ജക്കാര്‍ത്ത: ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ഫിലിപ്പീന്‍സുകാരെന്ന് റിപ്പോര്‍ട്ട്. തിദിനം ശരാശരി പത്ത് മണിക്കൂര്‍ രണ്ട് മിനിറ്റാണ് ഫിലിപ്പീന്‍സുകാരുടെ ഇന്‍റര്‍നെറ്റ് ഉപയോഗം. ഏറ്റവും കുറവ് സമയം ഇന്‍റര്‍നെറ്റില്‍ ചെലവഴിക്കുന്നത് ജപ്പാനുമാണ്.
ഹൂട്ട് സ്യൂട്ടും വീആര്‍ സോഷ്യലും പുറത്തുവിട്ട ഡിജിറ്റല്‍ ഇന്‍ 2019 എന്ന റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍.
തിദിനം മൂന്ന് മണിക്കൂര്‍ 45 മിനിറ്റ് മാത്രം. ഇന്‍റര്‍നെറ്റില്‍ കഴിഞ്ഞ വര്‍ഷം കുതിച്ചുചാട്ടം നടത്തിയ രാജ്യം ഇന്ത്യയാണ്.
Post Your Comments