Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -14 February
ഇന്‍ഷുറന്‍സ് തുക നേടിയെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ അനാസ്ഥകാട്ടി; സപ്ലൈകോയ്ക്ക് നഷ്ടമായത് 113 കോടി രൂപ
തിരുവനന്തപുരം: പ്രളയത്തില്‍ നശിച്ച അരി, നെല്ല് ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഇന്‍ഷുറന്‍സ് തുക നേടിയെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ച മൂലം സപ്ലൈകോയ്ക്ക് നഷ്ടമായത് 113 കോടിരൂപ. കടവും നഷ്ടവുംകൊണ്ട്…
Read More » - 14 February
നഗരത്തിലിറങ്ങിയത് അന്‍പതിലേറെ ധ്രുവക്കരടികള്‍ ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നഗരം
റഷ്യയിലെ വടക്കന്‍ ദ്വീപുകളിലൊന്നായ നൊവായ സെമ്ലിയ എന്ന പ്രദേശത്താണ് അപ്രതീക്ഷിതമായ കാരണത്താല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒന്നും രണ്ടുമല്ല അന്‍പതിലേറെ ധ്രുവക്കരടികളാണ് കൂട്ടത്തോടെ ഈ റഷ്യന്‍ നഗരത്തിലേക്കെത്തിയത്. ഹിമയുറക്കം…
Read More » - 14 February
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതികൾ പണം തട്ടി; മനംനൊന്ത് എൻജിനീയറിംങ് വിദ്യാർഥി ജീവനൊടുക്കി
ബെംഗളുരു: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതികൾ പണം തട്ടിയെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി . കലബുറഗി സ്വദേശിയും എൻജിനീയറിംങ് വിദ്യാർഥിയുമായ അതീഷ്(19) ആണ് ജീവനൊടുക്കിയത്. ഫേസബുക്കിലൂടെ മാത്രം പരിചയപ്പെട്ട…
Read More » - 14 February
സൗദിയില്‍ കെട്ടിടനിയമം കര്‍ശനമാക്കി
റിയാദ്: നിയമപരമായ രേഘകളില്ലാത്ത കെട്ടിടങ്ങള്‍ക്ക് വൈദ്യുതി നല്‍കരുതെന്ന് സൗദി മന്ത്രിസഭാ തീരുമാനം. റിയാദിലും ജിദ്ദയിലുമടക്കം സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള പട്ടണങ്ങളില്‍ നിയമം ബാധകമാക്കി. ഇതിമുതല്‍ ; എല്ലാ…
Read More » - 14 February
സ്കൂളുകളിൽ പ്രണയദിനാഘോഷം വേണ്ട
ബെംഗളുരു: സ്കൂളുകളിൽ യാതൊരു കാരണവശാലും പ്രണയദിനാഘോഷം സംഘടിപ്പിക്കരുതെന്ന് കർണ്ണാടക അസോസിയേറ്റസ് മാനേജ്മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് ഉത്തരവ് പുറത്ത് . ഇത് സംബന്ധിച്ച എല്ലാ…
Read More » - 14 February
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് മക്കയിലെ വിശുദ്ധഹറമിലെത്തി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി
ജിദ്ദ: സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് മക്കയിലെ വിശുദ്ധ ഹറമിലെത്തി വിശുദ്ധ കഅ്ബയില്‍ പ്രാര്‍ഥന നടത്തി. മക്കയില്‍ നടക്കുന്ന വികസനപദ്ധതികള്‍ മുഹമ്മദ് ബിന്‍…
Read More » - 14 February
വിയറ്റ്നാം കുരുമുളക് ഇന്ത്യയിലേക്ക്
കൊച്ചി; ശ്രീലങ്കയിൽ നിന്നുള്ള പുനർ കയറ്റുമതിയെന്ന നിലയി്ൽ വിയറ്റ്നാമിൽ നിന്നുള്ള 1800-2000 ടണ്ണിലേറെ വരുന്ന കുരുമുളക് ഇന്ത്യൻ തുറമുഖങ്ങളിലേയ്ക്ക് എത്തുന്നു . ഇതോടെ കേരളത്തിലെ കുരുമുളക് കർഷകർക്ക്…
Read More » - 14 February
ഡാൻസ് ബാറിൽനിന്ന് 28 യുവതികളെ മോചിപ്പിച്ചു
ബംഗളുരു; മജസ്റ്റിക്കിലെ ഡാൻസ് ബാറിൽ നിന്ന് പോലീസ് 28 യുവതികളെ രക്ഷിച്ചു. ബാർ മാനേജറടക്കം നിരവധി പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സുജാത പവലിയൻ ബാർ…
Read More » - 14 February
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തില്‍
പത്തനംതിട്ട: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകനുമായ യോഗി ആദിത്യനാഥ് ഇന്ന് പത്തനംതിട്ടയില്‍ എത്തുന്നു. വൈകീട്ട് നാലിന് ജില്ലാ സ്റ്റേഡിയത്തില്‍ ബിജെപി പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം…
Read More » - 14 February
ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി യു.എസ്
