Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -6 February
ബംഗാള്‍ വിഷയത്തില്‍ ഹൈക്കമാന്‍ഡിനെ തള്ളി ബംഗാൾ സംസ്ഥാന ഘടകം
കൊല്‍ക്കത്ത: ബംഗാള്‍ വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെ നിലപാട് തള്ളി സംസ്ഥാന കമ്മിറ്റി. ഹൈക്കമാന്‍ഡ് മമതയെ പിന്തുണക്കുമ്പോഴും കോണ്‍ഗ്രസിന്റെ ബംഗാള്‍ ഘടകം മമതക്കെതിരെയുളള പ്രസംഗങ്ങള്‍ തുടരുകയാണ്. ചിട്ടി തട്ടിപ്പ് കേസില്‍…
Read More » - 6 February
ദുരൂഹ സാഹചര്യത്തില്‍ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍
ഹരിപ്പാട്: യുവാവ് ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍. മുതുകുളം വടക്ക് ഷിബു സദനത്തില്‍ ഷാജികുമാര്‍( 42) ആണ് മരിച്ചത്. ഇയാളെ വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി…
Read More » - 6 February
യു പിയില്‍ സോളാര്‍ തട്ടിപ്പ്; മൂന്നു പേര് അറസ്റ്റില്‍
ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹറില് സോളാര്‍ ഉപകരണങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘത്തെ പോലീസ് അറസ്ററ് ചെയ്തു. ഭാരത് ഗ്രാമീണ്‍ സോളാര്‍ പദ്ധതിയുടെ പേരില്‍ തട്ടിപ്പ് നടത്തിയവരാണ് അറസ്റ്റിലായത്.…
Read More » - 6 February
കേന്ദ്രആഭ്യന്തര വകുപ്പിന് സുപ്രീംകോടതിയുടെ പരസ്യശാസന
ഡല്‍ഹി: കേന്ദ്രആഭ്യന്തര വകുപ്പിന് സുപ്രീംകോടതിയുടെ പരസ്യശാസന. അസമില്‍ പൗരത്വരജിസ്റ്റര്‍ (എന്‍.ആര്.സി.) നടപ്പാക്കാന്‍ വൈകുന്നതിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെ സുപ്രീംകോടതി ശാസിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രം വേണ്ടരീതിയില്‍ സഹകരിക്കുന്നില്ലെന്നും ആഭ്യന്തരമന്ത്രാലയം…
Read More » - 6 February
സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച പ്രമേയം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അവതരിപ്പിക്കും.കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമ നിര്‍മാണം…
Read More » - 6 February
പ്രളയശേഷം ഇടുക്കി ഡാം ഷട്ടര്‍ വീണ്ടും ഉയര്‍ത്തി
ഇടുക്കി: പ്രളയശേഷം ഇടുക്കി ഡാം ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. ഇടുക്കി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി ഒരു മിനിറ്റിന് ശേഷം താഴ്ത്തുകയും ചെയ്തു.…
Read More » - 6 February
ജന മഹായാത്രയ്ക്കു ഫണ്ട് സ്വരൂപിച്ചു നൽകാത്ത 10 കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടു
കണ്ണൂർ : ജനമഹായാത്രയ്ക്കു ഫണ്ട് സ്വരൂപിച്ചു നൽകാത്ത കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പിരിച്ചു വിട്ട് കെ പി സി സി. കാസർകോട്, കണ്ണൂർ ജില്ലകളിലെ 10 മണ്ഡലം…
Read More » - 6 February
കുമ്മനം സ്ഥാനാർത്ഥിയാക്കണമെന്ന് ബിജെപി ജില്ലാ നേതൃത്വം
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ബി ജെ പി ജില്ലാ നേതൃത്വം. കുമ്മനം മത്സരിച്ചാൽ വിജയം ഉറപ്പാണെന്ന് ബിജെപി അംഗങ്ങൾ പറഞ്ഞു.…
Read More » - 6 February
ജനസംഖ്യ കുറയുന്നു: പ്രസവിക്കാത്ത സ്ത്രീകളെ കുറ്റപ്പെടുത്തി ഈ രാജ്യത്തെ ഉപപ്രധാനമന്ത്രി
ടോക്യോ: രാജ്യത്ത് ജനസംഖ്യ കുറയുന്നതിന് പ്രസവിക്കാത്ത സ്ത്രീകളെ കുറ്റപ്പെടുത്തി ഉപപ്രധാനമന്ത്രി. ജപ്പാന് ഉപപ്രധാനമന്ത്രി ടാരോ അസോയുടേതാണ് ഈ പരാമര്‍ശം. അതേസമയം ഇതിനെ തുടര്‍ന്ന് രാജ്യത്ത് ടാരോയ്ക്കെതിരെ വലിയ…
Read More » - 6 February
