റിയാദ്: നിയമപരമായ രേഘകളില്ലാത്ത കെട്ടിടങ്ങള്‍ക്ക് വൈദ്യുതി നല്‍കരുതെന്ന് സൗദി മന്ത്രിസഭാ തീരുമാനം. റിയാദിലും ജിദ്ദയിലുമടക്കം സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള പട്ടണങ്ങളില്‍ നിയമം ബാധകമാക്കി. ഇതിമുതല്‍ ; എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ള കെട്ടിടങ്ങള്‍ ക്കുമാത്രമെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുകയുള്ളു.
സൗദി ഭരണാധികാരി സല്‍;മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭയാണ് കെട്ടിടങ്ങള്‍ക്ക് വൈദ്യുതി നല്‍കണമെങ്കില്‍j; മാനദണ്ഡങ്ങള്‍ മുഴുവന്‍ പാലിച്ചിരിക്കണമെന്ന് നിഷ്;കര്‍ഷിച്ചത്. കെട്ടിടങ്ങളുടെ സുരക്ഷയുടെ ഭാഗമായും എല്ലാ കെട്ടിടങ്ങളും നിയവിധേയമാക്കുക എന്നതും തീരുമാനത്തിന്റെ ലക്ഷ്യങ്ങളില്‍ പെടുന്നു.
റിയാദ്, മക്ക, ജിദ്ദ, തായിഫ്, മദീന, ദമ്മാം, അഹ്‌സ, അബ്ഹ, തബൂക്ക്, ഹായില്‍ അറാര്‍,;, ജിസാന്‍, നജ്‌റാന്‍ അല്‍ബാഹ സക്കാക്ക, ഖര്‍ജ്, ഖമീസ് െൈമുഷത്ത്, ഖത്തീഫ് എത്തിവിടങ്ങളിലെ കെട്ടിടങ്ങള്‍ക്കാണ് നിയമപരമായ ഓണര്‍ഷിപ്പ് രേഖകളില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവില്‍ താമസക്കാരുള്ള കെട്ടിടങ്ങള്‍ക്ക് ഇളവ് നല്‍കും.
Post Your Comments