വാഷിങ്ണ്‍ : : ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി യു.എസ്. വെനസ്വേലയില്‍ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന വിഷയത്തിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍;ക്ക് മുന്നറിയിപ്പുമായി അമേരിക്ക…
Read More » - 14 February
പ്രവാസികൾ വിവാഹം 3 മാസത്തിനകം രജിസ്റ്റർചെയ്യണമെന്ന് പുതിയ ബിൽ
ന്യൂഡൽഹി: പ്രവാസികളായ പുരുഷൻമാർ വിവാഹം 30 ദിവസത്തിനകം രജിസ്റ്റർ ചെയ്ണമെന്ന വ്യവസ്ഥയടങ്ങുന്ന ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. വിവാഹം രജിസ്റ്റർ ചെയ്യാത്തവരുടെ പാസ്പോർട്ട് പിടിചെടുക്കാനും , കൂടാതെ വിദേശകാര്യ…
Read More » - 14 February
സഹപ്രവർത്തകയെ ശാരീരിക ബന്ധത്തിന് നിർബന്ധിച്ച യുവാവിനെതിരെ കേസെടുത്തു
ബെംഗളുരു ; സഹപ്രവർത്തകയായ യുവതിയെ നിരന്തരമായി ശാരീരിക ബന്ധത്തിന് നിർബന്ധിച്ച സോഫ്റ്റെവെയർ എൻജിനീയറായ യുവാവ് പോലീസ് പിടിയിലായി . ദേവരചിക്കനഹള്ളിയിലെ ഐടി കമ്പനി ജീവനക്കാരനായ ആനന്ദ് (27)…
Read More » - 14 February
വിമാനസര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി
മുംബൈ: യാത്രക്കാരെ വലച്ച് വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി. വിവിധ കാരണങ്ങള്‍ ഉന്നയിച്ചാണ് ബുധനാഴ്ച 49 സര്‍വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കിയത്. ഇതോടെ ആയിരക്കണക്കിനു യാത്രക്കാരാണ് പെരുവഴിയിലായത്. രാജ്യത്തെ…
Read More » - 14 February
പുലി നഖം വിൽപ്പനക്ക് ശ്രമം; 3 പേർ പിടിയിൽ
ബെംഗളുരു; കടുവയുടെയും പുലിയുടെയും നഖങ്ങൾ വിൽക്കാനുള്ള ശ്രമം കയ്യോടെ പിടിയ്ച്ച് പോലീസ് . 142 നഖങ്ങൾ 3 പേരിൽ നിന്നുമായി പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. മണ്ഡ്യ ജില്ലയിലെ…
Read More » - 14 February
കർഷകർക്ക് തിരിച്ചടിയായ് തെങ്ങുകൾക്ക് രോഗബാധ
മണ്ഡ്യ; മണ്ഡ്യയിലെ തെങ്ങ് കൃഷിക്ക് ഇരുട്ടടിയായി രോഗബാധ . കീടങ്ങളുടെ ആക്രമണത്തെ തുടർന്നാണ് തെങ്ങുകൾ നശിക്കുന്നത്. കീടങ്ങളുടെ ആക്രമണത്തിൽ ഓല അടക്കമുള്ളവ നശിക്കുകയും ശേഷം തടിയടക്കം കേടുവന്ന്…
Read More » - 14 February
തിയേറ്ററുകളിലെ ഭക്ഷണ വിലക്ക് തുടരും
ചെന്നൈ: സിനിമാ തിയേറ്ററുകളിൽ പുറത്ത് നിന്നുള്ള ഭക്ഷണങ്ങളോ , പാനീയങ്ങളോ അനുവദിക്കാത്തതിനെതിരെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. തിയേറ്ററുകളിൽ ഭക്ഷണ പദാർഥങ്ങൾക്ക് കൊള്ള നിരക്കാണ് ഈടാക്കുന്നതെന്നും…
Read More » - 14 February
ധനകാര്യ സാങ്കേതിക കേന്ദ്രവുമായി റിലയൻസ് കമ്മ്യൂണിക്കേഷൻസ്
മുംബൈ; പാപ്പരായി പ്രഖ്യപിക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിയ്ക്കുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസ് കൂറ്റൻ ധനകാര്യ സാങ്കേതിക സ്ഥാപനം ആരംഭിക്കുന്നു . കമ്പനിയുടെ ആസ്ഥാനം നിലനിന്നിരുന്ന നവി മുംബൈയിലെ 132…
Read More » - 14 February
ഒറ്റപ്പാലം കിൻഫ്ര പാർക്കിൽ സീപ്ലെയിൻ നിർമ്മിക്കാൻ പദ്ധതി
കൊച്ചി; ഒറ്റപ്പാലത്ത് കിൻഫ്രയുടെ ഡിഫൻസ് പാർക്കിൽ സീപ്ലെയിൻ നിർമ്മിക്കാൻ പദ്ധതി .ഉക്രെയിനിൽ നിന്നുള്ള കമ്പനിയാണ് സീപ്ലെയിൻനിർമ്മിക്കാൻ കണ്ണൂരിൽ നിന്നുള്ള ഒരു സ്റ്റാർ്ട്ടപ്പ് കമ്പനിയുമായി ധാരണയായിട്ടുള്ളത്. കമ്പനികൾ ഏതൊക്കെയെന്ന്…
Read More » - 13 February
ഹയർ സർവ്വെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സർവ്വെയും ഭൂരേഖയും വകുപ്പ് 2018 ൽ വിവിധ കേന്ദ്രങ്ങളിൽ റവന്യൂ ജീവനക്കാർക്കായി നടത്തിയ ഹയർ സർവ്വെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സർവ്വെ ഡയറക്ടറേറ്റിലും www.dslr.kerala.gov.in വെബ്സൈറ്റിലും പരീക്ഷാഫലം ലഭ്യമാണ്.