കുരുക്ക് മുറുകുന്നു, റോബര്‍ട്ട് വാദ്രയെ ഇന്ന് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും
ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിച്ച കേസില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. വൈകിട്ട് നാലിന്…
Read More » - 6 February
പ്രതിപക്ഷത്തിന്റെ പ്രതിഷേധം അതിരുവിട്ടു : ഗവര്‍ണര്‍ക്കു നേരെ കടലാസ് ചുരുട്ടിയെറിഞ്ഞു
ലഖ്നൗ: ഉത്തര്‍പ്രദേശ് വിധാന്‍സഭയുടെ ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷ ബഹളവും അനിഷ്ട സംഭവങ്ങളും. ഭരണകക്ഷിയായ ബി.ജെ.പി.യ്ക്കെതിരേ എസ്.പി.-ബി.എസ്.പി.-കോണ്‍ഗ്രസ് അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യങ്ങളുമായി തുടക്കംമുതല്‍ ഇവര്‍ മുദ്രാവാക്യമുയര്‍ത്തി.…
Read More » - 6 February
ശബരിമല വിഷയം : കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ശശി തരൂര്‍ എം.പി
ന്യൂഡല്‍ഹി: : ശബരിമലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് ശശി തരൂര്‍ ലോക്;സഭയില്‍ ആവശ്യപ്പെട്ടു. സാമ്പത്തികസംവരണം നടപ്പാക്കുന്നതിന് 48 മണിക്കൂറിനകം ഭരണഘടന ഭേദഗതി ചെയ്ത സര്‍ക്കാരിന്…
Read More » - 6 February
സഭയ്ക്കുള്ളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് മാര്‍പാപ്പ പറയുന്നു
വത്തിക്കാന്‍ സിറ്റി: അറേബ്യൻ ഉപദ്വീപിലേക്കുള്ള ഫ്രാന്‍സിസ് മാർപാപ്പയുടെ പ്രഥമ സന്ദർശനത്തിന് സഹിഷ്ണുത വർഷം ആചരിക്കുന്ന യു.എ.ഇയുടെ തലസ്ഥാനമായ അബുദാബിക്കാണ് ഭാഗ്യം ലഭിച്ചത്. മാർപാപ്പ അബുദാബിയിൽ നടത്തിയ വിശുദ്ധ…
Read More » - 6 February
കുസാറ്റ് ഹോസ്റ്റലില്‍ സംഘര്‍ഷം; എസ്എഫ്ഐ നേതാക്കള്‍ അടക്കം 47 വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍
കുസാറ്റ് എന്‍ജിനിയറിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്ധ്യാര്‍ഥി സംഘര്‍ഷം . സംഘടിച്ചെത്തിയ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റലിലേക്കും ഇരച്ചു കയറുകയും വാഹനങ്ങളും ഫര്‍ണിച്ചറുകളും തല്ലിതകര്‍ക്കുകയുമായിരുന്നു .രാഷ്ട്രീയ ബന്ധമില്ലാത്ത…
Read More » - 6 February
ബ്രിട്ടിഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ കശ്മീര്‍ യോഗം : ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്
ലണ്ടന്‍ : ബ്രിട്ടിഷ് പാര്‍ലമെന്റ് മന്ദിരത്തിലെ ഹാളില്‍ സംഘടിപ്പിച്ച, പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പങ്കെടുത്ത കശ്മീര്‍ കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്ക്. കശ്മീരില്‍…
Read More » - 6 February
മുണ്ടു മുറുക്കിയുടുക്കാൻ ജനങ്ങളോട് പറയുമ്പോഴും സര്‍ക്കാരിന്റെ ആഘോഷങ്ങൾ കോടികൾ മുടക്കി
കോട്ടയ്ക്കല്‍: പ്രളയാനന്തര കേരളത്തെ പുനര്ജീവിപ്പിക്കാൻ മുണ്ടു മുറുക്കിയുടുക്കണമെന്നു ആഹ്വാനം ചെയ്യുന്ന സർക്കാർ ആഘോഷങ്ങളുടെ പേരിൽ മുടക്കുന്നത് കോടികൾ. നവോഥാന ആഘോഷങ്ങൾക്കും കോടികളാണ് മുടക്കിയത്. ഇപ്പോൾ സംസ്ഥാനസര്‍ക്കാരിന്റെ ആയിരംദിനാഘോഷത്തിന്…
Read More » - 6 February
ഡ്രൈവറുടെ ഭാര്യയെ സ്വന്തമാക്കാന്‍ 58 കാരനായ ഡോക്ടര്‍ ഡ്രൈവറെ കൊലപ്പെടുത്തി കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ചു
ഭോപ്പാല്‍•സര്‍ക്കാര്‍ ഡോക്ടര്‍ തന്റെ ഡ്രൈവറെ കൊലപ്പെടുത്തി രണ്ടു ഡസനിലധികം കഷണങ്ങളാക്കി ആസിഡ് നിറച്ച ഡ്രമ്മിലിട്ട് ലയിപ്പിച്ചു. ഡോക്ടര്‍ക്ക് ഡ്രൈവറുടെ ഭാര്യയുമായി അവിഹിതബന്ധമുണ്ടായിരുന്നുവെന്നും, ദ്രയാവരെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകമെന്നും…
