Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -6 February
അനധികൃത റിസോര്‍ട്ട് നിർമാണം ; കായലിൽ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കുമിഞ്ഞുകൂടുന്നു
ആലപ്പുഴ : നിയമം ലംഘിച്ച കാപ്പിക്കോ റിസോർട്ട് നിർമാണത്തിനായി വേമ്പനാട്ട് കായലിൽ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നിരത്തിയിരിക്കുന്നതായി കണ്ടെത്തി. റിസോര്‍ട്ട് പൊളിച്ചാല്‍ അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നം വലുതായിരിക്കുമെന്ന് പറഞ്ഞ്…
Read More » - 6 February
ഇന്‍ഫര്‍മേഷന്‍ കേരളമിഷന് വിവാദ നിയമനം; എം.എല്‍.എയുടെ പരാതിയിലും നടപടിയില്ല
ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ഡെപ്യൂട്ടി ഡയറക്ടറുടെ വിവാദ നിയമനത്തിനെതിരെ സി.പി.എം എം.എല്‍.എ ജെയിംസ് മാത്യുനല്കിയ പരാതിയിലും നടപടിയില്ല. രണ്ട് മാസം പിന്നിട്ടിട്ടും പരാതിയിന്മേല് അഭിപ്രായം അറിയിക്കണമെന്ന മന്ത്രിയുടെ…
Read More » - 6 February
സെല്‍ഫി അപകട മേഖല കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: സെല്‍ഫി അപകട മേഖല കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം . രാജ്യത്ത് സെല്‍ഫി അപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അപകടസാധ്യതാ മേഖലകള്‍ കണ്ടെത്താന്‍ കേന്ദ്ര…
Read More » - 6 February
‘ശബരിമല യാത്രയ്ക്ക് പിന്നിൽ മാവോയിസ്റ്റ് ബന്ധമെന്ന് സംശയം’ :കനകദുര്‍ഗ്ഗയുടെ അമ്മ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിനും സിബിഐക്കും പരാതി നല്കി
എറണാകുളം: ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ എത്തിയതിനു പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ട് അന്വേഷണം ആവശ്യപ്പെട്ട് കനകദുര്‍ഗ്ഗയുടെ അമ്മ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിനും സിബിഐക്കും പരാതി നല്കി. സിബിഐ പോലുള്ള സ്വതന്ത്ര…
Read More » - 6 February
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; ആലപ്പുഴയില്‍ യു.ഡി.എഫ് പ്രതിസന്ധിയില്‍
കെ.സി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആയതോടെ ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രതിസന്ധിയില്‍. കെ.സിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍…
Read More » - 6 February
കൊതിയൂറുന്ന ചിക്കന്‍ കീമ ബിരിയാണി തയ്യാറാക്കാം
പലതരം ബിരിയാണികള്‍ നമ്മള് കഴിച്ചിട്ടുണ്ട്. പലതരം ബിരിയാണികള്‍ നമ്മള് വീട്ടില്‍ തയാറാക്കിയിട്ടുമുണ്ട്. എന്നാല്‍ ആരെങ്കിലും ചിക്കന്‍ കീമ ബിരിയാണി ആരെങ്കിലും വീട്ടില്‍ തയാറാക്കി നോക്കിയിട്ടുണ്ടോ? എങ്കിൽ അവ…
Read More » - 6 February
ലോക്സഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അനധികൃത പണമൊഴുക്ക് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉന്നതതല സമിതിയെ നിയോഗിച്ചു. കമ്മീഷന് ഉദ്യോഗസ്ഥരും ആദായനികുതി വകുപ്പ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. സ്ഥാനാര്‍ഥികളുടെ…
Read More » - 6 February
പ്രമുഖ ലോക നേതാവ് ഇസ്ലാംമതം സ്വീകരിച്ചു
ആംസ്റ്റര്‍ഡാം: പ്രമുഖ ലോകനേതാവ് ഇസ്ലാംമതം സ്വീകരിച്ചു. ഡച്ച് വലത്തീവ്രപക്ഷ നേതാവും മുന്‍ എം.പിയുമായ ജൊറം വാന്‍ ക്ലവ്റെണ്‍ ആണ് ഇസ്ലാം മതം സ്വീകരിച്ചത്. . കടുത്ത കുടിയേറ്റ…
