Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -7 October
ഇസ്രയേല്‍ -പലസ്തീന് യുദ്ധമുനമ്പില്‍, ഹമാസ് ഇസ്രയേലിന് നേരെ തൊടുത്തുവിട്ടത് 5,000 മിസൈലുകള്‍: ആക്രമണത്തില്‍ 11 മരണം
ടെല്‍ അവീവ്: പലസ്തീന് സായുധസംഘമായ ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പില്‍. ഇസ്രയേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് 5000 റോക്കറ്റുകള്‍ തൊടുത്തതായി ഹമാസ്…
Read More » - 7 October
പ്രണയത്തിൽനിന്ന് പിന്മാറിയതിൽ പക, യുവതിയുടെ വീട് അടിച്ചുതകർത്തു: കാമുകനടക്കം മൂന്നുപേർ പിടിയിൽ
തിരുവല്ല: പ്രണയത്തിൽനിന്ന് പിന്മാറിയ പകയിൽ യുവതിയുടെ വീട് അടിച്ചുതകർത്ത സംഭവത്തിൽ കാപ്പ കേസ് പ്രതിയായ കാമുകനടക്കം മൂന്നുപേർ അറസ്റ്റിൽ. കാപ്പ കേസ് പ്രതി ചങ്ങനാശ്ശേരി നാലുകോടി കൊല്ലാപുരം…
Read More » - 7 October
ഇടത് ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം: ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി കേരളാ പോലീസ്
കൽപ്പറ്റ; മാവോയിസ്റ്റ് ഭീകരരെ കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേരള പോലീസ്. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ കേസുകളിൽ അന്വേഷിക്കപ്പെടുന്ന 18 മാവോയിസ്റ്റുകളുടെ ചിത്രങ്ങൾ…
Read More » - 7 October
കോഴിക്കൂട്ടില്‍ കയറി മലമ്പാമ്പ്: പിടികൂടി വനപാലകര്‍ക്ക് കൈമാറി
കുളത്തൂപ്പുഴ: കോഴിക്കൂട്ടില്‍ കയറി കോഴികളെയും താറാവിനെയും തിന്ന മലമ്പാമ്പിനെ പിടികൂടി. കുളത്തൂപ്പുഴ ചോഴിയക്കോട് ഡാലി കല്ലുവീട്ടില്‍ ജോബിയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് മലമ്പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം…
Read More » - 7 October
പത്തനംതിട്ടയില്‍ 40 കാരനെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി
പത്തനംതിട്ട: പെരുംപെട്ടിയിൽ യുവാവിനെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി. പെരുംപെട്ടി പുള്ളുവലി സ്വദേശി രതീഷ് ( 40 )ആണ് മരിച്ചത്. അയൽവാസി അപ്പുകുട്ടനെ (33) പെരുംപെട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 7 October
തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് അപകടം: എട്ട് പേര്‍ക്ക് പരിക്ക്
ഇടുക്കി: തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് അപകടത്തിൽ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുള്‍പ്പെടെ ഒന്‍പത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാൾ ആശുപത്രിയില്‍…
Read More » - 7 October
അപകടാവസ്ഥയിലുള്ള മരം മുറിക്കാനെത്തി: വീട്ടുകാർ അറിയാതെ 40 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ച് കടത്തി, അറസ്റ്റ്
തിരുവനന്തപുരം: വീട്ടിൽ അപകടാവസ്ഥയിൽ നിന്ന മറ്റൊരു മരം മുറിക്കാൻ എത്തിയ സംഘം വീട്ടുകാർ അറിയാതെ 40 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ച് കടത്തി. സംഭവത്തിൽ രണ്ടു പേരെ…
Read More » - 7 October
ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസിൽ 100 മെഡൽ, പട്ടികയിൽ നാലാം സ്ഥാനം
