായ കഴിവ് പുറത്തെടുക്കാന്‍ വേദിയൊരുക്കി കുടുംബശ്രീ. ഇതിനായി തരംഗശ്രീ എന്ന പേരില്‍ പ്രത്യേക പദ്ധതി കുടുംബശ്രീ അവതരിപ്പിക്കുന്നു. തരംഗശ്രീയുടെ നേതൃത്വത്തിലുള്ള…
Read More » - 3 February
സംസ്ഥാന ബജറ്റ് പ്രളയാനന്തര കേരളത്തെ പുനരുജ്ജീവിപ്പിക്കാന്‍ : മന്ത്രി എ സി മൊയ്തീന്
തൃശ്ശൂര്‍ : പ്രളയാനന്തര കേരളത്തെ പുരനുജീവിപ്പിക്കാനുള്ള ബജറ്റാണ് കേരളത്തില്‍ ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന് പറഞ്ഞു. മുല്ലശ്ശേരി പഞ്ചായത്തിലെ വാതക…
Read More » - 3 February
പന്തയകുതിരയെ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍
താമരശേരി : പന്തയക്കുതിരയെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപയുമായി മുങ്ങിയ യുവാവിനെ കൊടുവള്ളി പൊലീസ് പിടികൂടി. കാരന്തൂര്‍ കുഴിമയില്‍ പി വി ഹര്‍ഷാദി(33)നെയാണ് മൈസൂര്‍…
Read More » - 3 February
കമ്പൈന്‍ഡ് ബ്രേക്കിംഗ് സംവിധാനവുമായി പുതിയ സുസുക്കി ആക്സസ് 125 വിപണിയിൽ
ഏപ്രില്‍ മുതല്‍ പുതിയ സുരക്ഷാ ചട്ടങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായി കമ്പൈന്‍ഡ് ബ്രേക്കിംഗ് സംവിധാനത്തോട് കൂടിയ 2019 മോഡൽ സുസുക്കി ആക്സസ് 125 വിപണിയിൽ. കമ്പൈന്‍ഡ് ബ്രേക്കിംഗ് സംവിധാനം…
Read More » - 3 February
ബംഗാളിലും തൃപുരയിലും കേന്ദ്രത്തിന്റെ പിന്തുണയോടെ സിപിഎം പ്രവർത്തകരെ വേട്ടയാടുന്നു : പിണറായി വിജയൻ
തിരുവനന്തപുരം: രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബംഗാളിലും തൃപുരയിലും കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ സി പി എം പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്നും…
Read More » - 3 February
തിരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം ആദിവാസി കൂരകളില്‍ പോയി ഭക്ഷണം കഴിക്കുന്നത് അമിത് ഷായുടെ ചീപ്പ് നമ്പറെന്ന് എംബി രാജേഷ് എംപി
പാലക്കാട് : തിരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം ആദിവാസി കൂരകളില്‍ പോയി ഭക്ഷണം കഴിക്കുന്നത് അമിത് ഷായെ പോലുള്ളവരുടെ ചീപ്പ് നമ്പറാണെന്ന്് എംബി രാജേഷ് എംപി, തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ താന്‍…
Read More » - 3 February
ആരോഗ്യം കാക്കാന്‍; കുക്കുമ്പര്‍ ജിഞ്ചര്‍ ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന് വളരെ ഉത്തമമാണ് കുക്കുമ്പര്‍ അഥവാ കക്കിരി. കുക്കുമ്പറും ഇഞ്ചിയും ചേര്‍ത്ത് ഒരു ജ്യൂസുണ്ടാക്കാം. ഇത് ആരോഗ്യവും ഉന്മേഷവും നല്‍കും. ഇഞ്ചി ചേര്‍ന്നിട്ടുള്ളതിനാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും…
Read More » - 3 February
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണ; സൈബര്‍ ആക്രമണം നേരിട്ട് വിജയ് സേതുപതി
