ന്യൂഡൽഹി: പ്രവാസികളായ പുരുഷൻമാർ വിവാഹം 30 ദിവസത്തിനകം രജിസ്റ്റർ ചെയ്ണമെന്ന വ്യവസ്ഥയടങ്ങുന്ന ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു.
വിവാഹം രജിസ്റ്റർ ചെയ്യാത്തവരുടെ പാസ്പോർട്ട് പിടിചെടുക്കാനും , കൂടാതെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ സമൻസ് നൽകി കോടതി നടപടി സ്വീകരിയ്ക്കാനും വ്യവസ്ഥ ചെയ്യുന്നു .
പ്രവാസി ഇന്ത്യക്കാർ ഉൾപ്പെട്ട വിവാഹ തട്ടിപ്പുകൾ സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് രജിസ്ട്രേഷൻ കർശനമാക്കാൻ തീരുമാനിച്ചതെന്ന് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments