സംസ്ഥാനത്ത് പോസ്റ്റ് മെട്രിക് തലത്തില്‍ പഠിക്കുന്ന ഒ.ഇ.സി. വിഭാഗം വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പിനു ലഭ്യമായ അപേക്ഷകള്‍ സമയബന്ധിതമായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കി അനുമതി ഉത്തരവ് വാങ്ങേണ്ടതും ഉടന്‍ തന്നെ ക്ലെയിം സ്റ്റേറ്റ്മെന്റ് നല്കി വിദ്യാര്‍ത്ഥികള്‍ക്ക് കുടിശ്ശിക ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ സ്ഥാപന മേലധികാരികളും നടപടി സ്വീകരിക്കണമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Post Your Comments