ചെന്നൈ: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിപിണറായി വിജയനെ പിന്തുണച്ച വിജയ് സേതുപതിക്ക് നേരെ സൈബര്‍ ആക്രമണം. തമിഴ്നാട്ടിലെ അയിത്തവും ജാതിവെറിയും അവസാനിപ്പിക്കൂ, എന്നിട്ട് കേരളത്തിലേക്ക് വന്നാല്‍ മതി എന്നൊക്കെ…
Read More » - 3 February
മണല്‍കാറ്റ് ; മഴക്ക് സാധ്യത ; മുന്നറിയിപ്പ് നല്കി യുഎഇ യിലെ കാലാവസ്ഥ കേന്ദ്രം
അബുദാബി : യുഎഇയിലെ ചില സ്ഥലങ്ങളില്‍ ഞായറാഴ്ച മണല്‍കാറ്റ് വീശിയതിന് ഒപ്പം തീക്ഷ്ണത കുറഞ്ഞ മഴയും അനുഭവപ്പെട്ടതിനാല്‍ മുന്നറിയിപ്പ് നല്കി നാഷണല്‍ സെന്റര്‍ ഓഫ് മീറ്ററോളജി (എന്‍…
Read More » - 3 February
നിന്ന് വെള്ളം കുടിക്കുന്ന ശീലമുള്ളവര്‍ ഈ കാര്യങ്ങള്‍ കൂടി അറിയുക
നടന്നു ക്ഷീണിച്ചു വന്നാല്‍ നിന്ന നില്പ്പില് വെള്ളമെടുത്തു കുടിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഇങ്ങനെ നിന്ന് വെള്ളം കുടിക്കുന്നത് കൊണ്ട് പല ദോഷങ്ങളും ഉണ്ടെന്നാണ് ഒരുവിഭാഗം ആരോഗ്യവിദഗ്ധര്‍…
Read More » - 3 February
ചിദംബരത്തിന് കനത്ത തിരിച്ചടി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
ന്യൂഡൽഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐയ്ക്ക് അനുമതി. കേന്ദ്രനിയമ മന്ത്രാലയമാണ് ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ചിദംബരത്തിന്റെ…
Read More » - 3 February
കേരളത്തെ ഭിന്നിപ്പിക്കകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത് :പ്രളയ ബാധിതരെ അവഗണിച്ചു- എ.കെ ആന്റണി
കാസര്‍കോട് : കേരളത്തെ ഭിന്നിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണി. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹായാത്ര കാസര്‍കോട് ഉദ്ഘാടനം…
Read More » - 3 February
റെക്കോർഡ് വരുമാന നേട്ടവുമായി ഫെയ്സ്ബുക്ക്
റെക്കോർഡ് വരുമാന നേട്ടവുമായി ഫെയ്സ്ബുക്ക്. സാമ്ബത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ 69000 കോടി രൂപ കമ്പനി സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാളും ലാഭത്തിൽ മുപ്പത് ശതമാനം വർദ്ധനവാണ് നേടിയത്.…
Read More » - 3 February
ഹെലികോപ്ടറില്‍ നിന്നും ബുര്‍ജ് അല്‍ അറബിലേക്ക് സൈക്കിളുമായി ചാടി യുവാവ് ; ഇവനെന്താ ഭ്രാന്തുണ്ടോയെന്ന് സോഷ്യല്‍ മീഡിയ
ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഹെലികോപ്്ടര്‍. അതാ ആ ഹെലികോപ്റ്ററില്‍ നിന്നും സൈക്കിളുമായി ഒരു യുവാവ് താഴേക്ക് ചാടുന്നു. അതും ദുബായ് നഗരത്തിന്റെ അഭിമാനമായ ബുര്‍ജ് അല്‍ അറബ്…
Read More » - 3 February
കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാലു പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ : സംസ്ഥാന പാതയില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല്് പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ തളിപറമ്പ് എളമ്പരേത്ത് സംസ്ഥാന പാതയില്‍ ഞായറാഴ്ച്ച…
Read More »