ഹാങ്ചൗ: ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഏഷ്യൻ ഗെയിംസിന്റെ 14-ാം ദിനത്തിൽ ഇന്ത്യക്ക് 100 മെഡലുകളെന്ന അതുല്യ നേട്ടം. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന്…
Read More » - 7 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാറനല്ലൂർ കണ്ടല കരിങ്കുളം പൊഴിയൂർക്കോണം ചിറയിൽ…
Read More » - 7 October
വികസന കുതിപ്പിനൊരുങ്ങി എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകൾ: 450 കോടിയുടെ റെയിൽവേ പദ്ധതികൾ പൂർത്തിയാകുന്നു
കൊച്ചി: എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളിലുമായി നടപ്പാക്കുന്ന 450 കോടിയുടെ റെയിൽവേ പദ്ധതികൾ 2025 ഓഗസ്റ്റിൽ പൂർത്തിയാക്കുമെന്ന് അവലോകന യോഗത്തിൽ ദക്ഷണി റെയിൽവേ അറിയിച്ചു. ഹൈബി…
Read More » - 7 October
മുൻവൈരാഗ്യം മൂലം യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: മുഖ്യപ്രതി പിടിയിൽ
ഇരവിപുരം: മുൻവൈരാഗ്യം മൂലം യുവാവിനെയും സുഹൃത്തുക്കളെയും സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. പുന്തലത്താഴം പഞ്ചായത്ത് വയലിൽ വീട്ടിൽ അനസ് (30)…
Read More » - 7 October
ബൊക്ക എത്തിക്കാന്‍ വൈകി, ജനങ്ങൾ നോക്കി നിൽക്കെ ഗണ്‍മാന്റെ മുഖത്തടിച്ച് തെലുങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലി.
ഹൈദരാബാദ്: ബൊക്ക നല്കാന് വൈകിയതില്‍ ഗണ്‍മാന്റെ മുഖത്ത് വേദിയില്‍ വെച്ച് ആള്‍ക്കൂട്ടത്തിന് നടുവില്‍ പരസ്യമായി അടിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലി. സ്കൂള്‍ കുട്ടികള്‍ക്ക് പ്രഭാത…
Read More » - 7 October
നിരോധിത പുകയില വിൽപന: 60കാരൻ പിടിയിൽ
എരുമപ്പെട്ടി: അന്യസംസ്ഥാന തൊഴിലാളികൾക്ക് നിരോധിത ലഹരി ഉൽപന്നമായ ഹാൻസ് വിൽപന നടത്തിയ വയോധികൻ അറസ്റ്റിൽ. എരുമപ്പെട്ടി സ്കൂൾ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന പാലക്കൽ വീട്ടിൽ ശശി(60)യെ ആണ്…
Read More » - 7 October
മലപ്പുറത്ത് ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
മലപ്പുറം: ചരക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കർണാടക സ്വദേശി ഗോപാൽ ജാദവ്(31) ആണ് മരിച്ചത്. മലപ്പുറം വട്ടപ്പാറയിൽ ഇന്ന് പുലർച്ചെ നാലിനായിരുന്നു അപകടം നടന്നത്.…
Read More » - 7 October
മുനമ്പം ബോട്ടപകടം: ഒരു മൃതദേഹം കണ്ടെത്തി
കൊച്ചി: മുനമ്പത്തുണ്ടായ ബോട്ടപകടത്തില്‍ കടലില്‍ കാണാതായ മത്സ്യ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വൈപ്പിന്‍ ചാപ്പ സ്വദേശി ശരത്തിന്റെ (25) മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ്…
Read More » - 7 October
റേഷൻ അരി കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമം: 130 ചാക്ക് അരിയുമായി മൂന്നുപേർ പിടിയിൽ
കൊല്ലം: റേഷൻ അരി കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. മൂവാറ്റുപുഴ സ്വദേശി ഷെഫീഖ്, കടത്തൂർ സ്വദേശി ബിനു, കൊച്ചുമോൻ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം കരുനാഗപ്പള്ളിയിൽ വച്ചാണ്…
Read More » - 7 October
വിദ്യാർത്ഥികളുടെ നേരെ ബിയർകുപ്പികൾ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി: പ്രതികൾ പിടിയിൽ
