ThrissurNattuvarthaLatest NewsKeralaNews

നി​രോ​ധി​ത പുകയില വിൽപന: 60കാരൻ പിടിയിൽ

എ​രു​മ​പ്പെ​ട്ടി സ്കൂ​ൾ ഗ്രൗ​ണ്ടി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പാ​ല​ക്ക​ൽ വീ​ട്ടി​ൽ ശ​ശി​(60)യെ ആ​ണ് അറസ്റ്റ് ചെയ്തത്

എ​രു​മ​പ്പെ​ട്ടി: അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​രോ​ധി​ത ല​ഹ​രി ഉ​ൽ​പ​ന്ന​മാ​യ ഹാ​ൻ​സ് വി​ൽ​പ​ന ന​ട​ത്തി​യ വ​യോ​ധി​ക​ൻ അ​റ​സ്റ്റിൽ. എ​രു​മ​പ്പെ​ട്ടി സ്കൂ​ൾ ഗ്രൗ​ണ്ടി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പാ​ല​ക്ക​ൽ വീ​ട്ടി​ൽ ശ​ശി​(60)യെ ആ​ണ് അറസ്റ്റ് ചെയ്തത്. എ​രു​മ​പ്പെ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ റി​ജി​ൻ എം. ​തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : റേഷൻ അരി കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമം: 130 ചാക്ക് അരിയുമായി മൂന്നുപേർ പിടിയിൽ

ക​ട​ങ്ങോ​ട് റോ​ഡ് ജ​ങ്ഷ​ൻ പ​രി​സ​ര​ത്ത് അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഹാ​ൻ​സ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ​നി​ന്ന് 435 പാ​ക്ക​റ്റ് ഹാ​ൻ​സ് അ​ട​ങ്ങി​യ ചാ​ക്ക് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. വാ​ഹ​ന​വും ഹാ​ൻ​സും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read Also : മു​ന്‍വൈ​രാ​ഗ്യം മൂലം വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു: പ്രതി അറസ്റ്റില്‍

ഇയാളെ പിടികൂടിയ സംഘത്തിൽ എ.​എ​സ്.​ഐ അ​ബ്ദു​ൽ ജ​ബ്ബാ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ കെ. ​സ​ഗു​ൺ എ​ന്നി​വ​രും ഉണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button