മനാമ : പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു. ഈസാടൗണില്‍ എയര്‍ കണ്ടീഷനര്‍ റിപ്പയര്‍ ഷോപ്പ് ജീവനക്കാരനായിരുന്ന മലപ്പുറം തിരുനാവായ കൈത്തക്കര അലവി തുരുത്തി (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ജോലിക്കിടെ കുഴഞ്ഞു വീഴുകയും,മരണം സംഭവിക്കുകയുമായിരുന്നു. സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം നാട്ടിലയക്കും. എട്ടു വര്‍ഷമായി അലവി ബഹ്‌റൈനിലായിരുന്നു. ഭാര്യയും രണ്ടു മക്കളും നാട്ടിലാണ്.
Post Your Comments