Read More » - 6 February
അയല്‍വാസികളായ മൂന്നു സുഹൃത്തുക്കള്‍ മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചു
സീതത്തോട്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അയല്‍വാസികളും സുഹൃത്തുക്കളുമായ മൂന്നു പേര് മരണമടഞ്ഞു. ആങ്ങമൂഴിയിലാണ് സംഭവം. ആങ്ങമൂഴി വടക്കേചരുവില്‍ രവീന്ദ്രന്(53), മഠത്തിനേത്ത് രവീന്ദ്രന്(60), പടിഞ്ഞാറ്റിന്‍കര വീട്ടില്‍ സന്തോഷ് (47) എന്നിവരാണ്…
Read More » - 6 February
അനധികൃത റിസോര്‍ട്ട് നിർമാണം ; കായലിൽ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കുമിഞ്ഞുകൂടുന്നു
ആലപ്പുഴ : നിയമം ലംഘിച്ച കാപ്പിക്കോ റിസോർട്ട് നിർമാണത്തിനായി വേമ്പനാട്ട് കായലിൽ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നിരത്തിയിരിക്കുന്നതായി കണ്ടെത്തി. റിസോര്‍ട്ട് പൊളിച്ചാല്‍ അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നം വലുതായിരിക്കുമെന്ന് പറഞ്ഞ്…
Read More » - 6 February
ഇന്‍ഫര്‍മേഷന്‍ കേരളമിഷന് വിവാദ നിയമനം; എം.എല്‍.എയുടെ പരാതിയിലും നടപടിയില്ല
ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ഡെപ്യൂട്ടി ഡയറക്ടറുടെ വിവാദ നിയമനത്തിനെതിരെ സി.പി.എം എം.എല്‍.എ ജെയിംസ് മാത്യുനല്കിയ പരാതിയിലും നടപടിയില്ല. രണ്ട് മാസം പിന്നിട്ടിട്ടും പരാതിയിന്മേല് അഭിപ്രായം അറിയിക്കണമെന്ന മന്ത്രിയുടെ…
Read More » - 6 February
സെല്‍ഫി അപകട മേഖല കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: സെല്‍ഫി അപകട മേഖല കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം . രാജ്യത്ത് സെല്‍ഫി അപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അപകടസാധ്യതാ മേഖലകള്‍ കണ്ടെത്താന്‍ കേന്ദ്ര…
Read More » - 6 February
‘ശബരിമല യാത്രയ്ക്ക് പിന്നിൽ മാവോയിസ്റ്റ് ബന്ധമെന്ന് സംശയം’ :കനകദുര്‍ഗ്ഗയുടെ അമ്മ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിനും സിബിഐക്കും പരാതി നല്കി
എറണാകുളം: ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ എത്തിയതിനു പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ട് അന്വേഷണം ആവശ്യപ്പെട്ട് കനകദുര്‍ഗ്ഗയുടെ അമ്മ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിനും സിബിഐക്കും പരാതി നല്കി. സിബിഐ പോലുള്ള സ്വതന്ത്ര…
Read More » - 6 February
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; ആലപ്പുഴയില്‍ യു.ഡി.എഫ് പ്രതിസന്ധിയില്‍
കെ.സി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആയതോടെ ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രതിസന്ധിയില്‍. കെ.സിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍…
Read More » - 6 February
കൊതിയൂറുന്ന ചിക്കന്‍ കീമ ബിരിയാണി തയ്യാറാക്കാം
പലതരം ബിരിയാണികള്‍ നമ്മള് കഴിച്ചിട്ടുണ്ട്. പലതരം ബിരിയാണികള്‍ നമ്മള് വീട്ടില്‍ തയാറാക്കിയിട്ടുമുണ്ട്. എന്നാല്‍ ആരെങ്കിലും ചിക്കന്‍ കീമ ബിരിയാണി ആരെങ്കിലും വീട്ടില്‍ തയാറാക്കി നോക്കിയിട്ടുണ്ടോ? എങ്കിൽ അവ…
Read More » - 6 February
ലോക്സഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അനധികൃത പണമൊഴുക്ക് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉന്നതതല സമിതിയെ നിയോഗിച്ചു. കമ്മീഷന് ഉദ്യോഗസ്ഥരും ആദായനികുതി വകുപ്പ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. സ്ഥാനാര്‍ഥികളുടെ…
Read More »