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ രാത്രി സിനിമ കണ്ട് മടങ്ങിയ വിദ്യാർത്ഥികളുടെ നേർക്ക് ബൈക്കിലെത്തി ബിയർകുപ്പികൾ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കിയ സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. വട്ടിയൂർക്കാവ് വാഴോട്ടുകാണം…
Read More » - 7 October
മുന്‍വൈരാഗ്യം മൂലം വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു: പ്രതി അറസ്റ്റില്‍
നേമം: യുവാവിനെ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. പാപ്പനംകോട് കുറ്റിക്കാട് ദേവീക്ഷേത്രത്തിന് സമീപം കൊടിയില്‍ വീട്ടില്‍ നച്ചെലി സജി എന്ന സനോജ്…
Read More » - 7 October
ഭൂമി തരംമാറ്റത്തിനായി ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ചു: അഭിഭാഷകയ്ക്കെതിരേ കേസ്
കൊച്ചി: ഭൂമി തരംമാറ്റത്തിനായി ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ചെന്ന പരാതിയിൽ അഭിഭാഷകയ്ക്ക് എതിരേ കേസ്. പാലാരിവട്ടം സ്വദേശി ജൂഡ്സൺ നൽകിയ പരാതിയിൽ അഡ്വ. പാർവതി എസ്.…
Read More » - 7 October
വാടകവീട്ടിൽ ഹെറോയിൻ വിൽപന: അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
വടക്കാഞ്ചേരി: പുന്നംപറമ്പിൽ ഹെറോയിൻ വിൽപന നടത്തിയ അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. അസം സ്വദേശി അബു ഷരീഫി(24)നെയാണ് അറസ്റ്റ് ചെയ്തത്. വാടക്കാഞ്ചേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 7 October
തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർദ്ധനവ്, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,200 രൂപയായി.…
Read More » - 7 October
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടർന്നേക്കും! ഈ ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. നിലവിൽ, അതിതീവ്ര മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ അനുഭവപ്പെട്ടേക്കും.…
Read More » - 7 October
ലൈംഗിക പീഡന പരാതി: ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയില്‍ ഹാജരാക്കും
കാസര്‍ഗോഡ്: പീഡന പരാതിയില്‍ നടന് ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ചന്തേര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം 11 മണിയോടെ ഹോസ്ദുര്‍ഗ്…
Read More » - 7 October
ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കുകൾ പ്രഖ്യാപിച്ച് വിമാനക്കമ്പനികൾ! കാരണം ഇത്
ടിക്കറ്റുകളുടെ നിരക്കുകൾ കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ. വ്യോമയാന ഇന്ധനത്തിന്റെ വില വർധിച്ച സാഹചര്യത്തിലാണ് എല്ലാ യാത്രകൾക്കും ഉള്ള ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചത്. നിലവിൽ, 300 രൂപ മുതൽ…
Read More » - 7 October
ന്യൂസ്ക്ലിക്കിൽ കേരളത്തിലെ റെയ്ഡ്, താൻ സിപിഎംകാരി ആയതിനാൽ കേന്ദ്രത്തിന് പേടിയെന്ന് മുന്‍ജീവനക്കാരി
പത്തനംതിട്ട: വാര്‍ത്താപോര്‍ട്ടലായ ന്യൂസ്ക്ലിക്കിനെതിരായ കേസില്‍ കേരളത്തിലും ഡല്‍ഹി പോലീസിന്റെ റെയ്ഡ്. ന്യൂസ്ക്ലിക്ക് മാധ്യമപ്രവര്‍ത്തകയായിരുന്ന പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനുഷ പോളിന്റെ വീട്ടിലാണ് ഡല്‍ഹി പോലീസ് പ്രത്യേകസെല്ലിലെ മൂന്നംഗം…
Read More »