Read More » - 13 February
വിവിധ തസ്തികകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ ഡെന്റല്‍ സര്ജന്, ബയോമെഡിക്കല്‍ എഞ്ചിനീയര്‍, ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്, സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യന് എന്നീ…
Read More » - 13 February
ജവഹര്‍ ബാലഭവനിലെ സര്ഗ്ഗാല്മക വിഷയങ്ങളിലുളള അവധിക്കാല കളരിയിലേക്കുളള പ്രവേശനം തുടങ്ങി
കുട്ടികളിലുളള കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി ജവഹര്‍ ബാലഭവനില്‍ അവധിക്കാല ക്ലാസുകളാണ് നടക്കുന്നു. വിവിധ കലാ വിഷയങ്ങളിലാണ് ക്ലാസുകള്‍ നടക്കുക . സംഗീത, നൃത്ത സംഗീത വാദ്യോപകരണങ്ങള്‍, ചിത്രകല,…
Read More » - 13 February
ട്രെയിനില്‍ അടിയന്തര സേവനം: ആവശ്യവുമായി ഐപിഎഫ്
കണ്ണൂര്‍ : ട്രെയിനുകളില്‍ അടിന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടുന്നതിന് പര്യാപ്തമായ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ന്യൂനപക്ഷ കമീഷനു മുമ്പാകെ പരാതി. ഇന്റഗ്രേറ്റഡ് പ്രൊഫഷണല്‍ ഫോറം റീജിയണല്‍…
Read More » - 13 February
ഹിറ്റ്ലറും നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ ശ്രേണിയില്പ്പെട്ടവരെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്: ഹിറ്റ്ലറും നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ ശ്രേണിയില്പ്പെട്ടവരാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫാസിസത്തിന്റെ വഴികള്‍ മോദിയിലേക്കും മോദിയില്‍ നിന്ന് പിണറായി വിജയനിലേക്കും എന്ന…
Read More » - 13 February
ആയുധധാരികളായ മൂന്നംഗ മാവോയിസ്റ്റ് സംഘം തുഷാരഗിരിയിലെത്തി
കോഴിക്കോട്: വനിത ഉള്‍പ്പെടെയുളള മുന്നംഗ മാവോയ്സ്റ്റ് സംഘം തുഷാരഗിരിയില്‍ എത്തിയതായി റിപ്പോര്‍ട്ട്. ആയുധമേന്തിയായിരുന്നു ഇവര്‍ എത്തിയത്. ചക്കമൂട്ടില്‍ ബിജുവിന്റെ വീട്ടിലാണ് ഇവര്‍ എത്തിയത്. പൊലീസ് തിരയുന്ന സുന്ദരിയുടെ…
Read More » - 13 February
ഇ.സി.എച്ച്.എസ് പോളിക്ലിനിക്കുകളില്‍ അവസരം
ഇ.സി.എച്ച്.എസ്(എക്സ് സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീം) പോളിക്ലിനിക്കുകളില്‍ അവസരം. ഓഫീസര്‍ ഇന്‍ ചാര്‍ജ്, മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ ഓഫീസര്‍, ഡെന്റല്‍ ഹൈജീനിസ്റ്റ്, റേഡിയോഗ്രാഫര്‍, ഫിസിയോതെറാപ്പിസ്റ്റ്,ഫാര്‍മസിസ്റ്റ്,നഴ്സിങ്…
Read More »