മണ്ഡ്യ; മണ്ഡ്യയിലെ തെങ്ങ് കൃഷിക്ക് ഇരുട്ടടിയായി രോഗബാധ . കീടങ്ങളുടെ ആക്രമണത്തെ തുടർന്നാണ് തെങ്ങുകൾ നശിക്കുന്നത്.
കീടങ്ങളുടെ ആക്രമണത്തിൽ ഓല അടക്കമുള്ളവ നശിക്കുകയും ശേഷം തടിയടക്കം കേടുവന്ന് പോകുകയുമാണ് ചെയ്യുന്നത്.
മണ്ഡ്യയിലെങ്ങും പടർന്ന് പിടിയ്ച്ച രോഗത്തെ കണ്ടെത്താൻ ഇതുവരെ ഹോൾട്ടി കൾച്ചർ വകുപ്പിനും സാധിയ്ച്ചിട്ടില്ല. 60,549 ഹെക്ടർ സ്ഥലത്താണ് തെങ്ങ് കൃഷി ഉള്ളത്.
കീടബാധയേറ്റ് ഉണങ്ങുന്ന തെങ്ങിന് 400 രൂപയെന്ന നിരക്കിലാണ് നിലവിൽ കർഷകർക്ക് ലഭിയ്ക്കുന്ന വില.
Post Your Comments