Read More » - 6 February
ഇരട്ട പെണ്‍കുട്ടികളെ കെട്ടിത്തൂക്കി മാതാവ് ജീവനൊടുക്കി
മംഗളൂരു•യുവതി തന്റെ ഇരട്ട പെണ്മക്കളെ കെട്ടിത്തൂക്കിയ ശേഷം തൂങ്ങിമരിച്ചു. ബെല്‍തങ്ങാടി താലൂക്കിലെ ഉടല വില്ലേജിലാണ് സംഭവം. കുട്ടികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുകയാണ്. ഉടല…
Read More » - 6 February
ഉഭയകക്ഷി ബന്ധം ശക്തമാക്കും; കുവൈത്തുമായി കൈകോര്‍ത്ത് ഖത്തര്‍
ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ കുവൈത്ത് അമീറുമാര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. ഏഷ്യാകപ്പില്‍ മുത്തമിട്ട ഖത്തര്‍ ടീമിന്റെ ജഴ്സി ഖത്തര്‍ അമീര്‍ കുവൈത്ത് അമീറിന് സമ്മാനിച്ചു.…
Read More » - 6 February
ശബരിമല വിഷയത്തിൽ എൻഎസ്എസിന് പിന്തുണയുമായി നാടാർ സമുദായം
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൻ എസ് എസിനു പിന്തുണയുമായി നാടാർ സമുദായം. എൻ.എസ്.എസിന്റെ നിലപാട് കണ്ട് സി.പി.എമ്മിന് ഹാലിളകേണ്ടെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നും നിഴല്‍…
Read More » - 6 February
ഓഖി ദുരന്തം: സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയെന്ന് മേഴ്സിക്കുട്ടിയമ്മ, മരിച്ചവരുടെ ഭാര്യമാരില്‍ ജോലി ലഭിക്കാത്തവര്‍ക്ക് ഉടന്‍ നിയമനം
തിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നല്കിയ വാഗാദാനങ്ങളെല്ലാം നടപ്പാക്കിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ. കൂടാതെ ദുരന്തത്തില്‍ മരിച്ചവരുടെ ഭാര്യമരില്‍ ഇനി ജോലി…
Read More » - 6 February
ഇന്ത്യൻ നൈറ്റ് ജാറിനെ കണ്ടെത്തി
കോട്ടയം : കലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പക്ഷിയിനമായ നാട്ടു രാച്ചുക്കുകൾ എന്ന ‘ഇന്ത്യൻ നൈറ്റ് ജാറിനെ’ കണ്ടെത്തി. കോട്ടയം ഈരയിൽ കടവിനു സമീപമാണ് ഇവയെ കണ്ടെത്തിയത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫറും…
Read More » - 6 February
യന്ത്രത്തോക്കുമായി സ്കൂളിലെത്തിയ വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
റിയാദ്: യന്ത്രത്തോക്കുമായി സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൗദിയിലെ റിയാദ് പ്രവിശ്യാ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുളള സ്കൂളിലാണ് സംഭവം. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞാണ് വിദ്യാര്‍ത്ഥിയെ…
Read More » - 6 February
സമ്മാനത്തട്ടിപ്പ് ; ഫോണിന് പകരം കിട്ടിയത് ബെൽറ്റും പഴ്സും
എടക്കര: മലപ്പുറത്ത് വീണ്ടും സമ്മാനത്തട്ടിപ്പ്. മൊബൈൽ ഫോൺ സമ്മാനം ലഭിച്ചുവെന്ന അറിയിപ്പിനെ തുടർന്ന് പണം അടച്ച് പാഴ്സൽ വാങ്ങിയ ആൾക്കു ലഭിച്ചത് ബെൽറ്റും പഴ്സുമാണ് . വഴിക്കടവിലെ…
Read More » - 6 February
കോഴിക്കോട് സ്വദേശിനി സൗദിയില്‍ മരിച്ചു
റിയാദ്: മലയാളി വനിത സൗദി അറേബ്യയില്‍ നിര്യാതയായി. കോഴിക്കോട് കല്ലായി കണ്ണഞ്ചേരി പ്രഷ്യസ് വില്ലയില്‍ ബഷീറിെന്റ ഭാര്യ സക്കീന ബഷീര്‍ (56) ആണ് മരിച്ചത്. രണ്ട് മാസം മുമ്പാണ്…
Read More » - 6 February
ചരിത്രക്കുതിപ്പുമായി സൗദി ഓഹരിവിപണി
സൗദിയുടെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. നാന്നൂറ്റി നാല്പത് ശതകോടി റിയാലിന്റെ ഓഹരികളാണ് കഴിഞ്ഞ മാസം മാത്രം വിറ്റുപോയത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഈ…
Read More » - 6 February
വോട്ടിങ്– വിവിപാറ്റ് യന്ത്രപരിശോധന നടത്തുന്നു
ആലപ്പുഴ : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആലപ്പുഴ ജില്ലയ്ക്ക് അധികമായി അനുവദിച്ച 400 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയും 200 വിവിപാറ്റ് യന്ത്രങ്ങളുടെയും ആദ്യഘട്ട പരിശോധന ആരംഭിച്ചു.…
Read More » - 6 February
ചരിത്രത്തിലിടം നേടിയ സന്ദര്‍ശനം : യു.എ.ഇ.ക്ക് മാര്‍പാപ്പയുടെ ഹൃദയംനിറഞ്ഞ നന്ദി
അബുദാബി:ചരിത്രത്തില്‍ ഇടംപിടിച്ച പര്യടനം വിജയിപ്പിക്കാന്‍ എല്ലാ സഹായവും നല്കിയ യു.എ.ഇ. ഗവണ്മെന്റിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നന്ദിപ്രകടനം. വത്തിക്കാനിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയിലായിരുന്നു മാര്‍പാപ്പ യു.എ.ഇ. ഗവണ്മെന്റിന്…
Read More » - 6 February
അനധികൃത താമസക്കാര്‍ക്ക് ജോലി നല്കിയാല് കടുത്തശിക്ഷ
നിയമം ലംഘിച്ച് അനധികൃതമായി സൗദിയില്‍ തങ്ങുന്നവര്‍ക്ക് ജോലി നല്കിയാല് ശിക്ഷയും പിഴയും ലഭിക്കുമെന്ന് പാസ്പോര്‍ട്ട് വിഭാഗത്തിന്റെ മുന്നറിയിപ്പ്.ഒരു ലക്ഷം റിയാല്‍ പിഴ, അഞ്ച് വര്‍ഷത്തേയ്ക്ക് റിക്രൂട്ടിങ്ങിന് വിലക്ക്…
Read More » - 6 February
ബസ് സ്റ്റാൻഡിലെ സ്ത്രീകളുടെ വിശ്രമ മുറി സുരക്ഷാ ജീവനക്കാർ കയ്യേറി
വെള്ളറട: കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സ്ത്രീകളുടെ വിശ്രമ മുറി സുരക്ഷാ ജീവനക്കാർ കയ്യേറിയാതായി പരാതി. 2007–08 സാമ്പത്തികവർഷത്തിൽ എംപി ഫണ്ടുപയോഗിച്ച് നിർമിച്ച വിശ്രമ മന്ദിരത്തിലെ സ്ത്രീകളുടെ മുറിയാണ്…
Read More » - 6 February
അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിന് കളമൊരുങ്ങുന്നു
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിന് കളമൊരുങ്ങുന്നു. സഖ്യ ചര്‍ച്ച ചകള്‍ അവസാന ഘടത്തിലേയ്ക്കെന്നാണ് സൂചന. അതേസമയം ഫെബ്രുവരി പത്തിന് ഇത്…
Read More » - 6 February
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പുതിയകരാറില്‍ ഒപ്പുവെക്കാനൊരുങ്ങി സൗദി
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ചൈനയുമായി കരാറില്‍ ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭ തീരുമാനം. സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.…
Read More » - 6 February
സൗദി സ്വദേശിവത്ക്കരണം തീരുമാനം പു: നപരിശോധിയ്ക്കുന്നു
റിയാദ്: സൗദി തൊഴില്‍മേഖലയിലെ സ്വദേശിവത്കരണതോത് ചിലമേഖലകളില്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് തൊഴില്‍ മന്ത്രി. എന്നാല്‍ എല്ലാമേഖലയിലും സ്വദേശിവത്കരണതോത് കുറയ്ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം…
Read More » - 6 February
ഇന്ത്യയില്‍ വാര്‍ത്താവിനിമയ രംഗത്ത് വന്‍ മാറ്റങ്ങള്‍ വരുത്താന്‍ ജി-സാറ്റ് 31 : വിക്ഷേപണം വിജയകരം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വാര്‍ത്താവിനിമയ രംഗത്ത് വന്‍ മാറ്റങ്ങള്‍ വരുത്താന്‍ ജി-സാറ്റ് 31. ഇന്ത്യയയുടെ 40-ാമത് വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ്-31 ആണ് വിജയകരമായി വിക്ഷേപിച്ചത്. ഫ്രഞ്ച് ഗയാനയില്വച്ച് ഇന്ത്യന്‍…
Read More »